Song: Kai Niraye
Artiste(s): G. Venugopal
Lyricist: Vayalar Sharath Chandra Varma
Composer: Alex Paul
Album: Babakalyani
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം
കണ്ണന്‍; കവിളിലൊരുമ്മ തരാം
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം
കണ്ണന്‍; കവിളിലൊരുമ്മ തരാം
നിന്‍ മടിമേലെ തല ചായ്ച്ചുറങ്ങാന്‍ (x2)
കൊതിയുള്ളോരുണ്ണി യിതാ… ചാരെ
((കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം
കണ്ണന്‍; കവിളിലൊരുമ്മ തരാം))
പാല്‍ക്കടലാം നിന്‍ ഇടനെഞ്ചിലാകേ കാല്‍ത്തളയുണരുന്നു
കളകാഞ്ചിയൊഴുകുന്നു
((പാല്‍ക്കടലാം നിന്‍ ഇടനെഞ്ചിലാകേ കാല്‍ത്തളയുണരുന്നു
കളകാഞ്ചിയൊഴുകുന്നു))
രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍ (x2)
തുറന്നു വരുന്നമ്മ എന്നില്‍, തുളസിയണിഞ്ഞമ്മ
((കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം
കണ്ണന്‍; കവിളിലൊരുമ്മ തരാം))
പ സ നി ധ മ ഗ മ പ മ ഗ രി.
സ ഗ രി ഗ മ പ ഗ.. ഗര … മ ഗ രി ധ മ പ
പാല്‍ മണമൂറും മധുരങ്ങളോടെ പായസമരുളുകയായി
രസമോടെ നുണയുകയായി
((പാല്‍ മണമൂറും മധുരങ്ങളോടെ പായസമരുളുകയായി
രസമോടെ നുണയുകയായി))
സ്നേഹവാസന്തം കരളിന്റെ താരില്‍ (x2)
എഴുതുകയാണമ്മ
എന്നെ തഴുകുകയാണമ്മ
((കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം
കണ്ണന്‍; കവിളിലൊരുമ്മ തരാം
നിന്‍ മടിമേലെ തല ചായ്ച്ചുറങ്ങാന്‍ (x2)
കൊതിയുള്ളോരുണ്ണി യിതാ… ചാരെ))
((കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം
കണ്ണന്‍; കവിളിലൊരുമ്മ തരാം))
******************************************
Kai niraye venna tharaam
Kavililorumma tharaam
Kannan; kavililorumma tharaam
Kai niraye venna tharaam
Kavililorumma tharaam
Kannan; kavililorumma tharaam
Nin madimaele thala chaaychurangaan (2)
Kothiyulloarunniyitha… chaare
((Kai niraye venna tharaam
Kavililorumma tharaam
Kannan; kavililorumma tharaam))
Paalkkadalaam nin idanenchilaake kaalthalayunarunnu
Kalakaanchiyozhukunnu
((Paalkkadalaam nin idanenchilaake kaalthalayunarunnu
Kalakaanchiyozhukunnu))
Rohini naalil manassinte kovil (2)
Thurannu varunnamma
Ennil thulasiyaninjamma
((Kai niraye venna tharaam
Kavililorumma tharaam
Kannan; kavililorumma tharaam))
Pa sa ni dha ma ga ma pa ma ga ri.
Sa ga ri ga ma pa ga.. gara… ma ga ri dha ma pa
Paal manamoorum madhurangaloade paayasamarulukayaayi
Rasamoade nunayukayaayi
((Paal manamoorum madhurangaloade paayasamarulukayaayi
Rasamoade nunayukayaayi))
Snehavasantham karalinte thaaril (2)
Ezhuthukayaanamma
Enne thazhukukayaanamma
((Kai niraye venna tharaam
Kavililorumma tharaam
Kannan; kavililorumma tharaam
Nin madimaele thala chaaychurangaan (2)
Kothiyulloarunniyitha… chaare))
((Kai niraye venna tharaam
Kavililorumma tharaam
Kannan; kavililorumma tharaam))