Olakkuda

Song: Olakkuda
Artiste(s): Madhu Balakrishnan
Lyricist: Anil Panachooran
Composer: M. Jayachandran
Album: Manikyakkallu

Olakkuda choodunnoru medundathinangekkarayetthan kothiyundo maname
Thoovalkkodi minnunnoru koottil kalamelatthinu changaathikalunde niraye

Olakkuda choodunnoru medundathinangekkarayetthan kothiyundo maname
Thoovalkkodi minnunnoru koottil kalamelatthinu changaathikalunde niraye
Vittilkkodi kollunnoru saaram niramaarnnaannoru putthan malaraakum vazhiye
Kannil kathiraadunnoru mutthaayi mula pottunnoru chippaayi chiri chorunnazhake

Ilamanassukalae, pularoliyarike
Maayaamaramaaraanoru paattin padhamundo kiliye

((Olakkuda choodunnoru medundathinangekkarayetthan kothiyundo maname

Thoovalkkodi minnunnoru koottil kalamelatthinu changaathikalunde niraye))

Engum madhumaasam mannin mridhuhaasam
Nenchaake poomarantham
Etho chamayangal mancham nirayunnu
Bhoomiykku chaartthi nilkkaan
Mullakkkodiyoonjaalel aayam vannu
Allitthaliradittheertthu
Uchaykkilaveyilelkkunnoru payyin kaathil
Kaakkappennentho chonnoo

Pookkum vayaloratthoru thottakkuzhaloothum kili
Thaanirangi vannananjuvo

((Olakkuda choodunnoru medundathinangekkarayetthan kothiyundo maname
Thoovalkkodi minnunnoru koottil kalamelatthinu changaathikalunde niraye))

Thennum thelimegham, chantham thirayunnoo
Kannaadi poompuzhayil
Maanam mazhavillin paalam paniyunnoo
Paarinnu paartthu nilkkaan
Minnaattakal paadunnoru paattin koottaayi
Pullippuyilaalum vannoo
Unnikkaliveedulloru theeram thannil
Putthan kaliyodam vannoo

Kaattin vazhiyoratthaa paattil padhamoonnum
Cheru koottametthi yaettunartthiyo

((Olakkuda choodunnoru medundathinangekkarayetthan kothiyundo maname
Thoovalkkodi minnunnoru koottil kalamelatthinu changaathikalunde niraye
Vittilkkodi kollunnoru saaram niramaarnnaannoru putthan malaraakum vazhiye
Kannil kathiraadunnoru mutthaayi mula pottunnoru chippaayi chiri chorunnazhake))

((Ilamanassukalae, pularoliyarike
Maayaamaramaaraanoru paattin padhamundo kiliye))

((Olakkuda choodunnoru medundathinangekkarayetthan kothiyundo maname
Thoovalkkodi minnunnoru koottil kalamelatthinu changaathikalunde niraye))

*****************************************************************************************

ഓലക്കുട ചൂടുന്നോരു മേടുണ്ടതിനങ്ങേക്കരയെത്താന്‍ കൊതിയുണ്ടോ മനമേ
തൂവല്‍ക്കൊടി മിന്നുന്നൊരു കൂട്ടില്‍ കളമേളത്തിന് ചങ്ങാതികളുണ്ടോ നിറയേ

ഓലക്കുട ചൂടുന്നോരു മേടുണ്ടതിനങ്ങേക്കരയെത്താന്‍ കൊതിയുണ്ടോ മനമേ
തൂവല്‍ക്കൊടി മിന്നുന്നൊരു കൂട്ടില്‍ കളമേളത്തിന് ചങ്ങാതികളുണ്ടോ നിറയേ
വിട്ടില്‍ക്കൊടി കൊള്ളൂന്നൊരു സാരം നിറമാര്‍ന്നാന്നൊരു പുത്തന്‍ മലരാകും വഴിയേ
കണ്ണില്‍ കതിരാടുന്നോരു മുത്തായി മുള പൊട്ടുന്നോരു ചിപ്പായി ചിരി ചോരുന്നഴകേ

ഇളമനസ്സുകളേ, പുലരോളിയരികെ
മായാമറമാറാനൊരു പാട്ടിന്‍ പദമുണ്ടോ കിളി

((ഓലക്കുട ചൂടുന്നോരു മേടുണ്ടതിനങ്ങേക്കരയെത്താന്‍ കൊതിയുണ്ടോ മനമേ
തൂവല്‍ക്കൊടി മിന്നുന്നൊരു കൂട്ടില്‍ കളമേളത്തിന് ചങ്ങാതികളുണ്ടോ നിറയേ))

എങ്ങും മധുമാസം മണ്ണിന്‍ മൃദുഹാസം
നെഞ്ചാകെ പൂമരന്തം
ഏതോ ചമയങ്ങള്‍ മഞ്ചം നിറയുന്നു
ഭൂമിയ്ക്കു ചാര്‍ത്തി നില്‍ക്കാന്‍
മുല്ലക്കൊടിയൂഞ്ഞാലേല്‍ ആയം വന്നു
അല്ലിത്തളിരടി ത്തീര്‍ത്തു
ഉച്ചയ്ക്കിളവെയിലേല്‍ക്കുന്നൊരു പയ്യിന്‍ കാതില്‍
കാക്കപ്പെണ്ണെന്തോ ചോന്നൂ

പൂക്കും വയലോരത്തൊരു തോറ്റക്കുഴലൂതും കിളി
താണിറങ്ങി വന്നണഞ്ഞുവോ

((ഓലക്കുട ചൂടുന്നോരു മേടുണ്ടതിനങ്ങേക്കരയെത്താന്‍ കൊതിയുണ്ടോ മനമേ
തൂവല്‍ക്കൊടി മിന്നുന്നൊരു കൂട്ടില്‍ കളമേളത്തിന് ചങ്ങാതികളുണ്ടോ നിറയേ))

തെന്നും തെളിമേഘം, ചന്തം തിരയുന്നൂ
കണ്ണാടി പൂംപുഴയില്‍
മനം മഴവില്ലിന്‍ പാലം പണിയുന്നൂ
പാരിന്നു പാര്‍ത്ത് നില്‍ക്കാന്‍
മിന്നാറ്റകള്‍ പാടുന്നോരു പാട്ടിന്‍ കൂട്ടായി
പുള്ളിപ്പുയിലാളും വന്നൂ
ഉണ്ണിക്കളിവീടുള്ളോരു തീരം തന്നില്‍
പുത്തന്‍ കളിയോടം വന്നൂ

കാറ്റിന്‍ വഴിയോരത്താ പാട്ടില്‍ പദമൂന്നും
ചെറു കൂട്ടമെത്തി യേറ്റുണര്‍ത്തിയോ

((ഓലക്കുട ചൂടുന്നോരു മേടുണ്ടതിനങ്ങേക്കരയെത്താന്‍ കൊതിയുണ്ടോ മനമേ
തൂവല്‍ക്കൊടി മിന്നുന്നൊരു കൂട്ടില്‍ കളമേളത്തിന് ചങ്ങാതികളുണ്ടോ നിറയേ
വിട്ടില്‍ക്കൊടി കൊള്ളൂന്നൊരു സാരം നിറമാര്‍ന്നാന്നൊരു പുത്തന്‍ മലരാകും വഴിയേ
കണ്ണില്‍ കതിരാടുന്നോരു മുത്തായി മുള പൊട്ടുന്നോരു ചിപ്പായി ചിരി ചോരുന്നഴകേ))

((ഇളമനസ്സുകളേ, പുലരോളിയരികെ
മായാമറമാറാനൊരു പാട്ടിന്‍ പദമുണ്ടോ കിളിയേ))

((ഓലക്കുട ചൂടുന്നോരു മേടുണ്ടതിനങ്ങേക്കരയെത്താന്‍ കൊതിയുണ്ടോ മനമേ
തൂവല്‍ക്കൊടി മിന്നുന്നൊരു കൂട്ടില്‍ കളമേളത്തിന് ചങ്ങാതികളുണ്ടോ നിറയേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s