Song: Njaan Ariyathe En
Artiste(s): Vidhu Pratap
Lyricist: East Coast Vijayan
Composer: M. Jayachandran
Album: Iniyennum
Njaan ariyatheyen, tharalitha mohangal
Surabhilamaakkiya punyavathi
Njaan ariyatheyen, tharalitha mohangal
Surabhilamaakkiya punyavathi
Aareyo kaathorrtthirunna njaneppozho
Nin mukham kani kandunarnnuvallo
Nin mukham kani kandunarnnuvallo
((Njaan ariyatheyen, tharalitha mohangal
Surabhilamaakkiya punyavathi))
Aetho sharathkkaala, varsha bindhukkalaayi
Neelanilaavinte, thoomanthahaasamaayi
Vellarippraavinte, nithya nairmmalyamaayi
Poovayi, paraagamaayi, poothennalaayi
Vannu neeyenne thalodiyallo
Vannu neeyenne thalodiyallo
((Njaan ariyatheyen, tharalitha mohangal
Surabhilamaakkiya punyavathi))
Aetho smarana than shaathwala bhoomiyil
Shaarika paadiya sauvarnna geethamaayi
Nithyaanuraagathin divyasangeethamaayi
Sathyamaayi, Mukthiyaayi, sandeshamaayi
Vannu neeyenne unartthiyallo
Vannu neeyenne unartthiyallo
((Njaan ariyatheyen, tharalitha mohangal
Surabhilamaakkiya punyavathi
Aareyo kaathorrnnirunna njaneppozho
Nin mukham kani kandunarnnuvallo
Nin mukham kani kandunarnnuvallo))
**********************************************
ഞാന്‍ അറിയാതെയെന്‍, തരളിത മോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതി
ഞാന്‍ അറിയാതെയെന്‍, തരളിത മോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതി
ആരെയോ കാതോര്‍ത്തിരുന്നു ഞാനേപ്പോഴോ
നിന്‍ മുഖം കണി കണ്ടുണര്‍ന്നുവല്ലോ
നിന്‍ മുഖം കണി കണ്ടുണര്‍ന്നുവല്ലോ
((ഞാന്‍ അറിയാതെയെന്‍, തരളിത മോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതി))
ഏതോ ശരത്ക്കാല, വര്‍ഷ ബിന്ദുക്കളായി
നീലനിലാവിന്റെ, തൂമന്തഹാസമായി
വെള്ളരിപ്പ്രാവിന്‍റെ, നിത്യ നൈര്‍മ്മല്യമായി
പൂവായി, പരാഗമായി, പൂന്തെന്നലായി
വന്നു നീയെന്നെ തലോടിയല്ലോ
വന്നു നീയെന്നെ തലോടിയല്ലോ
((ഞാന്‍ അറിയാതെയെന്‍, തരളിത മോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതി))
ഏതോ സ്മരണ തന്‍ ശാത്വാല ഭൂമിയില്‍
ശാരിക പാടിയ സൌവര്‍ണ്ണ ഗീതമായി
നിത്യാനുരാഗത്തിന്‍ ദിവ്യാസംഗീതമായി
സത്യമായി, മുക്തിയായി, സന്ദേശമായി
വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ
വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ
((ഞാന്‍ അറിയാതെയെന്‍, തരളിത മോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതി
ആരെയോ കാതോര്‍ത്തിരുന്നു ഞാനേപ്പോഴോ
നിന്‍ മുഖം കണി കണ്ടുണര്‍ന്നുവല്ലോ
നിന്‍ മുഖം കണി കണ്ടുണര്‍ന്നുവല്ലോ))