Kalavani


Song: Kalavaani
Artiste(s): K.J. Jesudas
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Dheepasthambham Mahashcharyam

Kalavaanee neeyaadhyam kanmunnil vannappol
Palajanmam munpe nammal
Parichitharaanennu thonni
Oru prematthin kanalente nenchil neeri
Nenchil neeri

Kalavaanee neeyaadhyam kanmunnil vannappol
Palajanmam munpe nammal
Parichitharaanennu thonni
Oru prematthin kanalente nenchil neeri
Nenchil neeri

Kalavaanee

(Valayilla thalayilla maankannil mashiyilla
Ennittum sakhi ninne thiricharinjoo
Njaan thiricharinjoo) (x2)
Poyppoya janmatthin pottaattha charadinmel
Manimutthe vidhi ninne kortthu vechu
Kortthu vechu

((Kalavaanee neeyaadhyam kanmunnil vannappol
Palajanmam munpe nammal
Parichitharaanennu thonni
Oru prematthin kanalente nenchil neeri
Nenchil neeri))

(Kathayonnum parayaathe hridhayangalariyaathe
Varamaayi sakhi nine thirichu thannoo
Enne vilichu thannoo) (x2)
En maunagaanatthin ponnomal poovaayi
Aathmaavin vani ninne vidartthi nirtthi
Vidartthi nirtthi

((Kalavaanee neeyaadhyam kanmunnil vannappol
Palajanmam munpe nammal
Parichitharaanennu thonni
Oru prematthin kanalente nenchil neeri
Nenchil neeri))

((Kalavaanee neeyaadhyam kanmunnil vannappol
Palajanmam munpe nammal
Parichitharaanennu thonni
Oru prematthin kanalente nenchil neeri
Nenchil neeri))

Kalavaanee

*******************************************

കളവാണീ നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പലജന്മം മുന്‍പേ നമ്മള്‍
പരിചിതരാനെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി
നെഞ്ചില്‍ നീറി

കളവാണീ നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പലജന്മം മുന്‍പേ നമ്മള്‍
പരിചിതരാനെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി
നെഞ്ചില്‍ നീറി

കളവാണീ

(വളയില്ല തളയില്ല മാന്‍കണ്ണില്‍ മഷിയില്ല
എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞൂ
ഞാന്‍ തിരിച്ചറിഞ്ഞൂ) (x2)
പൊയ്പ്പോയ ജന്മത്തിന്‍ പൊട്ടാത്ത ചരടിന്മേല്‍
മണിമുത്തെ വിധി നിന്നെ കോര്‍ത്തു വെച്ചു
കോര്‍ത്തു വെച്ചു

((കളവാണീ നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പലജന്മം മുന്‍പേ നമ്മള്‍
പരിചിതരാനെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി
നെഞ്ചില്‍ നീറി))

(കഥയൊന്നും പറയാതെ ഹൃദയങ്ങളറിയാതെ
വരമായി സഖി നിന്നെ തിരിച്ചു തന്നൂ
എന്നെ വിളിച്ചു തന്നൂ) (x2)
എന്‍ മൌനഗാനത്തിന്‍ പൊന്നോമല്‍ പൂവായി
ആത്മാവിന്‍ വനി നിന്നെ വിടര്‍ത്തി നിര്‍ത്തി
വിടര്‍ത്തി നിര്‍ത്തി

((കളവാണീ നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പലജന്മം മുന്‍പേ നമ്മള്‍
പരിചിതരാനെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി
നെഞ്ചില്‍ നീറി))

((കളവാണീ നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പലജന്മം മുന്‍പേ നമ്മള്‍
പരിചിതരാനെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി
നെഞ്ചില്‍ നീറി))

കളവാണീ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: