A Complete Journey Through Music
Hridayasakheee snehamayi
Aathmasakheee anuraagamayi
Endhinu nin nombaraminiyum
Endhinu nin novukaliniyum
Ennnum nin thunayaayi nizhalaayi
Ninnarikil njaanundallo
Hridayasakheee snehamayi
Aathmasakheee anuraagamayi
Endhinu nin nombaraminiyum
Endhinu nin novukaliniyum
Ennnum nin thunayaayi nizhalaayi
Ninnarikil njaanundallo
Hridayasakheeee… aaaa
Neeyuranguvolaminnum njaanurangiyillallo
Neeyunarnnu nokkumpozhum ninte kooodeyundallo
Kasthoorimaane…. Thaedunnathaare nee
Ninnile gandham thaedunnathengu nee
Omale kan thurakkoo…
Ennomale kan thurakkoo…
Hridayasakhee
O Kaettarinja vaartthayonnum
Sathyamalla ponne
Kandarinja sambhavangal sathyamalla kanne
Aayiram kankalaal aa mukham kaanuvaan
Aayiram kaikalaal meyyodu chaerkkuvaan
Ninne njaan kaatthu nilppooo
Ninne njaan kaatthu nilppooo
((Hridayasakheee snehamayi
Aathmasakheee anuraagamayi
Endhinu nin nombaraminiyum
Endhinu nin novukaliniyum
Ennnum nin thunayaayi nizhalaayi
Ninnarikil njaanundallo))
Hridayasakhee
ഹൃദയസഖീ സ്നേഹമയീ
ആത്മസഖീ അനുരാഗമയീ
എന്തിനു നിന് നൊമ്പരമിനിയും
എന്തിനു നിന് നോവുകളിനിയും
എന്നും നിന് തുണയായി നിഴലായി
നിന്നരികില്‍ ഞാനുണ്ടല്ലോ
((ഹൃദയസഖീ സ്നേഹമയീ
ആത്മസഖീ അനുരാഗമയീ
എന്തിനു നിന് നൊമ്പരമിനിയും
എന്തിനു നിന് നോവുകളിനിയും
എന്നും നിന് തുണയായി നിഴലായി
നിന്നരികില്‍ ഞാനുണ്ടല്ലോ))
ഹൃദയസഖീ … ആ ആ
നീയുറങ്ങുവോളമിന്നും ഞാനുറങ്ങിയില്ലല്ലോ
നീയുണര്‍ന്നു നോക്കുമ്പോഴും നിന്റെ കൂടെയുണ്ടല്ലോ
കസ്തൂരിമാനേ…. തേടുന്നതാരെ നീ
നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ
ഓമലേ കണ് തുറക്കൂ…
എന്നോമലേ കണ് തുറക്കൂ …
ഹൃദയസഖീ…
ഓ കേട്ടറിഞ്ഞ വാര്‍ത്തയൊന്നും
സത്യമല്ല പൊന്നേ
കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ
ആയിരം കണ്കളാല് ആ മുഖം കാണുവാന്‍
ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍
നിന്നെ ഞാന്‍ കാത്തു നില്പ്പൂ
നിന്നെ ഞാന്‍ കാത്തു നില്പ്പൂ
((ഹൃദയസഖീ സ്നേഹമയീ
ആത്മസഖീ അനുരാഗമയീ
എന്തിനു നിന് നൊമ്പരമിനിയും
എന്തിനു നിന് നോവുകളിനിയും
എന്നും നിന് തുണയായി നിഴലായി
നിന്നരികില്‍ ഞാനുണ്ടല്ലോ))
ഹൃദയസഖീ….