A Complete Journey Through Music
Nee, manimukilaadakalaadiyulanjoru minnal
Mizhikalilaayiram paribhavamozhukiya maedatthinkal chandham
Vaelippoovin naanam
Ee njaan, verumoru naadan pennu
Ee njaan, ninnilaninjaval maathram
((Nee, manimukilaadakalaadiyulanjoru minnal
Mizhikalilaayiram paribhavamozhukiya maedatthinkal chandham
Vaelippoovin naanam))
Minnalazhake onnu nillu
Enthu dhaaham kandu nilkkaan
Kannimazhaville onnarukil nillu nee
Nooru niramoade ennarikil nillu nee
Njaanillayenkil, nin hridayavarnnangalundo
Neeyillayenkil, en pranayamadhurangalundo
Athramaelonnaaanu nammal
((Nee, manimukilaadakalaadiyulanjoru minnal
Mizhikalilaayiram paribhavamozhukiya maedatthinkal chandham
Vaelippoovin naanam))
Mudiyilazhakin neelaraavu
Mudiyilaliyum snehayamuna
Meyyilanayumpol maarilila maanukal
Swarnamizhi kandaal nalla paralmeenukal
Neeyente devi njan thozhuthu pokunna roopam
Neeyennumennum en tharalasangeetha manthram
Athramaelonnaanu nammal;
((Nee, manimukilaadakalaadiyulanjoru minnal
Mizhikalilaayiram paribhavamozhukiya maedatthinkal chandham
Vaelippoovin naanam))
Ee njaan, verumoru naadan pennu
Ee njaan, ninnilaninjaval maathram
((Nee, manimukilaadakalaadiyulanjoru minnal
Mizhikalilaayiram paribhavamozhukiya maedatthinkal chandham
Vaelippoovin naanam))
നീ, മണിമുകിലാടകളാടിയുലഞ്ഞൊരു മിന്നല്‍
മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കള്‍ ചന്തം
വേളിപ്പൂവിന് നാണം
ഈ ഞാന്‍ വെറുമൊരു നാടന്‍ പെണ്ണ്
ഈ ഞാന്‍ നിന്നിലണിഞ്ഞവള്‍ മാത്രം
((നീ, മണിമുകിലാടകളാടിയുലഞ്ഞൊരു മിന്നല്‍
മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കള്‍ ചന്തം
വേളിപ്പൂവിന് നാണം))
മിന്നലഴകേ ഒന്നു നില്ല്
എന്തു ദാഹം കണ്ടു നില്ക്കാന്
കന്നിമഴവില്ലേ ഒന്നരുകില്‍ നില്ലു നീ
നൂറു നിറമോടെ എന്നരികില്‍ നില്ലു നീ
ഞാനില്ലയെങ്കില്‍ നിന് ഹൃദയവര്‍ണ്ണങ്ങളുണ്ടോ
നീയില്ലയെങ്കില്‍ എന്‍ പ്രണയമധുരങ്ങളുണ്ടോ
അത്രമേലൊന്നാണ് നമ്മള്
((നീ, മണിമുകിലാടകളാടിയുലഞ്ഞൊരു മിന്നല്‍
മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കള്‍ ചന്തം
വേളിപ്പൂവിന് നാണം))
മുടിയിലഴകിന്‍ നീലരാവ്
മുടിയിലലിയും സ്നേഹയമുന
മെയ്യിലണയുമ്പോള്‍ മാറിലിളമാനുകള്‍
സ്വര്ണമിഴി കണ്ടാല്‍ നല്ല പരല്മീനുകള്
നീയെന്റെ ദേവി ഞാന്‍ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എന്‍ തരളസംഗീത മന്ത്രം
അത്രമെലോന്നാണ് നമ്മള്