A Complete Journey Through Music
Karingallil kadanja nenchinullil
Njaan kandu malarchendu, mani chendu
Vari vandaayi parannu malar
Chendinte kaathil chonnathenthe, parayille
Orupaadishtamaayi ninneyenikku, Karalil,
Kanavin paattu njaaval kaa pazhutthathum, arinjo
Neelan mudiyizhayil poovambu choodiyole
Poovaaka chottilenne kaanaanaayi ninnavane
Aayilyam kaavil vilakkinnalle
Koodepporaamo poorom vilakkum kaanaan
((Karingallil kadanja nenchinullil
Njaan kandu malarchendu, mani chendu))
Koyithitta ellu, methikkana ponno
Poorangal kaanaan pinneppozhaanu neram
Koytthinum koodam, methikkaanum cheraam
Koode nee ponnaal, chaanthum valaem vaangaam
Poorapparambil vechu ponnaangale kandaal
Porinnirathu pere poonkozhikal venda
Njaanilla, ayyayyo, njaanilla
Njaanille, koottinu, njaanille
Chollaan, ennelum ariyille
Ithinodukkumortthu urakkamillaathirikkayalle njaan
Ninte velutthamookkonnu adutthu kaanaan vilichathalle njaan
((Karingallil kadanja nenchinullil
Njaan kandu malarchendu, mani chendu))
Chetti maddhalam chavitti pottichu
Dandu dakkada dam
Chetti maddhalam chavitti pottichu
Chetti maddhalam chavitti pottichu
Chetti maddhalam, chavitti pottichu
Chetti maddhalam chavitti pottichu
Chavitti pottichu chavitti pottichu
Chakku vecha vettunna chakkilam chankittu
vattam karakkalle nee chakkaattunna penne
Kashtamaanennodu kandaalitthiriyum
Ishtamodenthelum othaatthathinnenthe
Aattinkarayil veyilaarum neram vannaal
Oathaamoraayiram kaariyangal njaan penne
Poraamo, ponnooyalaadaallo
Njaanilla, aarelum kaanilla
Ellaam naadaake parayille
Njaaneduttha vecha karuttha charadil koruttha pon thaali
Athu kazhutthil kettittharunnathum kaatthirikkayalle njaan
((Karingallil kadanja nenchinullil
Njaan kandu malarchendu, mani chendu
Vari vandaayi parannu malar
Chendinte kaathil chonnathenthe, parayille))
((Orupaadishtamaayi ninneyenikku, Karalil,
Kanavin paattu njaaval kaa pazhutthathum, arinjo))
((Neelan mudiyizhayil poovambu choodiyole
Poovaaka chottilenne kaanaanaayi ninnavane))
((Aayilyam kaavil vilakkinnalle
Koodepporaamo poorom vilakkum kaanaan))
((Aayilyam kaavil vilakkinnalle
Koodepporaamo poorom vilakkum kaanaan))
കരിങ്കല്ലില് കടഞ്ഞ നെഞ്ചിനുള്ളില്
ഞാന് കണ്ടു മലര്ചെണ്ട്, മണി ചെണ്ട്
വരി വണ്ടായി പറന്നു മലര്
ചെണ്ടിന്റെ കാതില് ചൊന്നതെന്തേ, പറയില്ലേ
ഒരുപാടിഷ്ടമായി നിന്നെയെനിക്ക്, കരളില്
കനവിന് പാട്ടു ഞാവല് കാ പഴുത്തതും, അറിഞ്ഞോ
നീളന് മുടിയിഴയില് പൂവമ്പു ചൂടിയോളെ
പൂവാക ചോട്ടിലെന്നെ കാണാനായി നിന്നവനെ
ആയില്യം കാവില് വിളക്കിന്നല്ലേ
കൂടെപ്പോരാമോ പൂരോം വിളക്കും കാണാന്
((കരിങ്കല്ലില് കടഞ്ഞ നെഞ്ചിനുള്ളില്
ഞാന് കണ്ടു മലര്ചെണ്ട്, മണി ചെണ്ട്))
കൊയിതിട്ട എള്ളു, മേതിക്കണ പൊന്നോ
പൂരങ്ങള് കാണാന് പിന്നെപ്പോഴാണു നേരം
കൊയ്ത്തിനും കൂടാം, മെതിക്കാനും ചേരാം
കൂടെ നീ പോന്നാല് ചാന്തും വളേം വാങ്ങാം
പൂരപ്പറമ്പില് വെച്ചു പൊന്നാങ്ങളെ കണ്ടാല്
പോരിന്നിരത്ത് പേരെ പൂങ്കോഴികള് വേണ്ട
ഞാനില്ല, അയ്യയ്യോ, ഞാനില്ല
ഞാനില്ലേ, കൂട്ടിനു, ഞാനില്ലേ
ചൊല്ലാന് എന്നേലും അറിയില്ലേ
ഇതിനോടുക്കുമോര്ത്തു ഉറക്കമില്ലാതിരിക്കയല്ലേ ഞാന്
നിന്റെ വെളുത്തമൂക്കൊന്നു അടുത്തു കാണാന് വിളിച്ചതല്ലേ ഞാന്
((കരിങ്കല്ലില് കടഞ്ഞ നെഞ്ചിനുള്ളില്
ഞാന് കണ്ടു മലര്ചെണ്ട്, മണി ചെണ്ട്))
ചെട്ടി മദ്ധളം ചവിട്ടി പൊട്ടിച്ചു
ദണ്ട് ദക്കട ടം
ചെട്ടി മദ്ധളം ചവിട്ടി പൊട്ടിച്ചു
ചെട്ടി മദ്ധളം ചവിട്ടി പൊട്ടിച്ചു
ചെട്ടി മദ്ധളം, ചവിട്ടി പൊട്ടിച്ചു
ചെട്ടി മദ്ധളം ചവിട്ടി പൊട്ടിച്ചു
ചവിട്ടി പൊട്ടിച്ചു ചവിട്ടി പൊട്ടിച്ചു
ചാക്ക് വെച്ച വെട്ടുന്ന ചക്കിലം ചങ്കിട്ടു
വട്ടം കറക്കല്ലേ നീ ചക്കാട്ടുന്ന പെണ്ണെ
കഷ്ടമാണെന്നോട് കണ്ടാലിത്തിരിയും
ഇഷ്ടമോടെന്തേലും ഓതാത്തതിന്നെന്തേ
ആറ്റിങ്കരയില് വെയിലാറും നേരം വന്നാല്
ഓതാമൊരായിരം കാരിയങ്ങള് ഞാന് പെണ്ണെ
പോരാമോ, പോന്നൂയലാടാല്ലോ
ഞാനില്ല, ആരേലും കാണില്ലേ
എല്ലാം നാടാകെ പറയില്ലേ
ഞാനെടുത്ത വെച്ച കറുത്ത ചരടില് കൊരുത്ത പൊന്താലി
അതു കഴുത്തില് കെട്ടിത്തരുന്നതും കാത്തിരിക്കയല്ലേ ഞാന്
((കരിങ്കല്ലില് കടഞ്ഞ നെഞ്ചിനുള്ളില്
ഞാന് കണ്ടു മലര്ചെണ്ട്, മണി ചെണ്ട്
വരി വണ്ടായി പറന്നു മലര്
ചെണ്ടിന്റെ കാതില് ചൊന്നതെന്തേ, പറയില്ലേ))
((ഒരുപാടിഷ്ടമായി നിന്നെയെനിക്ക്, കരളില്
കനവിന് പാട്ടു ഞാവല് കാ പഴുത്തതും, അറിഞ്ഞോ))
((നീളന് മുടിയിഴയില് പൂവമ്പു ചൂടിയോളെ
പൂവാക ചോട്ടിലെന്നെ കാണാനായി നിന്നവനെ))
((ആയില്യം കാവില് വിളക്കിന്നല്ലേ
കൂടെപ്പോരാമോ പൂരോം വിളക്കും കാണാന് ))
((ആയില്യം കാവില് വിളക്കിന്നല്ലേ
കൂടെപ്പോരാമോ പൂരോം വിളക്കും കാണാന് ))