Kannil Kannil


Song: Kannil Kannil
Artiste(s): P. Jayachandran & K.S. Chitra
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Gaurishankaram

Kannil kannil minnum kannaadiyil
Kannin kanne ninne kandu njaan

Kannil kannil minnum kannaadiyil
Kannin kanne ninne kandu njaan
Azhake ennazhake ariyaatheyenthinee
Mizhiyuzhinjoo

((Kannil kannil minnum kannaadiyil
Kannin kanne ninne kandu njaan))

Melle melle mullavallipol
Manasu pookkunnoo
Pinne pinne manjuthulliyaayi
Kolussu chaartthunnoo
Niramezhumaayi oru paattu nin
Rithuveena moolunnuvo

Parayaan maranna mozhiyil parannu
Pathinezhil ninte pranayam

((Kannil kannil minnum kannaadiyil
Kannin kanne ninne kandu njaan))

Mutthe mutthe mutthumaala pol
Mudiyil choodaam njaan
Minnaaminni ninne maarile
Paruku pol cherkkaam

Japamaalayil mani pole nin
Viralil virinjenkil njaan

Thazhukaan maranna thanuvil padarnna
Thaliraanu ninte hridayam

((Kannil kannil minnum kannaadiyil
Kannin kanne ninne kandu njaan
Azhake ennazhake ariyaatheyenthinee
Mizhiyuzhinjoo))

((Kannil kannil minnum kannaadiyil
Kannin kanne ninne kandu njaan))

******************************************

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
അഴകേ എന്നഴകേ അറിയാതെയെന്തിനീ
മിഴിയുഴിഞ്ഞൂ

((കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍ ))

മെല്ലെ മെല്ലെ മുല്ലവള്ളിപോല്‍
മനസ് പൂക്കുന്നൂ
പിന്നെ പിന്നെ മഞ്ഞുതുള്ളിയായി
കൊലുസ്സ് ചാര്‍ത്തുന്നൂ
നിറമേഴുമായി ഒരു പാട്ടു നിന്‍
ഋതുവീണ മൂളുന്നുവോ

പറയാന്‍ മറന്ന മൊഴിയില്‍ പറന്നു
പതിനേഴില്‍ നിന്‍റെ പ്രണയം

((കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍ ))

മുത്തേ മുത്തേ മുത്തുമാല പോല്‍
മുടിയില്‍ ചൂടാം ഞാന്‍
മിന്നാമിന്നി നിന്നെ മാറിലെ
പരുകു പോല്‍ ചേര്‍ക്കാം

ജപമാലയില്‍ മണി പോലെ നിന്‍
വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍

തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന
തളിരാണു നിന്‍റെ ഹൃദയം

((കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
അഴകേ എന്നഴകേ അറിയാതെയെന്തിനീ
മിഴിയുഴിഞ്ഞൂ))

((കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍ ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: