Kutti Kutti

Song: Kutti Kutti
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Gaurishankaram

Kesariyaayi vaathi

Kutti kutti kurumbante kuzhaledutthoothedi
Kurukutthi kudamulle
O, Thatti thatti thulumbunna thoovenna kudatthine
Thooval konduzhiyille

Kaarvarnnanunnee vaa
Kadambaanu njaan ponne
Kaalindhiyaayi melle
Mutthi mutthi kudikkente mutthaninjorilaneeru

Hari krishna krishna krishna krishna bolo
Krishna krishna bolo
Hari krishna krishna krishna krishna bolo

((Kutti kutti kurumbante kuzhaledutthoothedi
Kurukutthi kudamulle
O, Thatti thatti thulumbunna thoovenna kudatthine
Thooval konduzhiyille))

(Kannaa neeyen kaayaamboovin
Kannil thotta neram njaan
Kunjaankili kunjaattayaayi koodepparakkaam) (x2)

Kilivaathilil vanna nilaave
Kaliyaakkaruthente kinaave
Oru paattinu pottu tharaameda kaarvarnnaa

Hari krishna krishna krishna krishna bolo
Krishna krishna bolo
Hari krishna krishna krishna krishna bolo

((Kutti kutti kurumbante kuzhaledutthoothedi
Kurukutthi kudamulle
O, Thatti thatti thulumbunna thoovenna kudatthine
Thooval konduzhiyille))

(Mandhaavanattherileri manchaadiye kaanaan vaa
Vrindhaavanatthennal pole veeshitthanukkaam) (x2)

Padivaathiladanjathu pole
Mizhinaalamananjathu pole
Oru nokkinu minni maranjeda kaarvarnnaa

Hari krishna krishna krishna krishna bolo
Krishna krishna bolo
Hari krishna krishna krishna krishna bolo

((Kutti kutti kurumbante kuzhaledutthoothedi
Kurukutthi kudamulle
O, Thatti thatti thulumbunna thoovenna kudatthine
Thooval konduzhiyille))

((Kaarvarnnanunnee vaa
Kadambaanu njaan ponne
Kaalindhiyaayi melle
Mutthi mutthi kudikkente mutthaninjorilaneeru))

Hari krishna krishna krishna krishna bolo
Krishna krishna bolo
Hari krishna krishna krishna krishna bolo

Hari krishna krishna krishna krishna bolo
Krishna krishna bolo
Hari krishna krishna krishna krishna bolo

********************************************

കേസരിയായി വാതി

കുട്ടി കുട്ടി കുറുമ്പന്‍റെ കുഴലെടുത്തൂതെടി
കുരുകുത്തി കുടമുല്ലേ
ഓ, തട്ടി തട്ടി തുളുമ്പുന്ന തൂവെണ്ണ കുടത്തിനെ
തൂവല്‍ കൊണ്ടുഴിയില്ലേ

കാര്‍വര്‍ണ്ണനുണ്ണീ വാ
കടമ്പാണു ഞാന്‍ പൊന്നെ
കാളിന്ദിയായി മെല്ലെ
മുത്തി മുത്തി കുടിക്കെന്‍റെ മുത്തണിഞ്ഞോരിളനീര്

ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ
കൃഷ്ണ കൃഷ്ണ ബോലോ
ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ

((കുട്ടി കുട്ടി കുറുമ്പന്‍റെ കുഴലെടുത്തൂതെടി
കുരുകുത്തി കുടമുല്ലേ
ഓ, തട്ടി തട്ടി തുളുമ്പുന്ന തൂവെണ്ണ കുടത്തിനെ
തൂവല്‍ കൊണ്ടുഴിയില്ലേ))

(കണ്ണാ നീയെന്‍ കായാമ്പൂവിന്‍
കണ്ണില്‍ തൊട്ട നേരം ഞാന്‍
കുഞ്ഞാന്‍കിളി കുഞ്ഞാറ്റയായി കൂടെപ്പറക്കാം) (x2)

കിളിവാതിലില്‍ വന്ന നിലാവേ
കളിയാക്കരുതെന്‍റെ കിനാവേ
ഒരു പാട്ടിനു പൊട്ടു തരാമെടാ കാര്‍വര്‍ണ്ണാ

ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ
കൃഷ്ണ കൃഷ്ണ ബോലോ
ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ

((കുട്ടി കുട്ടി കുറുമ്പന്‍റെ കുഴലെടുത്തൂതെടി
കുരുകുത്തി കുടമുല്ലേ
ഓ, തട്ടി തട്ടി തുളുമ്പുന്ന തൂവെണ്ണ കുടത്തിനെ
തൂവല്‍ കൊണ്ടുഴിയില്ലേ))

(മന്ദാവനത്തേരിലെറി മഞ്ചാടിയെ കാണാന്‍ വാ
വൃന്ദാവനത്തെന്നാല്‍ പോലെ വീശിത്തണുക്കാം ) (x2)

പടിവാതിലടഞ്ഞത് പോലെ
മിഴിനാളമണഞ്ഞത് പോലെ
ഒരു നോക്കിനു മിന്നി മറഞ്ഞെടാ കാര്‍വര്‍ണ്ണാ

ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ
കൃഷ്ണ കൃഷ്ണ ബോലോ
ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ

((കുട്ടി കുട്ടി കുറുമ്പന്‍റെ കുഴലെടുത്തൂതെടി
കുരുകുത്തി കുടമുല്ലേ
ഓ, തട്ടി തട്ടി തുളുമ്പുന്ന തൂവെണ്ണ കുടത്തിനെ
തൂവല്‍ കൊണ്ടുഴിയില്ലേ))

((കാര്‍വര്‍ണ്ണനുണ്ണീ വാ
കടമ്പാണു ഞാന്‍ പൊന്നെ
കാളിന്ദിയായി മെല്ലെ
മുത്തി മുത്തി കുടിക്കെന്‍റെ മുത്തണിഞ്ഞോരിളനീര്))

ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ
കൃഷ്ണ കൃഷ്ണ ബോലോ
ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ

ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ
കൃഷ്ണ കൃഷ്ണ ബോലോ
ഹരി കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ

Leave a comment