Ennomalaale


Song: Ennomalaale
Artiste(s): VIneeth Sreenivasan & Reemy Tomy
Lyricist: Vinayan
Composer: Alphonse Joseph
Album: Athishayan


Ennomalaale, chundil shringaara thenundo
Idanenchil kulirumaayi nee varika pen kilee
Sukhamozhukum puzhayil neenthaan
Varika raakkili
O

((Ennomalaale, ente chundil shringaara thenundu
Idanenchil kulirumaayi nee varika pen kilee
Sukhamozhukum puzhayil neenthaan
Varika raakkili))

Karalilurayum sugandham pol
Kanavukaliloode nee
Priyankariyaayi, manam kavaroo
Nilaappenne

((Karalilurayum sugandham pol
Kanavukaliloode nee
Priyankariyaayi, manam kavaroo
Nilaappenne))

Hridhayatthileriyum thiri naalam
Pranayaagniyaakumbol
Sundarippoove nin
Kankalil kandoo mohatthin matthaappukal

((Ennomalaale, chundil shringaara thenundu))

Mizhiyilazhakin vasantham nin
Mozhiyilaa thirumadhuram
Manohariyaayi madhaalasayaayi
Varoo sakhee nee

((Mizhiyilazhakin vasantham nin
Mozhiyilaa thirumadhuram
Manohariyaayi madhaalasayaayi
Varoo sakhee nee))

Raakkilikal unarum yaamangal
Rathiraagam uyarumbol
Apsarakanyake neeyen manassin
Premaardra bhaavangalaayi

((Ennomalaale, ente chundil shringaara thenundu
Idanenchil kulirumaayi nee varika pen kilee
Sukhamozhukum puzhayil neenthaan
Varika raakkili))

((Ennomalaale, chundil shringaara thenundu))

************************************************

എന്നോമലാളെ, ചുണ്ടില്‍ ശ്രിംഗാര തേനുണ്ടോ
ഇടനെഞ്ചില്‍ കുളിരുമായി നീ വരിക പെണ്‍കിളീ
സുഖമൊഴുകും പുഴയില്‍ നീന്താന്‍
വരിക രാക്കിളി

((എന്നോമലാളെ, ചുണ്ടില്‍ ശ്രിംഗാര തേനുണ്ട്
ഇടനെഞ്ചില്‍ കുളിരുമായി നീ വരിക പെണ്‍കിളീ
സുഖമൊഴുകും പുഴയില്‍ നീന്താന്‍
വരിക രാക്കിളി))

കരളിലുറയും സുഗന്ധം പോല്‍
കനവുകളിലൂടെ നീ
പ്രിയങ്കരിയായി, മനം കവരൂ
നിലാപ്പെണ്ണേ

((കരളിലുറയും സുഗന്ധം പോല്‍
കനവുകളിലൂടെ നീ
പ്രിയങ്കരിയായി, മനം കവരൂ
നിലാപ്പെണ്ണേ))

ഹൃദയത്തിലെരിയും തിരി നാളം
പ്രണയാഗ്നിയാകുമ്പോള്‍
സുന്ദരിപ്പൂവേ നിന്‍
കണ്‍കളില്‍ കണ്ടൂ മോഹത്തിന്‍ മത്താപ്പുകള്‍

((എന്നോമലാളെ, ചുണ്ടില്‍ ശ്രിംഗാര തേനുണ്ട്))

മിഴിയിലഴകിന്‍ വസന്തം നിന്‍
മൊഴിയിലാ തിരുമധുരം
മനോഹരിയായി മദാലസയായി
വരൂ സഖീ നീ

((മിഴിയിലഴകിന്‍ വസന്തം നിന്‍
മൊഴിയിലാ തിരുമധുരം
മനോഹരിയായി മദാലസയായി
വരൂ സഖീ നീ))

രാക്കിളികള്‍ ഉണരും യാമങ്ങള്‍
രതിരാഗം ഉയരുമ്പോള്‍
അപ്സരകന്യകേ നീയെന്‍ മനസ്സിന്‍
പ്രേമാര്‍ദ്ര ഭാവങ്ങളായി

((എന്നോമലാളെ, എന്‍റെ ചുണ്ടില്‍ ശ്രിംഗാര തേനുണ്ട്
ഇടനെഞ്ചില്‍ കുളിരുമായി നീ വരിക പെണ്‍കിളീ
സുഖമൊഴുകും പുഴയില്‍ നീന്താന്‍
വരിക രാക്കിളി))

((എന്നോമലാളെ ചുണ്ടില്‍ ശ്രിംഗാര തേനുണ്ട്))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: