Puthilanji


Song: Puthilanji
Artiste(s): Vineeth Sreenivasan
Lyricist: Nizam Hussain
Composer: E.K. Nazim
Album: Kunkumam

Putthilanji thaazhvarayil
Poovu choodi kaatthirikkum
Kannimani penne ninte
Maaran Varumbol
Aarumaarum kelkkaathenthe
Kaathil cholleedum

Munnil onnu kaanum neramaa
Kaaryam chollaan maranneedum
Aadhyam maaran chollum ennathu
Kelkkaan neeyumirunneedum

((Putthilanji thaazhvarayil
Poovu choodi kaatthirikkum
Kannimani penne ninte
Maaran Varumbol
Aarumaarum kelkkaathenthe
Kaathil cholleedum))

((Munnil onnu kaanum neramaa
Kaaryam chollaan maranneedum
Aadhyam maaran chollum ennathu
Kelkkaan neeyumirunneedum))

Hey, kanavu kandirunna penne

(Puzhayoram veyil kaayum
Thennalunde shruthi meettaan
Azhakaayi kaliyaadaan kunjolamunde) (x2)

Kelikkoru valathaalamunde
Kummiykku kuzhal melamunde
Ennittum poraatthathen chaareyente jeevane

((Putthilanji thaazhvarayil
Poovu choodi kaatthirikkum
Kannimani penne ninte
Maaran Varumbol
Aarumaarum kelkkaathenthe
Kaathil cholleedum))

((Munnil onnu kaanum neramaa
Kaaryam chollaan maranneedum
Aadhyam maaran chollum ennathu
Kelkkaan neeyumirunneedum))

(Chemmaanam poo choodum
Anthi mayangum neram
Thirayaattakkaavil kaliyaattamunde) (x2)

Kottum kuzhalvili paattumunde
Chengilayude thaalamunde
Nenchinoru koodum kootti kaathirunnu ninne njaan

((Putthilanji thaazhvarayil
Poovu choodi kaatthirikkum
Kannimani penne ninte
Maaran Varumbol
Aarumaarum kelkkaathenthe
Kaathil cholleedum))

((Munnil onnu kaanum neramaa
Kaaryam chollaan maranneedum
Aadhyam maaran chollum ennathu
Kelkkaan neeyumirunneedum))

*******************************************************

പുത്തിലഞ്ഞി താഴ്വരയില്‍
പൂവു ചൂടി കാത്തിരിക്കും
കന്നിമണി പെണ്ണേ നിന്‍റെ
മാറാന്‍ വരുമ്പോള്‍
ആരുമാരും കേള്‍ക്കാതെന്തേ
കാതില്‍ ചോല്ലീടും

മുന്നില്‍ ഒന്നു കാണും നേരമാ
കാര്യം ചൊല്ലാന്‍ മറന്നീടും
ആദ്യം മാരന്‍ ചൊല്ലും എന്നതു
കേള്‍ക്കാന്‍ നീയുമിരുന്നീടും

((പുത്തിലഞ്ഞി താഴ്വരയില്‍
പൂവു ചൂടി കാത്തിരിക്കും
കന്നിമണി പെണ്ണേ നിന്‍റെ
മാരന്‍ വരുമ്പോള്‍
ആരുമാരും കേള്‍ക്കാതെന്തേ
കാതില്‍ ചോല്ലീടും))

((മുന്നില്‍ ഒന്നു കാണും നേരമാ
കാര്യം ചൊല്ലാന്‍ മറന്നീടും
ആദ്യം മാരന്‍ ചൊല്ലും എന്നതു
കേള്‍ക്കാന്‍ നീയുമിരുന്നീടും))

ഹേ, കനവു കണ്ടിരുന്ന പെണ്ണേ

(പുഴയോരം വെയില്‍ കായും
തെന്നലുണ്ടേ ശ്രുതി മീട്ടാന്‍
അഴകായി കളിയാടാന്‍ കുഞ്ഞോളമുണ്ടേ) (x2)

കേളിക്കൊരു വളതാലമുണ്ടേ
കുമ്മിയ്ക്കു കുഴല്‍ മേലമുണ്ടേ
എന്നിട്ടും പോരാത്തതെന്‍ ചാരെയെന്‍റെ ജീവനെ

((പുത്തിലഞ്ഞി താഴ്വരയില്‍
പൂവു ചൂടി കാത്തിരിക്കും
കന്നിമണി പെണ്ണേ നിന്‍റെ
മാരന്‍ വരുമ്പോള്‍
ആരുമാരും കേള്‍ക്കാതെന്തേ
കാതില്‍ ചോല്ലീടും))

((മുന്നില്‍ ഒന്നു കാണും നേരമാ
കാര്യം ചൊല്ലാന്‍ മറന്നീടും
ആദ്യം മാരന്‍ ചൊല്ലും എന്നതു
കേള്‍ക്കാന്‍ നീയുമിരുന്നീടും))

(ചെമ്മാനം പൂ ചൂടും
അന്തി മയങ്ങും നേരം
തിരയാട്ടക്കാവില്‍ കളിയാട്ടമുണ്ടേ) (x2)

കൊട്ടും കുഴല്‍വിളി പാട്ടുമുണ്ടേ
ചെങ്ങിലയുടെ താളമുണ്ടേ
നെഞ്ചിനൊരു കൂടും കൂട്ടി കാത്തിരുന്നു നിന്നെ ഞാന്‍

((പുത്തിലഞ്ഞി താഴ്വരയില്‍
പൂവു ചൂടി കാത്തിരിക്കും
കന്നിമണി പെണ്ണേ നിന്‍റെ
മാരന്‍ വരുമ്പോള്‍
ആരുമാരും കേള്‍ക്കാതെന്തേ
കാതില്‍ ചൊല്ലീടും))

((മുന്നില്‍ ഒന്നു കാണും നേരമാ
കാര്യം ചൊല്ലാന്‍ മറന്നീടും
ആദ്യം മാരന്‍ ചൊല്ലും എന്നതു
കേള്‍ക്കാന്‍ നീയുമിരുന്നീടും))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: