Manjinte Marayitta


Song: Manjinte
Artiste(s): K.S. Chitra
Lyricist: K. Jayakumar
COmposer: Raveendran
Album: Mazha

Manjinte marayittorormmakalkkullil
Mridula nilaavudhiykkumbol
Kaalam kedutthiya kaartthika deepthikal
Thaane thilangukayaano
Kaltthaamarappoovithalukal pinneyum
Kaattil thudiykkukayaano

Chaayangal maayunnoree chumarchithratthil
Mazhavillu thaane udhichoo
Mizhi pootti ninnaal theliyunna thodiyil
Neermaathalangal thalirtthoo
Akale ninnetthunna neelambariyude
Oru thookku manjil kidannoo

Ente swakaarya vichaarangalokkeyum
Nin mulam thandil thulumbum
Kaattukadambinte nishwaasa saurabham
Oru karasparshamaayi theerum
Pranayamaam yamunayil hey shyaama krishna
Njaaninnu neeradi nilkkum

((Manjinte marayittorormmakalkkullil
Mridula nilaavudhiykkumbol
Kaalam kedutthiya kaartthika deepthikal
Thaane thilangukayaano
Kaltthaamarappoovithalukal pinneyum
Kaattil thudiykkukayaano))

((Manjinte marayittorormmakalkkullil
Mridula nilaavudhiykkumbol))

************************************************

മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍
മൃദുല നിലാവുദിയ്ക്കുമ്പോള്‍
കാലം കെടുത്തിയ കാര്‍ത്തിക ദീപ്തികള്‍
താനേ തിളങ്ങുകയാണോ
കല്‍ത്താമരപ്പൂവിതളുകള്‍ പിന്നെയും
കാറ്റില്‍ തുടിയ്ക്കുകയാണോ

ചായങ്ങള്‍ മായുന്നോരീ ചുമര്‍ ചിത്രത്തില്‍
മഴവില്ലു താനേ ഉദിച്ചു
മിഴി പൂട്ടി നിന്നാല്‍ തെളിയുന്ന തൊടിയില്‍
നീര്‍മാതളങ്ങള്‍ തളിര്‍ത്തൂ
അകലെ നിന്നെത്തുന്ന നീലാംബരിയുടെ
ഒരു തൂക്കു മഞ്ഞില്‍ കിടന്നൂ

എന്റെ സ്വകാര്യ വിചാരങ്ങളോക്കെയും
നിന്‍ മുളം തണ്ടില്‍ തുളുമ്പും
കാട്ടുകടമ്പിന്റെ നിശ്വാസ സൗരഭം
ഒരു കരസ്പര്‍ഷമായി തീരും
പ്രണയമാം യമുനയില്‍ ഹേ ശ്യാമ കൃഷ്ണാ
ഞാനിന്നു നീരാടി നില്‍ക്കും

((മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍
മൃദുല നിലാവുദിയ്ക്കുമ്പോള്‍
കാലം കെടുത്തിയ കാര്‍ത്തിക ദീപ്തികള്‍
താനേ തിളങ്ങുകയാണോ
കല്‍ത്താമരപ്പൂവിതളുകള്‍ പിന്നെയും
കാറ്റില്‍ തുടിയ്ക്കുകയാണോ))

((മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍
മൃദുല നിലാവുദിയ്ക്കുമ്പോള്‍))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: