Arikilumalla Nee


Song: Arikilumalla Nee
Artiste(s): Shreya Ghoshal
Lyricist: East Coast Vijayan
Composer: Vijay Karun
Album: Ennennum

Priyane…. priyane…
Aa..

Arikilumilla nee, akaleyumalla nee
Evide njaan ninne thirayennumariveela (x2)

Arikilumilla nee, akaleyumalla nee
Evide njaan ninne thirayennumariveela

(Aarorumillaathirunna ninnarikil njaan
Aavani thennalaayi vannananjoo) (x2)

((Arikilumilla nee, akaleyumalla nee
Evide njaan ninne thirayennumariveela))

(Ennile madhuravum en chudu nishwaasatthin sugandhavum
Pinnathin lahariyum neeyarinjoo
Ellaam kavarnnedutthoo) (x2)

Arikilumillaathe akaleyumallaathe
Evideyo poyi maranjoo
Pinne nee evideyo poyi maranjoo

((Arikilumilla nee, akaleyumalla nee
Evide njaan ninne thirayennumariveela))

(Ninnile ninneyum ninnaardrabhaavangal than varnnangalum
Pinne nin swapnangalum njaanarinjoo
Swayam thiricharinjoo) (x2)

Njaanillaatheyum njaariyaatheyum
Ninnishtangal nee thannodu vechu
Anyaye pole njaan nokki ninnoo

(Arikilumillaathe akaleyumallaathe
Evideyo poyi maranjoo
Pinne nee evideyo poyi maranjoo)

((Arikilumilla nee, akaleyumalla nee
Evide njaan ninne thirayennumariveela))

(Aarorumillaathirunna ninnarikil njaan
Aavani thennalaayi vannananjoo) (x2)

((Arikilumilla nee, akaleyumalla nee
Evide njaan ninne thirayennumariveela))

***********************************************

പ്രിയനേ…. പ്രിയനേ…
ആ..

അരികിലുമില്ല നീ, അകലെയുമല്ല നീ
എവിടെ ഞാന്‍ നിന്നെ തിരയെന്നുമറിവീല (x2)

അരികിലുമില്ല നീ, അകലെയുമല്ല നീ
എവിടെ ഞാന്‍ നിന്നെ തിരയെന്നുമറിവീല

(ആരോരുമില്ലാതിരുന്ന നിന്നരികില്‍ ഞാന്‍
ആവണി തെന്നലായി വന്നണഞ്ഞൂ) (x2)

((ആരികിലുമില്ല നീ, അകലെയുമല്ല നീ
എവിടെ ഞാന്‍ നിന്നെ തിരയെന്നുമറിവീല))

(എന്നിലെ മധുരവും എന്‍ ചുടു നിശ്വാസത്തിന്‍ സുഗന്ധവും
പിന്നതിന്‍ ലഹരിയും നീയറിഞ്ഞൂ
എല്ലാം കവര്‍ന്നെടുത്തൂ) (x2)

അരികിലുമില്ലാതെ അകലെയുമല്ലാതെ
എവിടെയോ പോയി മറഞ്ഞൂ
പിന്നെ നീ എവിടെയോ പോയി മറഞ്ഞൂ

((അരികിലുമില്ല നീ, അകലെയുമല്ല നീ
എവിടെ ഞാന്‍ നിന്നെ തിരയെന്നുമറിവീല))

(നിന്നിലെ നിന്നെയും നിന്നാര്‍ദ്രഭാവങ്ങള്‍ തന്‍ വര്‍ണ്ണങ്ങളും
പിന്നെ നിന്‍ സ്വപ്നങ്ങളും ഞാനറിഞ്ഞൂ
സ്വയം തിരിച്ചറിഞ്ഞൂ) (x2)

ഞാനില്ലാതെയും ഞാനറിയാതെയും
നിന്നിഷ്ടങ്ങള്‍ നീ തന്നോടു വെച്ചു
അന്യയെ പോലെ ഞാന്‍ നോക്കി നിന്നൂ

(അരികിലുമില്ലാതെ അകലെയുമല്ലാതെ
എവിടെയോ പോയി മറഞ്ഞൂ
പിന്നെ നീ എവിടെയോ പോയി മറഞ്ഞൂ)

((അരികിലുമില്ല നീ, അകലെയുമല്ല നീ
എവിടെ ഞാന്‍ നിന്നെ തിരയെന്നുമറിവീല))

(ആരോരുമില്ലാതിരുന്ന നിന്നരികില്‍ ഞാന്‍
ആവണി തെന്നലായി വന്നണഞ്ഞൂ) (x2)

((അരികിലുമില്ല നീ, അകലെയുമല്ല നീ
എവിടെ ഞാന്‍ നിന്നെ തിരയെന്നുമറിവീല))

Leave a comment