Song: Neeyillayenkil
Artiste(s): M. Jayachandran
Lyricist: K. Sachithanandan
Composer: M. Jayachandran
Album: Karayilekku Oru Kadal Dhooram
Aa.. Aa.. Aa.
Neeyillayenkil
Neeyillayenkil enikkoru veedilla
Bhoomiyillaakaashamillaa
Neeyillayenkil enikkoru veedillaa
Bhoomiyillaakaashamillaa
Illa naadodiyaam kaattum
Aa kaattil maanchillayil maina than paattum
((Neeyillayenkil, aa))
Neeyillayenkil
Neeyillayenkil enikku chirakilla
Meghavum thaaravumillaa
Aa illa, mazhakal
Mazhakal illaa mazhakal
Veyilukal sandhyakal
Illa kadal malarkkaadum
((Neeyillayenkil
Neeyillayenkil enikkoru veedilla
Bhoomiyillaakaashamillaa))
Aa aa
Sa Ga Ma Dha Pa
Ga Ma Dha Ni
Dha Sa Ni Pa Dha Ma Ga
Dhooramanantham
Kaanamananthamennekaanthathayum ekaantham
Neeyillayenkil nin
Chaayayaam njaanilla
Kevala swapnamee bhoovum
Sa Ma Ri Pa Ga Ma Ri Sa Ni Ma Pa Sa Sa Sa
Sa Ma Ri Pa Ni Dha Ni Sa Pa Ga Ma Ri
Ri Ri Ni Dha Ma Pa Dha Ma Pa Dha Ga Ri Ni Dha Ni Sa
Ni Sa Ni Dha Ni Sa Ni Dha Ni Sa Ni
((Neeyillayenkil
Neeyillayenkil enikkoru veedilla
Bhoomiyillaakaashamillaa
Illa naadodiyaam kaattum
Aa kaattil maanchillayil maina than paattum))
****************************************
ആ.. ആ.. ആ.
നീയില്ലയെങ്കിൽ
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ല
ഭൂമിയില്ലാകാശമില്ലാ
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ല
ഭൂമിയില്ലാകാശമില്ലാ
ഇല്ല നാടോടിയാം കാറ്റും
ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും
((നീയില്ലയെങ്കിൽ, ആ))
നീയില്ലയെങ്കിൽ
നീയില്ലയെങ്കിൽ എനിക്കു ചിറകില്ല
മേഘവും താരവുമില്ലാ
ആ ഇല്ല, മഴകൾ
മഴകൾ ഇല്ലാ മഴകൾ
വെയിലുകൾ സന്ധ്യകൾ
ഇല്ല കടൽ മലർക്കാടും
((നീയില്ലയെങ്കിൽ
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ല
ഭൂമിയില്ലാകാശമില്ലാ))
ആ ആ
സ ഗ മ ധ പ
ഗ മ ധ നി
ധ സ നി പ ധ മ ഗ
ദൂരമനന്തം
കാനമനന്തമെന്നേകാന്തതയും ഏകാന്തം
നീയില്ലയെങ്കിൽ നിൻ
ചായയാം ഞാനില്ല
കേവല സ്വപ്നമീ ഭൂവും
സ മ രി പ ഗ മ രി സ നി മ പ സ സ സ
സ മ രി പ നി ധ നി സ പ ഗ മ രി
രി രി നി ധ മ പ ധ മ പ ധ ഗ രി നി ധ നി സ
നി സ നി ധ നി സ നി ധ നി സ നി
((നീയില്ലയെങ്കിൽ
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ല
ഭൂമിയില്ലാകാശമില്ലാ
ഇല്ല നാടോടിയാം കാറ്റും
ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും))