Chundathe


Song: Chundathe
Artiste(s): Shankar Mahadevan
Lyricist: Rafeeq Ahmed
Composer: Stephen Devassy
Album: KQ

Chundatthe

Chundatthe chendulanja
Chinthoora poo virinja
Kandallo punchirippoovazhaku
Muttatthe mulla poothorazhaku

Raavariyaathe kaattariyaathe
Avalo pootthulanju thoomanjil mungippongi

Chundatthe, chundatthe
Chundatthe chendulanja
Chinthoora poo virinja
Kandallo punchirippoovazhaku
Muttatthe mulla poothorazhaku

Raavariyaathe kaattariyaathe
Avalo pootthulanju thoomanjil mungippongi

((Chundatthe, chundatthe
Chundatthe chendulanja
Chinthoora poo virinja))

Maniyarayil chiri vitharum
Maniyarayil chiri vitharum
Ven poove nin ithalukalil
Puthuvirikalil chudimaniyum
Unmaadatthin perumazhayil

Oru pulari varayumivide
Navalahari choriyumazhake
Nin shubhagamadhura haaram
Nenchil cherave
Ilakee kadalalakalil nura patha pole

((Chundatthe, chundatthe
Chundatthe chendulanja
Chinthoora poo virinja))

O, Nadavazhiyil manamuthirum
Poomulle nin thalikakalil
Kanavukalil thiri theliyum
Sangeethatthin chirakadiyil
O, karalil eriyum kanalil
Swarajathikalivide viriyum
Nin hridayaviraha bhaaram
Mutthaayi maaridum
O, Niraye kalichiriyaayi padaruminnaake

((Chundatthe, chundatthe
Chundatthe chendulanja
Chinthoora poo virinja
Kandallo punchirippoovazhaku
Muttatthe mulla poothorazhaku))

((Raavariyaathe kaattariyaathe
Avalo pootthulanju thoomanjil mungippongi))

((Chundatthe, chundatthe
Chundatthe chendulanja
Chinthoora poo virinja))

✘✘✘✘✘✘✘✘✘✘✘✘✘✘✘✘✘✘✘✘✘✘✘

ചുണ്ടത്തെ

ചുണ്ടത്തെ ചെണ്ടുലഞ്ഞ
ചിന്തൂര പൂ വിരിഞ്ഞ
കണ്ടല്ലോ പുഞ്ചിരിപ്പൂവഴക്
മുറ്റത്തെ മുല്ല പൂത്തോരഴക്

രാവറിയാതെ കാറ്ററിയാതെ
അവളോ പൂത്തുലഞ്ഞു തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി

ചുണ്ടത്തെ, ചുണ്ടത്തെ
ചുണ്ടത്തെ ചെണ്ടുലഞ്ഞ
ചിന്തൂര പൂ വിരിഞ്ഞ
കണ്ടല്ലോ പുഞ്ചിരിപ്പൂവഴക്
മുറ്റത്തെ മുല്ല പൂത്തോരഴക്

രാവറിയാതെ കാറ്ററിയാതെ
അവളോ പൂത്തുലഞ്ഞു തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി

((ചുണ്ടത്തെ, ചുണ്ടത്തെ
ചുണ്ടത്തെ ചെണ്ടുലഞ്ഞ
ചിന്തൂര പൂ വിരിഞ്ഞാ))

മണിയറയിൽ ചിരി വിതറും
മണിയറയിൽ ചിരി വിതറും
വെണ്‍പൂവേ നിൻ ഇതളുകളിൽ
പുതുവിരികളിൽ ചുടിമണിയും
ഉന്മാദത്തിൻ പെരുമഴയിൽ

ഒരു പുലരി വരയുമിവിടെ
നവലഹരി ചൊരിയുമഴകെ
നിൻ ശുഭഗമധുര ഹാരം
നെഞ്ചിൽ ചേരവേ
ഇളകീ കടലലകളിൽ നുര പത പോലെ

((ചുണ്ടത്തെ, ചുണ്ടത്തെ
ചുണ്ടത്തെ ചെണ്ടുലഞ്ഞ
ചിന്തൂര പൂ വിരിഞ്ഞാ))

ഓ, നടവഴിയിൽ മണമുതിരും
പൂമുല്ലേ നിൻ തളികകളിൽ
കനവുകളിൽ തിരി തെളിയും
സംഗീതത്തിൻ ചിറകടിയിൽ
ഓ, കരളിൽ എരിയും കനലിൽ
സ്വരജതികളിവിടെ വിരിയും
നിൻ ഹൃദയവിരഹ ഭാരം
മുത്തായി മാറിടും
ഓ, നിറയെ കളിചിരിയായി പടരുമിന്നാകെ

((ചുണ്ടത്തെ, ചുണ്ടത്തെ
ചുണ്ടത്തെ ചെണ്ടുലഞ്ഞ
ചിന്തൂര പൂ വിരിഞ്ഞ
കണ്ടല്ലോ പുഞ്ചിരിപ്പൂവഴക്
മുറ്റത്തെ മുല്ല പൂത്തോരഴക് ))

((രാവറിയാതെ കാറ്ററിയാതെ
അവളോ പൂത്തുലഞ്ഞു തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി))

((ചുണ്ടത്തെ, ചുണ്ടത്തെ
ചുണ്ടത്തെ ചെണ്ടുലഞ്ഞ
ചിന്തൂര പൂ വിരിഞ്ഞാ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: