Kathirmandapam


Song: Kathirmandapam
Artiste(s): K.J. Jesudas
Lyricist: Sreekumaran Thampi
Composer: V. Dakshinamoorthy
Album: Kathirmandapam

Kathirmandapam swapna swaramandapam
Kathir choodum anuraaga shruthimandapam

Kathirmandapam swapna swaramandapam
Kathir choodum anuraaga shruthimandapam

Ivide naam kolutthunna kaitthiriyallo
Iru hridayangale nayikkum, poovelicham

((Kathirmandapam swapna swaramandapam
Kathir choodum anuraaga shruthimandapam))

(Thoranangal verum kuruttholakal
Ava, kaavyangal urangum, ezhuttholakal) (x2)
Niraparayil verum, nenmanikal
Aa…aa..
Niraparayil verum, nenmanikal
Ava, niravadya kaamana than ponmanikal

((Kathirmandapam swapna swaramandapam
Kathir choodum anuraaga shruthimandapam))

Pootthaalatthil verum pudava maathram

Pootthaalatthil verum pudava maathram athu
Mujjanma karmmatthin saakshipathram
Aa.. aa..
(Pootthaalatthil verum pudava maathram athu
Mujjanma karmmatthin saakshipathram)

Pradakshinamo verum chadangu pole
Pradakshinamo

Pradakshinamo verum chadangu poleyennum
Pin thudaraam enna prathijnjayallo

((Kathirmandapam swapna swaramandapam
Kathir choodum anuraaga shruthimandapam))

Sa Ri Ga Pa Ri, Kathirmandapam
Sa Ni Dha Pa Dha Pa Ma Ga Ri
Pa Ma Ga Ri Sa Ri, Kathirmandapam

Ma Gaa Ri Sa Ni Dha Ga Ri Sa Ni Dha Pa
Dha Pa Ma Ga Ri, Kathirmandapam

Dha Ni Dha Dha ni Dha Pa Ni Dha Dha Pa Dha Pa Ma Ga Ri Sa Ni Dha
Sa Ri Ga Pa Ma Ga Ri Ga Pa Dha Ni Dha Pa Ma Ga Pa Dha
Ri Sa Ni Dha Pa Dha Ga Ri Sa Ni Dha Pa Ma Ga Ri, Kathirmandapam

Saa Sa Saa SA, Ri Ga Ri Ri Ga Ri
Sa Ni Dha Ri Ri Ri Sa Ni Dha
Ri Ri Sa Ni Dha ga Ri Sa Ni Dha Ma Ga Ri Sa Ni Dha
Ri Ri Sa Ni Dha Pa Dha Pa Ma Ga Ri, Kathirmandapam

Pa Pa Pa Pa, Pa Ni Dha Dha Pa, Pa Ma Ga Ri, Pa Ma Ga Ri
Ma Ga Ri Ga Ri Sa Ni Dha Sa Ri Ga Ga Pa Pa

Dha Ni Dha Dha Ni Dha Ga Pa Dha Ni Dha Ri Sa Ni Dha
Ga Ri Sa Ni Dha Pa Ma Ga Sa Ri Ga Pa Pa

Ri Ri Sa Ni Dha Ma Ga Ri Ga Pa Pa
Pa Dha Sa Pa Dha Pa Ma Ga Ri Ga Pa Pa
Dha Ni Dha Ga Ga Pa
Ri Sa Ni Dha Ga Pa
Dha Pa, Ni Dha, Ri Sa, Ga Ri, Ma Ga, Ri Sa, Ni Dha
Ga Ri Sa Ni Dha, RI Sa Ni Dha Pa, Sa Ni Dha Pa Dha
Ri Sa Ni Dha Pa, Dha Pa Ma Ga Ri, Sa Ri Ga Pa Dha
Ga Ri Sa Ni Dha, Ri Sa Ni Dha Pa Ma Ga Ri

((Kathirmandapam swapna swaramandapam
Kathir choodum anuraaga shruthimandapam))

കതിർമണ്ടപം സ്വപ്ന സ്വരമണ്ടപം
കതിർ ചൂടും അനുരാഗ ശ്രുതിമണ്ടപം

കതിർമണ്ടപം സ്വപ്ന സ്വരമണ്ടപം
കതിർ ചൂടും അനുരാഗ ശ്രുതിമണ്ടപം

ഇവിടെ നാം കൊളുത്തുന്ന കൈത്തിരിയല്ലോ
ഇരു ഹൃദയങ്ങളേ നയിക്കും, പൂവെളിച്ചം

((കതിർമണ്ടപം സ്വപ്ന സ്വരമണ്ടപം
കതിർ ചൂടും അനുരാഗ ശ്രുതിമണ്ടപം))

(തോരണങ്ങൾ വെറും കുരുത്തോലകൾ
അവ, കാവ്യങ്ങൾ ഉറങ്ങും, എഴുത്തോലകൾ) (x2)
നിറപറയിൽ വെറും, നെന്മണികൾ
ആ…ആ.
നിറപറയിൽ വെറും, നെന്മണികൾ
അവ, നിരവദ്യ കാമന തൻ പൊന്മണികൾ

((കതിർമണ്ടപം സ്വപ്ന സ്വരമണ്ടപം
കതിർ ചൂടും അനുരാഗ ശ്രുതിമണ്ടപം))

പൂത്താലത്തിൽ വെറും പുടവ മാത്രം

പൂത്താലത്തിൽ വെറും പുടവ മാത്രം അതു
മുജ്ജന്മ കർമ്മത്തിൻ സാക്ഷിപത്രം
ആ. ആ..
(പൂത്താലത്തിൽ വെറും പുടവ മാത്രം അതു
മുജ്ജന്മ കർമ്മത്തിൻ സാക്ഷിപത്രം)

പ്രദക്ഷിണമോ വെറും ചടങ്ങു പോലെയെന്നും
പ്രദക്ഷിണമോ

പ്രദക്ഷിണമോ വെറും ചടങ്ങു പോലെയെന്നും
പിൻതുടരാം എന്ന പ്രതിജ്ഞയല്ലോ

((കതിർമണ്ടപം സ്വപ്ന സ്വരമണ്ടപം
കതിർ ചൂടും അനുരാഗ ശ്രുതിമണ്ടപം))

സ രി ഗ പ രി, കതിർമണ്ടപം
സ നി ധ പ ധ പ മ ഗ രി
പ മ ഗ രി സ രി, കതിർമണ്ടപം

മ ഗാ രി സ നി ധ ഗ രി സ നി ധ പ
ധ പ മ ഗ രി, കതിർമണ്ടപം

ധ നി ധ ധ നി ധ പ നി ധ ധ പ ധ പ മ ഗ രി സ നി ധ
സ രി ഗ പ മ ഗ രി ഗ പ ധ നി ധ പ മ ഗ പ ധ
രി സ നി ധ പ ധ ഗ രി സ നി ധ പ മ ഗ രി, കതിർമണ്ടപം

സാ സ സാ സ, രി ഗ രി രി ഗ രി
സ നി ധ രി രി രി സ നി ധ
രി രി സ നി ധ ഗ രി സ നി ധ മ ഗ രി സ നി ധ
രി രി സ നി ധ പ ധ പ മ ഗ രി, കതിർമണ്ടപം

പ പ പ പ, പ നി ധ ധ പ, പ മ ഗ രി, പ മ ഗ രി
മ ഗ രി ഗ രി സ നി ധ സ രി ഗ ഗ പ പ

ധ നി ധ ധ നി ധ ഗ പ ധ നി ധ രി സ നി ധ
ഗ രി സ നി ധ പ മ ഗ സ രി ഗ പ പ

രി രി സ നി ധ മ ഗ രി ഗ പ പ
പ ധ സ പ ധ പ മ ഗ രി ഗ പ പ
ധ നി ധ ഗ ഗ പ
രി സ നി ധ ഗ പ
ധ പ, നി ധ, രി സ, ഗ രി, മ ഗ, രി സ, നി ധ
ഗ രി സ നി ധ, രി സ നി ധ പ, സ നി ധ പ ധ
രി സ നി ധ പ, ധ പ മ ഗ രി, സ രി ഗ പ ധ
ഗ രി സ നി ധ, രി സ നി ധ പ മ ഗ രി

((കതിർമണ്ടപം സ്വപ്ന സ്വരമണ്ടപം
കതിർ ചൂടും അനുരാഗ ശ്രുതിമണ്ടപം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: