Vannathi Pullinu Dhoore


Song: Vannatthi Pullino
Artiste(s): Shyam Dharman & Asha Menon
Lyricist:
Composer: Shyam Dharman
Album: Mizhineer

Vannaatthee pullinu dhoore
Chandanakkaattil koodunde
Vaayaadee pennininnu
Koodu veykkaan moham

(Kavitha chollum nin kannil
Kadalurangum vyathayenthe
Kaliyo kadankathayo) (x2)

((Vannaatthee pullinu dhoore
Chandanakkaattil koodunde))

(Kaalam moodippoyi maranjennaalum
Marakkumo premaraaga meghangal) (x2)
(Ethrayo janmamaayi
Neeyente praananaayi) (x2)

Kaliyaadaan nee, koodepporaamo
Njaanorukkumee koottil koodaamo

Karalu novumen kadhayaayi
Kanavu pole nee maarumo
Priyane..

((Vannaatthee pullinu dhoore
Chandanakkaattil koodunde))

(Thaarakaleppole dhooratthennaalum
Jeevaraagatthaalamennum neeyalle) (x2)
(Ethrayo janmamaayee
Neeyente praananaayi) (x2)

Njangalkkonnaayi, kunjaayi thaaraattaan
Kunjaatte neeyum, koodepporaamo

Hridayam paadum puthuraagam
Nammilunarum priyathaalam
Sukhamo nombaramo

((Vannaatthee pullinu dhoore
Chandanakkaattil koodunde
Vaayaadee pennininnu
Koodu veykkaan moham))

(Kavitha chollum nin kannil
Kadalurangum vyathayenthe
Kaliyo kadankathayo) (x2)

വണ്ണാത്തീ പുള്ളിനു ദൂരെ
ചന്ദനക്കാട്ടിൽ കൂടുണ്ടേ
വായാടീ പെണ്ണിനിന്നു
കൂടു വെയ്ക്കാൻ മോഹം

(കവിത ചൊല്ലും നിൻ കണ്ണിൽ
കടലുറങ്ങും വ്യഥയെന്തേ
കളിയോ കടങ്കതയോ) (x2)

((വണ്ണാത്തീ പുള്ളിനു ദൂരെ
ചന്ദനക്കാട്ടിൽ കൂടുണ്ടേ))

(കാലം മൂടിപ്പോയി മറഞ്ഞെന്നാലും
മറക്കുമോ പ്രേമരാഗ മേഘങ്ങൾ) (x2)
(എത്രയോ ജന്മമായീ
നീയെന്റെ പ്രാണനായി) (x2)

കളിയാടാൻ നീ, കൂടെപ്പോരാമോ
ഞാനോരുക്കുമീ കൂട്ടിൽ കൂടാമോ

കരളു നൊവുമെൻ കഥയായി
കനവു പോലെ നീ മാറുമോ
പ്രിയനേ..

((വണ്ണാത്തീ പുള്ളിനു ദൂരെ
ചന്ദനക്കാട്ടിൽ കൂടുണ്ടേ))

(താരകളെപ്പോലെ ദൂരത്തെന്നാലും
ജീവരാഗത്താളമെന്നും നീയല്ലേ) (x2)
(എത്രയോ ജന്മമായീ
നീയെന്റെ പ്രാണനായി) (x2)

ഞങ്ങൾക്കൊന്നായി, കുഞ്ഞായി താരാട്ടാൻ
കുഞ്ഞാറ്റേ നീയും, കൂടെപ്പോരാമോ

ഹൃദയം പാടും പുതുരാഗം
നമ്മിലുണരും പ്രിയതാളം
സുഖമോ നൊമ്പരമോ

((വണ്ണാത്തീ പുള്ളിനു ദൂരെ
ചന്ദനക്കാട്ടിൽ കൂടുണ്ടേ
വായാടീ പെണ്ണിനിന്നു
കൂടു വെയ്ക്കാൻ മോഹം))

(കവിത ചൊല്ലും നിൻ കണ്ണിൽ
കടലുറങ്ങും വ്യഥയെന്തേ
കളിയോ കടങ്കതയോ) (x2)
((വണ്ണാത്തീ പുള്ളിനു ദൂരെ
ചന്ദനക്കാട്ടിൽ കൂടുണ്ടേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: