Song: Maarkazhiye Mallikaye
Artiste(s): Srinivas, M.G. Sreekumar & K.S. Chitra
Lyricist: Gireesh Puthencherry
Composer: Ouseppachen
Album: Megham
Kodijanmangalaayi ninne kaatthu nilkkunnu njaan
Ente raadhe nee varoo
Thaane pookkum vanamalaraayi
Kodijanmangalaayi ninne kaatthu nilkkunnu njaan
Maargazhiye mallikaye
Mandhaarappoonkuruviye
Maargazhiye mallikaye, mandhaarappoonkuruviye
(Manjalum pooshi vaa, vannithaa ninte machaan
Villu vechoru vandiykku sonthakkaaran thaan) (x2)
Kolamayil pole njaan
Parannu varaam maarane
Iniykkum mutthamizhin mutthu pol velutthavane
Ae, Kolamayil pole njaan
Parannu varaam maarane
Iniykkum mutthamizhin mutthu pol velutthavane
Kannakiyo neeyalle
Kovalano njaanalle
Kannakiyo neeyalle
Kovalano njaanalle
Cholam koyyum kaalam vannaal
Maattupponkal maasam poyaal
Kootthu kummi naagaswaram
Namukkoraananadhakkalyaanam
Maamanaayi maaranaayi vannithaayente machaan
Villu vechoru vandiykku sonthakkaaranaa
Manjalum pooshi vaa, vannithaa ninte machaan
Villu vechoru vandiykku sonthakkaaran thaan
Ethu thampraan vannaalum
Valayil veezhum maanalla
Mazhavil chaanthu thottorente swantham manamakal
Ethu thampraan vannaalum
Valayil veezhum maanalla
Mazhavil chaanthu thottorente swantham manamakal
Ranganaathan koyilile
Thangamakkum swaamiyalle
Ranganaathan koyilile
Thangamakkum swaamiyalle
Vrindaavanakkannaa neeyen nandhaavanattheril vaayo
Kootthu kummi naagaswaram
Namukkoraananadhakkalyaanam
Manjalum pooshi vaa, vannithaa ninte machaan
Villu vechoru vandiykku sonthakkaaran thaan
Maargazhiye..
Maargazhiye mallikaye, mandhaarappoonkuruviye
Manjalum pooshi vaa, vannithaa ninte machaan
Villu vechoru vandiykku sonthakkaaran thaan
Maamanaayi maaranaayi vannithaayente machaan
Villu vechoru vandiykku sonthakkaaranaa
കൊടിജന്മങ്ങളായി നിന്നെ കാത്തു നിൽക്കുന്നു ഞാൻ
എൻറെ രാധേ നീ വരൂ
താനേ പൂക്കും വനമലരായി
കൊടിജന്മങ്ങളായി നിന്നെ കാത്തു നിൽക്കുന്നു ഞാൻ
മാർഗഴിയെ മല്ലികയെ
മന്ദാരപ്പൂങ്കുരുവിയെ
മാർഗഴിയെ മല്ലികയെ, മന്ദാരപ്പൂങ്കുരുവിയെ
(മഞ്ഞളും പൂശി വാ, വന്നിതാ നിൻറെ മച്ചാൻ
വില്ലു വെച്ചൊരു വണ്ടിയ്ക്കു സൊന്തക്കാരൻ താൻ) (x2)
കോലമയിൽ പോലെ ഞാൻ
പറന്നു വരാം മാരനെ
ഇനിയ്ക്കും മുത്തമിഴിൻ മുത്തു പോൽ വെളുത്തവനെ
എ, കോലമയിൽ പോലെ ഞാൻ
പറന്നു വരാം മാരനെ
ഇനിയ്ക്കും മുത്തമിഴിൻ മുത്തു പോൽ വെളുത്തവനെ
കണ്ണകിയോ നീയല്ലേ
കോവലനോ ഞാനല്ലേ
കണ്ണകിയോ നീയല്ലേ
കോവലനോ ഞാനല്ലേ
ചോളം കൊയ്യും കാലം വന്നാൽ
മാട്ടുപ്പൊങ്കൽ മാസം പോയാൽ
കൂത്തു കുമ്മി നാഗസ്വരം
നമുക്കൊരാനന്ദക്കല്യാണം
മാമനായി മാരനായി വന്നിതായെൻറെ മച്ചാൻ
വില്ലു വെച്ചൊരു വണ്ടിയ്ക്കു സൊന്തക്കാരനാ
മഞ്ഞളും പൂശി വാ, വന്നിതാ നിൻറെ മച്ചാൻ
വില്ലു വെച്ചൊരു വണ്ടിയ്ക്കു സൊന്തക്കാരൻ താൻ
ഏതു തമ്പ്രാൻ വന്നാലും
വലയിൽ വീഴും മാനല്ല
മഴവിൽ ചാന്തു തോറ്റൊരെന്റെ സ്വന്തം മനമകൾ
ഏതു തമ്പ്രാൻ വന്നാലും
വലയിൽ വീഴും മാനല്ല
മഴവിൽ ചാന്തു തോറ്റൊരെന്റെ സ്വന്തം മനമകൾ
രംഗനാഥൻ കോയിലിലെ
തംഗമയ്ക്കും സ്വാമിയല്ലേ
രംഗനാഥൻ കോയിലിലെ
തംഗമയ്ക്കും സ്വാമിയല്ലേ
വൃന്ദാവനക്കണ്ണാ നീയെൻ നന്ദാവനത്തേരിൽ വായോ
കൂത്തു കുമ്മി നാഗസ്വരം
നമുക്കൊരാനന്ദക്കല്യാണം
മഞ്ഞളും പൂശി വാ, വന്നിതാ നിൻറെ മച്ചാൻ
വില്ലു വെച്ചൊരു വണ്ടിയ്ക്കു സൊന്തക്കാരൻ താൻ
മാർഗഴിയേ..
മാർഗഴിയെ മല്ലികയെ, മന്ദാരപ്പൂങ്കുരുവിയെ
മഞ്ഞളും പൂശി വാ, വന്നിതാ നിൻറെ മച്ചാൻ
വില്ലു വെച്ചൊരു വണ്ടിയ്ക്കു സൊന്തക്കാരൻ താൻ
മാമനായി മാരനായി വന്നിതായെൻറെ മച്ചാൻ
വില്ലു വെച്ചൊരു വണ്ടിയ്ക്കു സൊന്തക്കാരനാ