Oru Vaakku Mindathe


Song: Oru Vaakku Mindaathe
Artiste(s): Vineeth Sreenivasan / Shwetha Mohan
Lyricist: Shibu Chakravarthy
Composer: Ouseppachen
Album: July 4

Oru vaakku mindaathe
Oru nokku kaanaathe
Kaattuchembaka chottil ninna
Kaattithengu poyi
Poongaattithengu poyi

((Oru vaakku mindaathe
Oru nokku kaanaathe))

Thinavayalkkarayil, Ilaveyilkkathiru
Puliyilakkarayaal, Pudava meyumbol

Pularimanju nananju ninnoru
Pavizhamalarinu nalkuvaan

Oru muzham
Oru muzham poonchela vaangaan poyi
Kulirilam kaattu

((Oru vaakku mindaathe
Oru nokku kaanaathe
Kaattuchembaka chottil ninna
Kaattithengu poyi
Poongaattithengu poyi))

Thalirilakkudilil, kilikal kurukumbol
Niranilaakkathirin, thiri theliyunnu
Hridayamonnu pidanju kannukal
Mazhanilaavilaliyave

Oru mukham
Orumukham njaan nokki ninne poyi
Kothi theeruvolam

((Oru vaakku mindaathe
Oru nokku kaanaathe
Kaattuchembaka chottil ninna
Kaattithengu poyi
Poongaattithengu poyi))

((Oru vaakku mindaathe
Oru nokku kaanaathe))

ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടിൽ നിന്ന
കാറ്റിതെങ്ങു പോയി
പൂങ്കാറ്റിതെങ്ങു പോയി

((ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ))

തിനവയൽക്കരയിൽ, ഇളവെയിൽക്കതിര്
പുളിയിലക്കരയാൽ, പുടവ മേയുമ്പോൾ

പുലരിമഞ്ഞു നനഞ്ഞു നിന്നൊരു
പവിഴമലരിനു നല്കുവാൻ

ഒരു മുഴം
ഒരു മുഴം പൂഞ്ചേല വാങ്ങാൻ പോയി
കുളിരിളം കാറ്റ്

((ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടിൽ നിന്ന
കാറ്റിതെങ്ങു പോയി
പൂങ്കാറ്റിതെങ്ങു പോയി))

തളിരിലക്കുടിലിൽ, കിളികൾ കുറുകുമ്പോൾ
നിറനിലാക്കതിരിൻ, തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞു കണ്ണുകൾ
മഴനിലാവിലലിയവേ

ഒരു മുഖം
ഒരുമുഖം ഞാൻ നോക്കി നിന്നെ പോയി
കൊതി തീരുവോളം

((ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടിൽ നിന്ന
കാറ്റിതെങ്ങു പോയി
പൂങ്കാറ്റിതെങ്ങു പോയി))

((ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: