Kannilaayiram


Song: Kannil Aayiram
Artiste(s): Suchith Suresan, Akhila Anand & Deepak Dev
Lyricist: Anu Elizabeth Jose
Composer: Deepak Dev
Album: ASK – Aaru Sundarimaarude Katha

Kannilaayiram azhakukal niranjidum
Athil puthiya madhuramini thiranjidaam
Pinne kaikalaal punarumorazhakumaayi
Thellonnurundoree lokam neele karangidaam

Nira nirayum kanavilaayi
Chiraathaayi munnil vannuvo
Viraltthumpil thalodidaam, ithen swapnamo

Ini vazhi maaree, puthiyoru kaniyaayi
Kadhayithulsavamaayi maarum
Varum naalukalinee

Thennipparidumorupidi kilikalaayi
Melle chirakinaal pulariyil parannidaam
Pinne munnilaayi vidarumee vazhikalil
Ninnum puthiyoru vazhiyini thiranjidaam

Manamunarum varikalaal
Thalodunnathente nenchilo
Mizhikkonil kinaavaayi nee
Ananjeedumo

Ini vazhi maaree.. puthiyoru kaniyaayi
Kadhayithulsavamaayi maarum. varum naalukalinee

Ithen swapnamo.. ithen swapnamo (x2)
Ithen swapnamo

Am Ready ready ready.. punchiriyumaayi
Ee vazhiyil pathiye poroo nee
I’m ready ready ready
Everyday i am ready
Ee valayil pathiye veezhu nee

Veyilurayum vazhiyarikil
Oru cheru thanalaayi
Mazha menayum viralukalaal
Kadha parayumavan
Malarukalil vidarumoraa
Puthu narumanamaayi
Mizhiyakale.. oru maravil
Ini naru chiriyaayi

Viraltthumbil thalodeedum
Ithen swapnamo

((Thennipparidumorupidi kilikalaayi
Melle chirakinaal pulariyil parannidaam
Pinne munnilaayi vidarumee vazhikalil
Ninnum puthiyoru vazhiyini thiranjidaam))

((Manamunarum varikalaal
Thalodunnathente nenchilo
Mizhikkonil kinaavaayi nee
Ananjeedumo))

((Ini vazhi maaree.. puthiyoru kaniyaayi
Kadhayithulsavamaayi maarum. varum naalukalinee))

Ithen swapnamo.. ithen swapnamo (x2)
Ithen swapnamo

കണ്ണിലായിരം അഴകുകൾ നിറഞ്ഞിടും
അതിൽ പുതിയ മധുരമിനി തിരഞ്ഞിടാം
പിന്നെ കൈകളാൽ പുണരുമോരഴകുമായി
തെല്ലോന്നുരുണ്ടോരീ ലോകം നീളെ കറങ്ങിടാം

നിറ നിറയും കനവിലായി
ചിരാതായി മുന്നിൽ വന്നുവോ
വിരൽത്തുമ്പിൽ തലോടിടാം, ഇതെൻ സ്വപ്നമോ

ഇനി വഴി മാറീ, പുതിയൊരു കണിയായി
കഥയിതുല്സവമായി മാറും
വരും നാളുകളിനീ

തെന്നിപ്പാറിടുമൊരുപിടി കിളികളായി
മെല്ലെ ചിറകിനാൽ പുലരിയിൽ പറന്നിടാം
പിന്നെ മുന്നിലായി വിടരുമീ വഴികളിൽ
നിന്നും പുതിയൊരു വഴിയിനി തിരഞ്ഞിടാം

മനമുണരും വരികളാൽ
തലോടുന്നതെൻറെ നെഞ്ചിലോ
മിഴിക്കോണിൽ കിനാവായി നീ
അണഞ്ഞീടുമോ

ഇനി വഴി മാറീ, പുതിയൊരു കണിയായി
കഥയിതുല്സവമായി മാറും
വരും നാളുകളിനീ

ഇതെൻ സ്വപ്നമോ.. ഇതെൻ സ്വപ്നമോ (x2)
ഇതെൻ സ്വപ്നമോ

ആം റെഡി റെഡി റെഡി.. പുഞ്ചിരിയുമായി
ഈ വഴിയിൽ പതിയെ പോരൂ നീ
ഐം റെഡി റെഡി റെഡി
എവെരിടെ ഐ ആം റെഡി
ഈ വലയിൽ പതിയെ വീഴു നീ

വെയിലുറയും വഴിയരികിൽ
ഒരു ചെറു തണലായി
മഴ മെനയും വിരലുകളാൽ
കഥ പറയുമവൻ
മലരുകളിൽ വിടരുമോരാ
പുതു നറുമണമായി
മിഴിയകലെ.. ഒരു മറവിൽ
ഇനി നറു ചിരിയായി

വിരൽത്തുമ്പിൽ തലോടീടും
ഇതെന് സ്വപ്നമോ

തെന്നിപ്പാറിടുമൊരുപിടി കിളികളായി
മെല്ലെ ചിറകിനാൽ പുലരിയിൽ പറന്നിടാം
പിന്നെ മുന്നിലായി വിടരുമീ വഴികളിൽ
നിന്നും പുതിയൊരു വഴിയിനി തിരഞ്ഞിടാം

മനമുണരും വരികളാൽ
തലോടുന്നതെൻറെ നെഞ്ചിലോ
മിഴിക്കോണിൽ കിനാവായി നീ
അണഞ്ഞീടുമോ

ഇനി വഴി മാറീ, പുതിയൊരു കണിയായി
കഥയിതുല്സവമായി മാറും
വരും നാളുകളിനീ

ഇതെൻ സ്വപ്നമോ.. ഇതെൻ സ്വപ്നമോ (x2)
ഇതെൻ സ്വപ്നമോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: