A Complete Journey Through Music
Song: Ithra Madhurikkumo
Artiste(s): K.J. Jesudas
Lyricist: Yousafali Kecheri
Composer: Bombay Ravi
Album: Five Star Hospital
(Ithra madhurikkumo premam
Ithra kulirekumo) (x2)
Ithu vare choodaattha pulakangal
Ithalittu vidarunna swapnangal
((Ithra madhurikkumo premam
Ithra kulirekumo)) (x2)
(Ee neelamizhiyil njaanaliyumbol
Swargam bhoomiyil thanne) (x2)
Ee manimaaril thala chaaykkumbol
Janmam saphalam thanne
Aa…
((Ithra madhurikkumo premam
Ithra kulirekumo))
(En manamaakum vallakiyil nee
Ezhu swarangalunartthi) (x2)
Ekaanthathayude paazhmaruvil nee
Ezhu nirangal chaartthee
Aa…
((Ithra madhurikkumo premam
Ithra kulirekumo))
((Ithuvare choodaatha pulakangal
Ithalittu vidarunna swapnangal))
((Ithra madhurikkumo premam
Ithra kulirekumo))
Aaaaaaaa.. aaa
((Ithra madhurikkumo premam
Ithra kulirekumo))
Sariga rigama gamapa mapadha padhanisa gari gari sani
Risari sanidha
sanidhapa magarigasaa (x3)
((Ithra madhurikkumo premam
Ithra kulirekumo)) (x2)
(ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ) (x2)
ഇതു വരെ ചൂടാത്ത പുളകങ്ങൾ
ഇതളിട്ടു വിടരുന്ന സ്വപ്‌നങ്ങൾ
((ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ)) (x2)
(ഈ നീലമിഴിയിൽ ഞാനലിയുമ്പോൾ
സ്വർഗം ഭൂമിയിൽ തന്നെ) (x2)
ഈ മണിമാറിൽ തല ചായ്ക്കുമ്പോൾ
ജന്മം സഫലം തന്നെ
ആ…
((ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ))
(എൻ മനമാകും വല്ലകിയിൽ നീ
ഏഴു സ്വരങ്ങളുണർത്തി) (x2)
ഏകാന്തതയുടെ പാഴ്മരുവിൽ നീ
ഏഴു നിറങ്ങൾ ചാർത്തീ
ആ…
((ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ))
((ഇതു വരെ ചൂടാത്ത പുളകങ്ങൾ
ഇതളിട്ടു വിടരുന്ന സ്വപ്‌നങ്ങൾ))
((ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ))
ആാാാാാാാ.. ആാ
((ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ))
സരിഗ രിഗമ ഗമപ മപധ പധനിസ ഗരി ഗരി സനി
രിസരി സനിധ
(സനിധപ മഗരിഗസാ) (x3)
((ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ)) (x2)