Maranno Nee Nilaavil


Song: Maranno Nee
Artiste(s): K.J. Jesudas
Lyricist: Yousafali Kecheri
Composer: Bombay Ravi
Album: Five Star Hospital

Maranno nee nilavil Nammaladyam
Kandora rathree

(Maranno nee nilavil Nammaladyam
Kandora rathree) (x2)
(Kalaalolam Kadakshangal
Manassil Kondora rathree) (x2)

((Maranno nee nilavil Nammaladyam
Kandora rathree))

(Priyee nin hasa koumudiyil
Prashobhitham Ente smrithi naalam) (x2)
(Sadaa poriyunna chinthayil nee,
sakhee kulirarnna kunjolam) (x2)

((Maranno nee nilavil Nammaladyam
Kandora rathree))

(Erinjuu mooka vedanayil
Prabhamayam ente harshangal) (x2)

(Vridha parishoonya nimishangl
Sudhaarasa ramya yamangal) (x2)

(Maranno nee nilavil Nammaladyam
Kandora rathree) (x2)
(Kalaalolam Kadakshangal
Manassil Kondora rathree) (x2)

(Maranno nee nilavil Nammaladyam
Kandora rathree)

മറന്നോ നീ നിലാവിൽ നമ്മളാദ്യം
കണ്ടൊരാ രാത്രീ

(മറന്നോ നീ നിലാവിൽ നമ്മളാദ്യം
കണ്ടൊരാ രാത്രീ) (x2)
(കലാലോലം കടാക്ഷങ്ങൾ
മനസ്സിൽ കൊണ്ടൊരാ രാത്രീ) (x2)

((മറന്നോ നീ നിലാവിൽ നമ്മളാദ്യം
കണ്ടൊരാ രാത്രീ))

(പ്രിയേ നിൻ ഹാസകൌമുദിയിൽ
പ്രശോഭിതം എൻറെ സ്മൃതി നാളം) (x2)
(സദാ പൊരിയുന്ന ചിന്തയിൽ നീ,
സഖീ കുളിരാർന്ന കുഞ്ഞോളം) (x2)

((മറന്നോ നീ നിലാവിൽ നമ്മളാദ്യം
കണ്ടൊരാ രാത്രീ))

( എരിഞ്ഞൂ മൂകവേദനയിൽ
പ്രഭാമയം എൻറെ ഹർഷങ്ങൾ) (x2)

(വൃഥാ പരിശൂന്യ നിമിഷങ്ങൾ
സുധാരസ രമ്യ യാമങ്ങൾ) (x2)

((മറന്നോ നീ നിലാവിൽ നമ്മളാദ്യം
കണ്ടൊരാ രാത്രീ)) (x2)
(കലാലോലം കടാക്ഷങ്ങൾ
മനസ്സിൽ കൊണ്ടൊരാ രാത്രീ) (x2)

((മറന്നോ നീ നിലാവിൽ നമ്മളാദ്യം
കണ്ടൊരാ രാത്രീ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: