Song: Kannil Kannilonnu
Artiste(s): Vijay Prakash & Shakthisree Gopalan
Lyrics: Santhosh Varma
Composer: M. Jayachandran
Album: Pattam Pole
Kannil kannilonnu nokki
Kaathil kaathilannu cholli
Enthorishtamaayi
(Enthorishtamaayi)
Kaathal kavithayonnu mooli
Theeraakkanavilooyalaadi
Enthorishtamaayi
Hey.. pattam pole.. kaattil paari
Ishtam pole vaanil neenthi
Pattam pole.. kaattil paari
Ishtam pole vaanil neenthi
Aarum kaanaathe
((Kannil kannilonnu nokki
Kaathil kaathilannu cholli
Enthorishtamaayi
(Enthorishtamaayi)))
Enthorishtamaayi (x4)
Oro, then thulumbi veena raavum
Ee raaviloode ninte koottum
Koottu koodi neytha koodum
Koottilonnu chernna naalum
Enthorishtamaayi ninne
Enthorishtamaayi
((Pattam pole.. kaattil paari
Ishtam pole vaanil neenthi
Pattam pole.. kaattil paari
Ishtam pole vaanil neenthi
Vaanil neethi))
((Kannil kannilonnu nokki
Kaathil kaathilannu cholli
Enthorishtamaayi
(Enthorishtamaayi)))
Enthorishtamaayi (x4)
Oro, vaakkiloodarinju sneham
Snehameri vanna neram
Doore maanju poyi dooram
Chaare aayi rendu theeram
Enthorishtamaayi veendum
Enthorishtamaayi
((Pattam pole.. kaattil paari
Ishtam pole vaanil neenthi
Pattam pole.. kaattil paari
Ishtam pole vaanil neenthi))
((Kannil kannilonnu nokki
Kaathil kaathilannu cholli
Enthorishtamaayi
(Enthorishtamaayi)))
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തോരിഷ്ടമായി
(എന്തോരിഷ്ടമായി)
കാത്തൽ കവിതയൊന്നു മൂളി
തീരാക്കനവിലൂയലാടി
എന്തോരിഷ്ടമായി
ഹേ.. പട്ടം പോലെ.. കാറ്റിൽ പാറി
ഇഷ്ടം പോലെ വാനിൽ നീന്തി
പട്ടം പോലെ.. കാറ്റിൽ പാറി
ഇഷ്ടം പോലെ വാനിൽ നീന്തി
ആരും കാണാതെ
((കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തോരിഷ്ടമായി
(എന്തോരിഷ്ടമായി))
എന്തോരിഷ്ടമായി (x4)
ഓരോ, തേൻ തുളുമ്പി വീണ രാവും
ഈ രാവിലൂടെ നിൻറെ കൂട്ടും
കൂട്ടു കൂടി നെയ്ത കൂടും
കൂട്ടിലൊന്നു ചേർന്ന നാളും
എന്തോരിഷ്ടമായി നിന്നെ
എന്തോരിഷ്ടമായി
((പട്ടം പോലെ.. കാറ്റിൽ പാറി
ഇഷ്ടം പോലെ വാനിൽ നീന്തി
പട്ടം പോലെ.. കാറ്റിൽ പാറി
ഇഷ്ടം പോലെ വാനിൽ നീന്തി
വാനിൽ നീന്തി))
((കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തോരിഷ്ടമായി
(എന്തോരിഷ്ടമായി))
എന്തോരിഷ്ടമായി (x4)
ഓരോ, വാക്കിലൂടറിഞ്ഞു സ്നേഹം
സ്നേഹമേറി വന്ന നേരം
ദൂരെ മാഞ്ഞു പോയി ദൂരം
ചാരെ ആയി രണ്ടു തീരം
എന്തോരിഷ്ടമായി വീണ്ടും
എന്തോരിഷ്ടമായി
((പട്ടം പോലെ.. കാറ്റിൽ പാറി
ഇഷ്ടം പോലെ വാനിൽ നീന്തി
പട്ടം പോലെ.. കാറ്റിൽ പാറി
ഇഷ്ടം പോലെ വാനിൽ നീന്തി))
((കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തോരിഷ്ടമായി
(എന്തോരിഷ്ടമായി))