Madhumathi Poo Virinjuvo


Song: Madhumathi Poo Virinjuvo
Artiste(s): Abhirami Ajai, Ajmal & Srivardhini Thaman
Lyricist: O.N.V. Kuruppu
Composer: Vidyasagar
Album: Geethanjali

Madhumathi poo virinjuvo
Manassile then kininjuvo

(Madhumathi poo virinjuvo
Manassile then kininjuvo) (x2)
(Madhuramee gaanam kelkkumbol
Manassum raagalolamaayi) (x2)

Maanatthe poomettil, meyunna meghangal
Thedunnathaaraare, thanam tham tham
Maanatthe chandrante, maaratthe maankunje
Thaazhatthu poroolle, tharam tham tham

((Madhumathi poo virinjuvo
Manassile then kininjuvo)) (x2)

Kaanunna ninneppole
Sooryanaayi anthiveyil
Chaayunna chanthavum nee thanne
Kekkunnu manikkuyil
Paattilum kulir peyyum
Kaattinte paattilum nin naadham

Naamore veenayaayi, naamore eenamaayi

Nin hridaya pon thudi dheem thananam
Madhumazhayaayi peyyuka dheem thananam
Mizhikalezhuthum pranayalipikal
Kalamadhuram paadum neeyaano

((Madhumathi poo virinjuvo
Manassile then kininjuvo
Madhumathi poo virinjuvo))

Maathala chedimalar
Choodiya munthirikal
Maanikyam chaartthiyo poyi nokkaam
Maathalam pootthathum nin
Poomani chodiyilu
Thenmozhi neeyente munthirippoo

Naamore raagamaayi, naamore gaanamaayi (x2)

Pranayamani kaaltthala dheem thana dheem
Kulirmazhayum thennalum dheem thana dheem
Arikilanayum kavithayaayi nee
Thirumadhuram neeyaano

((Madhumathi poo virinjuvo
Manassile then kininjuvo))

((Madhuramee gaanam kelkkumbol
Manassum raagalolamaayi))

((Maanatthe poomettil, meyunna meghangal
Thedunnathaaraare, thanam tham tham
Maanatthe chandrante, maaratthe maankunje
Thaazhatthu poroolle, tharam tham tham))

മധുമതി പൂ വിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ

(മധുമതി പൂ വിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ) (x2)
(മധുരമീ ഗാനം കേൾക്കുമ്പോൾ
മനസ്സും രാഗലോലമായി) (x2)

മാനത്തേ പൂമേട്ടിൽ, മേയുന്ന മേഘങ്ങൾ
തേടുന്നതാരാരെ, തനം തം തം
മാനത്തേ ചന്ദ്രൻറെ, മാറത്തെ മാൻകുഞ്ഞേ
താഴത്തു പോരൂല്ലേ, തരം തം തം

((മധുമതി പൂ വിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ)) (x2)

കാണുന്ന നിന്നെപ്പോലെ
സൂര്യനായി അന്തിവെയിൽ
ചായുന്ന ചന്തവും നീ തന്നെ
കേൾക്കുന്നു മണിക്കുയിൽ
പാട്ടിലും കുളിർ പെയ്യും
കാറ്റിന്റെ പാട്ടിലും നിൻ നാദം

നാമൊരേ വീണയായി, നാമൊരേ ഈണമായി

നിൻ ഹൃദയ പൊൻ തുടി ധീം തനനം
മധുമഴയായി പെയ്യുക ധീം തനനം
മിഴികളെഴുതും പ്രണയലിപികൾ
കളമധുരം പാടും നീയാണോ

((മധുമതി പൂ വിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതി പൂ വിരിഞ്ഞുവോ))

മാതള ചെടിമലർ
ചൂടിയ മുന്തിരികൾ
മാണിക്യം ചാർത്തിയോ പോയി നോക്കാം
മാതളം പൂത്തതും നിൻ
പൂമണി ചൊടിയില്
തേന്മൊഴി നീയെൻറെ മുന്തിരിപ്പൂ

നാമൊരേ രാഗമായി, നാമൊരേe ഗാനമായി (x2)

പ്രണയമണി കാൽത്തള ധീം തന ധീം
കുളിർമഴയും തെന്നലും ധീം തന ധീം
അരികിലണയും കവിതയായി നീ
തിരുമധുരം നീയാണോ

((മധുമതി പൂ വിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ))

((മധുരമീ ഗാനം കേൾക്കുമ്പോൾ
മനസ്സും രാഗലോലമായി))

((മാനത്തേ പൂമേട്ടിൽ, മേയുന്ന മേഘങ്ങൾ
തേടുന്നതാരാരെ, തനം തം തം
മാനത്തേ ചന്ദ്രൻറെ, മാറത്തെ മാൻകുഞ്ഞേ
താഴത്തു പോരൂല്ലേ, തരം തം തം))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: