Oru Mezhuthiriyude


Song: Oru Mezhuthiriyude
Singers: Shahabaz Aman & Mridula Warrier
Lyricist: Murukan Kattakkada
Composer: Gopi Sunder
Album: Vishudhan

Oru mezhuthiriyude nerukayileriyaan
Pranayame, arikil vannu nee
Oru sukhamaraviyilurukukayaanen
Hridayame, veruthe ninnu njaan

Thozhee oru novu pol eriyunnithaa thiri
Etho kinaavil nirayunnithen mizhi
Marannu njaan innenneyum priye
Ozhuki alakalil

((Oru mezhuthiriyude nerukayileriyaan
Pranayame, arikil vannu nee
Oru sukhamaraviyilurukukayaanen
Hridayame, veruthe ninnu njaan))

Oro nimisha chashakam
Smrithikalaal nirayumivide
Oro vijana vaniyum
Niraye, kanikal choodum

Ini meettumo karangale
Ee virahaasru maaykkuvaan
Prabhaathamo, thrisandhya than sakhee
Kalarumavayini

((Oru mezhuthiriyude nerukayileriyaan
Pranayame, arikil vannu nee
Hmm Oru sukhamaraviyilurukukayaanen
Hridayame, veruthe ninnu njaan))

Praanan alayumithu pol
Pala yugam vivashamaayi
Raavin sajala mizhikal
Pidayum vibhalamaayi

Salabhangalaayi uyirkkumo
Anuraagigal sakhee
Agaadhamee hridanthamo priyaa
Niraye neeyini

((Oru mezhuthiriyude nerukayileriyaan
Pranayame, arikil vannu nee
Hmm Oru sukhamaraviyilurukukayaanen
Hridayame, veruthe ninnu njaan))

((Thozhee oru novu pol eriyunnithaa thiri
Etho kinaavil nirayunnithen mizhi
Marannu njaan innenneyum priye
Ozhuki alakalil))

((Oru mezhuthiriyude nerukayileriyaan
Pranayame, arikil vannu nee))

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ, അരികിൽ വന്നു നീ
ഒരു സുഖമറവിയിലുരുകുകയാണെൻ
ഹൃദയമേ, വെറുതെ നിന്നു ഞാൻ

തോഴീ ഒരു നോവു പോൽ എരിയുന്നിതാ തിരി
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴി
മറന്നു ഞാൻ ഇന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ

((ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ, അരികിൽ വന്നു നീ
ഒരു സുഖമറവിയിലുരുകുകയാണെൻ
ഹൃദയമേ, വെറുതെ നിന്നു ഞാൻ))

ഓരോ നിമിഷ ചഷകം
സ്മൃതികളാൽ നിറയുമിവിടെ
ഓരോ വിജന വനിയും
നിറയെ, കണികൾ ചൂടും

ഇനി മീട്ടുമോ കരങ്ങളേ
ഈ വിരഹാശ്രു മായ്ക്കുവാൻ
പ്രഭാതമോ, തൃസന്ധ്യ തൻ സഖീ
കലരുമവയിനി

((ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ, അരികിൽ വന്നു നീ
ഒരു സുഖമറവിയിലുരുകുകയാണെൻ
ഹൃദയമേ, വെറുതെ നിന്നു ഞാൻ))

പ്രാണൻ അലയുമിതു പോൽ
പല യുഗം വിവശമായി
രാവിൻ സജല മിഴികൽ
പിടയും വിഭലമായി

ശലഭങ്ങളായി ഉയിർക്കുമോ
ആനുരാഗികൾ സഖീ
ആഗാധമീ ഹൃദന്തമോ പ്രിയാ
നിറയെ നീയിനി

((ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ, അരികിൽ വന്നു നീ
ഒരു സുഖമറവിയിലുരുകുകയാണെൻ
ഹൃദയമേ, വെറുതെ നിന്നു ഞാൻ))

((തോഴീ ഒരു നോവു പോൽ എരിയുന്നിതാ തിരി
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴി
മറന്നു ഞാൻ ഇന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ))

((((ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ, അരികിൽ വന്നു നീ))

6 comments

Leave a comment