Eeran Kaattin


Song: Eeran Kaattin
Artiste(s): Shreya Ghoshal
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Salala Mobiles

Eeran kaattin eenam pole
Thoraa manjin thooval pole
Novum nenchin raakkoottil
Vaa vaa melle melle

((Eeran kaattin eenam pole
Thoraa manjin thooval pole
Novum nenchin raakkoottil
Vaa vaa melle melle))

Ee mazha janalinazhiyil
Pozhiyum madhura thaalam
Nilaa mazha muzhuki vidarum
Arunamalaraayi njaan

Khayaal paadaam
Priyaa kaathorkkaan
Varoo.. melle melle melle

((Eeran kaattin eenam pole
Thoraa manjin thooval pole
Novum nenchin raakkoottil
Vaa vaa melle melle))

Ishalinithalil ezhuthumee
Pranayamaliyum mozhikalil
Manassin kolussu pidayave
Kanaviliniyumariyu nee

Manimukilin maraviloliyum
Mizhiyilaaro neelima pol
Kali chirithan chirakil
Pathiye thazhukave swaramaayi

((Khayaal paadaam
Priyaa kaathorkkaan
Varoo.. melle melle melle))

((Eeran kaattin eenam pole
Thoraa manjin thooval pole
Novum nenchin raakkoottil
Vaa vaa melle melle))

Nanavu pozhiyum pulariyil
Ilakal chitharum vazhikalil
Veyilin manikal alasamaayi
Thanuvil punarum pulakamaayi

Nira salabhamaayente arikil vannenne
Nukaroo thenalayaayi
Oru ninavin kuliril tharalamozhuki njaan
Nadhiyaayi

((Khayaal paadaam
Priyaa kaathorkkaan
Varoo.. melle melle))

((Eeran kaattin eenam pole
Thoraa manjin thooval pole
Novum nenchin raakkoottil
Vaa vaa melle melle))

((Ee mazha janalinazhiyil
Pozhiyum madhura thaalam
Nilaa mazha muzhuki vidarum
Arunamalaraayi njaan))

((Khayaal paadaam
Priyaa kaathorkkaan
Varoo.. melle melle))

((Eeran kaattin hmmmm
mmmmm
Melle melle
Melle melle))

ഈറൻ കാറ്റിൻ ഈണം പോലെ
തോരാ മഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ
വാ വാ മെല്ലെ മെല്ലെ

((ഈറൻ കാറ്റിൻ ഈണം പോലെ
തോരാ മഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ
വാ വാ മെല്ലെ മെല്ലെ))

ഈ മഴ ജനലിനഴിയിൽ
പൊഴിയും മധുര താളം
നിലാമഴ മുഴുകി വിടരും
അരുണമലരായി ഞാൻ

ഖയാൽ പാടാം
പ്രിയാ കാതോർക്കാൻ
വരൂ.. മെല്ലെ മെല്ലെ മെല്ലെ

((ഈറൻ കാറ്റിൻ ഈണം പോലെ
തോരാ മഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ
വാ വാ മെല്ലെ മെല്ലെ))

ഇശലിനിതളിൽ എഴുതുമീ
പ്രണയമലിയും മൊഴികളിൽ
മനസ്സിൻ കൊലുസ്സു പിടയവേ
കനവിലിനിയുമറിയൂ നീ

മണിമുകിലിൻ മറവിലൊളിയും
മിഴിയിലാരോ നീലിമ പോൽ
കളിചിരിതൻ ചിറകിൽ
പതിയെ തഴുകവേ സ്വരമായി

((ഖയാൽ പാടാം
പ്രിയാ കാതോർക്കാൻ
വരൂ.. മെല്ലെ മെല്ലെ മെല്ലെ))

((ഈറൻ കാറ്റിൻ ഈണം പോലെ
തോരാ മഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ
വാ വാ മെല്ലെ മെല്ലെ))

നനവു പൊഴിയും പുലരിയിൽ
ഇലകൾ ചിതറും വഴികളിൽ
വെയിലിൻ മണികൾ അലസമായി
തനുവിൽ പുണരും പുളകമായി

നിറ ശലഭമായെൻറെ അരികിൽ വന്നെന്നെ
നുകരൂ തേനലയായി
ഒരു നിനവിൻ കുളിരിൽ തരളമൊഴുകി ഞാൻ
നദിയായി

((ഖയാൽ പാടാം
പ്രിയാ കാതോർക്കാൻ
വരൂ.. മെല്ലെ മെല്ലെ))

((ഈറൻ കാറ്റിൻ ഈണം പോലെ
തോരാ മഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ
വാ വാ മെല്ലെ മെല്ലെ))

((ഈ മഴ ജനലിനഴിയിൽ
പൊഴിയും മധുര താളം
നിലാമഴ മുഴുകി വിടരും
അരുണമലരായി ഞാൻ))

((ഖയാൽ പാടാം
പ്രിയാ കാതോർക്കാൻ
വരൂ.. മെല്ലെ മെല്ലെ))

((ഈറൻ കാറ്റിൻ ഹ്മ്മ്മം
മ്മ്മ്മം
മെല്ലെ മെല്ലെ
മെല്ലെ മെല്ലെ))

Leave a comment