Vannathi Puzhayude Theerathu


Song: Vannaatthi Puzhayude
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Kaithapram Damodaran Namboothiri
Album: Kaliyaattam

Vannaatthippuzhayude theeratthu
Thinkal kannaadi nokkum neratthu
Swapnam kandirangi vannole
Chemmaana poomuttam niraye
Manimanchaadi vaariyerinjole

(Kunkumamitta kavilthadamode
Minnukalilakiya ponnarayode) (x2)
Manjalaninjoru poomeyyode
Nilaavilorungi mayangana penne
Kannaadi
Thinkal kannaadi

Thinkal kannaadi nokkum neratthu
Naadodikkathayude

((Vannaatthippuzhayude theeratthu
Thinkal kannaadi nokkum neratthu))

Thiruvaathirayil, sreepaarvathiyaayi
Penne nee ee raathriyil aare thedunnoo
Sreemangalayaayi vanamallikayaayi
Poomaalakkaavil nee innenthinu vannoo

(Neeraattinirangum shivapournamiyalle nee
Neeraanchanameriyum nin mohangalil njaanille) (x2)

(Kunkumamitta kavilthadamode
Minnukalilakiya ponnarayode) (x2)
Kaaltthala konchiya naanam pole
Nilaavilorungi mayangana kanne
Kannaadi
Thinkal kannaadi

Thinkal kannaadi nokkum neratthu
Naadodikkathayude

((Vannaatthippuzhayude theeratthu
Thinkal kannaadi nokkum neratthu))

Thrikkaartthikayil niradeepavumaayi
Kaliyaattakkadavil nee aare thirayunnu
Animey niraye alankaaravumaayi
Ekaakiniyaayi neeyinnaare thedunnoo

(Kanalaadiyirangi mudiyenthiya theyyam
Thottam paattidarum nin idanenchil njaanille) (x2)

(Pooram kuliyude poovili pole
Poovilurangiya gandham pole) (x2)
Maaran meettum thamburu pole
Nilaavilorungi mayangana kanne

((Vannaatthippuzhayude theeratthu
Thinkal kannaadi nokkum neratthu))

വണ്ണാത്തിപ്പുഴയുടെ തീരത്ത്‌
തിങ്കൾ കണ്ണാടി നോക്കും നേരത്ത്
സ്വപ്നം കണ്ടിറങ്ങി വന്നോളെ
ചെമ്മാന പൂമുറ്റം നിറയെ
മണിമഞ്ചാടി വാരിയെരിഞ്ഞൊളെ

(കുങ്കുമമിട്ട കവിൾത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ) (x2)
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ
കണ്ണാടി
തിങ്കൾ കണ്ണാടി

തിങ്കൾ കണ്ണാടി നോക്കും നേരത്ത്
നാടോടിക്കഥയുടെ

((വണ്ണാത്തിപ്പുഴയുടെ തീരത്ത്‌
തിങ്കൾ കണ്ണാടി നോക്കും നേരത്ത്))

തിരുവാതിരയിൽ, ശ്രീപാർവതിയായി
പെണ്ണേ നീ ഈ രാത്രിയിൽ ആരേ തേടുന്നൂ
ശ്രീമംഗലയായി വനമല്ലികയായി
പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നൂ

(നീരാട്ടിനിറങ്ങും ശിവ പൌർണമിയല്ലേ നീ
നീരാഞ്ചനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലേ) (x2)

(കുങ്കുമമിട്ട കവിൾത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ) (x2)
കാൽത്തള കൊഞ്ചിയ നാണം പോലെ
നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ
കണ്ണാടി
തിങ്കൾ കണ്ണാടി

തിങ്കൾ കണ്ണാടി നോക്കും നേരത്ത്
നാടോടിക്കഥയുടെ

((വണ്ണാത്തിപ്പുഴയുടെ തീരത്ത്‌
തിങ്കൾ കണ്ണാടി നോക്കും നേരത്ത്))

തൃക്കാർത്തികയിൽ നിറദീപവുമായി
കളിയാട്ടക്കടവിൽ നീ ആരേ തിരയുന്നു
അണിമെയ് നിറയേ അലങ്കാരവുമായി
ഏകാകിനിയായി നീയിന്നാരെ തേടുന്നൂ

(കനലാടിയിറങ്ങി മുടിയെന്തിയ തെയ്യം
തോറ്റം പാട്ടിടരും നിൻ ഇടനെഞ്ചിൽ ഞാനില്ലേ) (x2)

(പൂരം കുളിയുടെ പൂവിളി പോലെ
പൂവിലുറങ്ങിയ ഗന്ധം പോലെ) (x2)
മാരൻ മീട്ടും തംബുരു പോലെ
നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ

((വണ്ണാത്തിപ്പുഴയുടെ തീരത്ത്‌
തിങ്കൾ കണ്ണാടി നോക്കും നേരത്ത്))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: