Manpaatha


Song: Manpaatha
Artiste(s): Shaan Rahman
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Mili

Manpaatha neettunna mohangale
Kanpeeli pulkunna swapnangale
Nenchodu cherkkunnu njaan ningale

Shishiram thalodunna poonchillayil
Mazhavil niram paakum ee sandhyayil
Chirakodu doore parannotte njaan

Meghame meghame,
Tholeri pokaathen chaare vaa
Kaalame kaalame
Thedaanayoro theerangal thaa

(Angakale..
Angakale..
Angakale..) (x2)

Kaalame kaalame
Thedaanayoro theerangal thaa

Kaalame kaalame
Thedaanayoro theerangal thaa

((Manpaatha neettunna mohangale
Kanpeeli pulkunna swapnangale
Nenchodu cherkkunnu njaan ningale))

((Oo Shishiram thalodunna poonchillayil
Mazhavil niram paakum ee sandhyayil
Chirakodu doore parannotte njaan))

((Meghame meghame,
Tholeri pokaathen chaare vaa
Kaalame kaalame
Thedaanayoro theerangal thaa))

((Angakale..
Angakale..
Angakale..)) (x2)

മണ്‍ പാത നീട്ടുന്ന മോഹങ്ങളേ
കണ്‍പീലി പുൽകുന്ന സ്വപ്നങ്ങളേ
നെഞ്ചോടു ചേർക്കുന്നു ഞാൻ നിങ്ങളേ

ശിശിരം തലോടുന്ന പൂഞ്ചില്ലയിൽ
മഴവിൽ നിറം പാകും ഈ സന്ധ്യയിൽ
ചിറകോടു ദൂരെ പറന്നോട്ടെ ഞാൻ

മേഘമേ മേഘമേ,
തോളേറി പോകാതെൻ ചാരെ വാ
കാലമേ കാലമേ
തേടാനായോരോ തീരങ്ങൾ താ

(അങ്ങകലേ..
അങ്ങകലേ..
അങ്ങകലേ..) (x2)

((കാലമേ കാലമേ
തേടാനായോരോ തീരങ്ങൾ താ))

((കാലമേ കാലമേ
തേടാനായോരോ തീരങ്ങൾ താ))

((മണ്‍ പാത നീട്ടുന്ന മോഹങ്ങളേ
കണ്‍പീലി പുൽകുന്ന സ്വപ്നങ്ങളേ
നെഞ്ചോടു ചേർക്കുന്നു ഞാൻ നിങ്ങളേ))

((ശിശിരം തലോടുന്ന പൂഞ്ചില്ലയിൽ
മഴവിൽ നിറം പാകും ഈ സന്ധ്യയിൽ
ചിറകോടു ദൂരെ പറന്നോട്ടെ ഞാൻ))

((മേഘമേ മേഘമേ,
തോളേറി പോകാതെൻ ചാരെ വാ
കാലമേ കാലമേ
തേടാനായോരോ തീരങ്ങൾ താ))

(അങ്ങകലേ..
അങ്ങകലേ..
അങ്ങകലേ..) (x2)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s