Song: Puthanilanjikku
Artiste(s): Anwar Sadat, Rimi Tomy & Yazin Nizar / Haricharan & Radhika
Lyricist: Rafeek Ahmed
Composer: Afzal Yuzuf
Album: Mylanchi Monchulla Veedu
(Hasthe hasthe zindagi sawaare
Khush rahana, hamesha
Bas yehi chaahthe hei hum) (x2)
Puthanilanjikku poo virinje
Muttatthe mullaykkum poo niranje
Innee pennin kalyaanamalle
Monchatthi maanikyakkannaale
Rankin thaamarappoonthene
Thaazhatthu nokkaathe
Ninte poomizhi poottaathe
Kannaadikkavilile maathalappoo chodiykkaan
Mailaanchitthoppilinnaa maaran vannoo thenaade
((Maanikyakkannaale
Rankin thaamarappoonthene
Thaazhatthu nokkaathe
Ninte poomizhi poottaathe))
((Puthanilanjikku poo virinje
Muttatthe mullaykkum poo niranje))
((Innee pennin kalyaanamalle
Monchatthi maanikyakkannaale
Rankin thaamarappoonthene
Thaazhatthu nokkaathe
Ninte poomizhi poottaathe))
Thanchakappoomaarane kaanaan
Nenchulanju ninnu nee
Kallanavanonnu vannaalo
Thandodinja thaamara
Thaane poo choriyum
Chembakappoonthoppinullil
Raavil vannanayum
Panimathi paaloli nee
O naale ninnarayil, kulirkaattodi varum
Koode poonkuyilin, eenam thedi varum
Marimaane, ilamaane, manimutthe
Varoo ponne thene
((Maanikyakkannaale
Rankin thaamarappoonthene
Thaazhatthu nokkaathe
Ninte poomizhi poottaathe))
((Puthanilanjikku poo virinje
Muttatthe mullaykkum poo niranje))
((Innee pennin kalyaanamalle
Monchatthi maanikyakkannaale
Rankin thaamarappoonthene
Thaazhatthu nokkaathe
Ninte poomizhi poottaathe))
Ezhunilappanthalinullil kezhamaanaayi chellu nee
Khalbilulla karuka nalkaanaayi
Ninnarukil vannoraal
Peelikkaarmudiyil kasavani makkanayo
Erum poothikalo, kalichiri ikkiliyo
O.. naale ninnarukil, kanavin thoni varum
Oro kumbililum, ere then nirayum
((Marimaane, ilamaane, manimutthe
Varoo ponne thene))
((Maanikyakkannaale
Rankin thaamarappoonthene
Thaazhatthu nokkaathe
Ninte poomizhi poottaathe))
((Puthanilanjikku poo virinje
Muttatthe mullaykkum poo niranje))
((Innee pennin kalyaanamalle
Monchatthi maanikyakkannaale
Rankin thaamarappoonthene
Thaazhatthu nokkaathe
Ninte poomizhi poottaathe))
(ഹസ്തേ ഹസ്തേ സിന്ദഗി സവാരെ
ഖുശ് രഹന, ഹമേശാ
ബസ് യെഹി ചാഹ്തെ ഹൈ ഹം) (x2)
പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
ഇന്നീ പെണ്ണിൻ കല്യാണമല്ലേ
മൊഞ്ചത്തി മാണിക്യക്കണ്ണാളേ
റങ്കിൻ താമരപ്പൂന്തേനെ
താഴത്തു നോക്കാതെ
നിൻറെ പൂമിഴി പൂട്ടാതെ
കണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിയ്ക്കാൻ
മൈലാഞ്ചിത്തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ
((മാണിക്യക്കണ്ണാളേ
റങ്കിൻ താമരപ്പൂന്തേനെ
താഴത്തു നോക്കാതെ
നിൻറെ പൂമിഴി പൂട്ടാതെ))
((പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ))
((ഇന്നീ പെണ്ണിൻ കല്യാണമല്ലേ
മൊഞ്ചത്തി മാണിക്യക്കണ്ണാളേ
റങ്കിൻ താമരപ്പൂന്തേനെ
താഴത്തു നോക്കാതെ
നിൻറെ പൂമിഴി പൂട്ടാതെ))
തഞ്ചകപ്പൂമാരനെ കാണാൻ
ണെഞ്ചുലഞ്ഞു നിന്നു നീ
കള്ളനവനോന്നു വന്നാലോ
തണ്ടൊടിഞ്ഞ താമര
താനേ പൂ ചൊരിയും
ചെമ്പകപ്പൂന്തോപ്പിനുള്ളിൽ
രാവിൽ വന്നണയും
പനിമതി പാലൊളി നീ
ഓ നാളെ നിന്നറയിൽ, കുളിർകാറ്റോടി വരും
കൂടെ പൂങ്കുയിലിൻ, ഈണം തേടി വരും
മറിമാനെ, ഇളമാനേ, മണിമുത്തെ
വരൂ പൊന്നേ തേനേ
((മാണിക്യക്കണ്ണാളേ
റങ്കിൻ താമരപ്പൂന്തേനെ
താഴത്തു നോക്കാതെ
നിൻറെ പൂമിഴി പൂട്ടാതെ))
((പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ))
((ഇന്നീ പെണ്ണിൻ കല്യാണമല്ലേ
മൊഞ്ചത്തി മാണിക്യക്കണ്ണാളേ
റങ്കിൻ താമരപ്പൂന്തേനെ
താഴത്തു നോക്കാതെ
നിൻറെ പൂമിഴി പൂട്ടാതെ))
എഴുനിലപ്പന്തലിനുള്ളിൽ കേഴമാനായി ചെല്ലു നീ
ഖല്ബിലുള്ള കറുക നൽകാനായി
നിന്നരുകിൽ വന്നൊരാൾ
പീലിക്കാർമുടിയിൽ കസവണി മക്കനയോ
ഏറും പൂതികളോ, കളിചിരി ഇക്കിളിയോ
ഓ.. നാളെ നിന്നരുകിൽ, കനവിൻ തോണി വരും
ഓരോ കുമ്പിളിലും, ഏറെ തേൻ നിറയും
((മറിമാനെ, ഇളമാനേ, മണിമുത്തെ
വരൂ പൊന്നേ തേനേ))
((മാണിക്യക്കണ്ണാളേ
റങ്കിൻ താമരപ്പൂന്തേനെ
താഴത്തു നോക്കാതെ
നിൻറെ പൂമിഴി പൂട്ടാതെ))
((പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ))
((ഇന്നീ പെണ്ണിൻ കല്യാണമല്ലേ
മൊഞ്ചത്തി മാണിക്യക്കണ്ണാളേ
റങ്കിൻ താമരപ്പൂന്തേനെ
താഴത്തു നോക്കാതെ
നിൻറെ പൂമിഴി പൂട്ടാതെ))