Kinavin Kilikal


Song: Kinavin Kilikal
Artiste(s): V. Sreekumar & Preeti Pillai
Lyricist:
Composer: Prashanth Pillai
Album: Chandrettan Evideya

[youtube=

Kinaavin kilikal
Manimegham thottu maanatthu paarunne
Kinaavin kilikal
Manimegham thottu maanatthu paarunne

Illam vittu vegam
Niravallam ketti vaayo
Malayaalatthumbiyaale
Thaliromal paithale
Sooryan vannu chaayum
Thirukovil gopurangal
Kothi theere ninnu kaanaan
Rathameriyonnu poyi varaam

((Kinaavin kilikal
  Manimegham thottu maanatthu paarunne
  Kinaavin kilikal
  Manimegham thottu maanatthu paarunne))

Nee varoo, prabhaathame
Maanasam, thaloduvaan
Theruvu niraye, kathiroliyil
Nee kolam ezhuthumbol
Murukamalayil mukilukalaadee
Kanakamayilukale pole
Thozhuthu thirike varunna veyile
Kalabhasukham mizhi karalinothaam

Mallippoovu pookkum narugandham meettiyaare
Varavelkkaan kaatthu ninnoo
Thamizh naadan thennale
Maattupponkal naadin mozhi konchippesi neeyum
Karakaattakkaarane pol
Kaliyaadiyonnu koode vaa

((Kinaavin kilikal
  Manimegham thottu maanatthu paarunne
  Kinaavin kilikal
  Manimegham thottu maanatthu paarunne))

Etho eenangal thudiykkunna nenchil
Shruthi pakaraanaaro

Kaaveri thirakale maatti thamburuvaayi

Neettum kaiyyil veezhum
Muzhuthinkal mutthu pole
Nidhiyaayi kaatthu veykkaan
Priyamode velakal
Ennum omaniykkaan
Ini ormmatthaalil ninnum
Padamaayi chertthu veykkaan
Naam kandu maranna kaazhchakal

((Kinaavin kilikal
  Manimegham thottu maanatthu paarunne
  Kinaavin kilikal
  Manimegham thottu maanatthu paarunne))

കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ

ഇല്ലം വിട്ടു വേഗം
നിറവല്ലം കെട്ടി വായോ
മലയാളത്തുമ്പിയാളേ
തളിരോമൽ പൈതലേ
സൂര്യൻ വന്നു ചായും
തിരുകോവിൽ ഗോപുരങ്ങൾ
കൊതി തീരെ നിന്നു കാണാൻ
രഥമെറിയോന്നു പോയി വരാം

((കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ))

നീ വരൂ, പ്രഭാതമേ
മാനസം, തലോടുവാൻ

തെരുവു നിറയേ, കതിരോളിയിൽ
നീ കോലം എഴുതുമ്പോൾ
മുരുകമലയിൽ മുകിലുകലാടീ
കനകമയിലുകളേ പോലേ
തൊഴുതു തിരികെ വരുന്ന വെയിലേ
കളഭസുഖം മിഴി കരളിനോതാം

മല്ലിപ്പൂവു പൂക്കും നറുഗന്ധം മീട്ടിയാരെ
വരവേൽക്കാൻ കാത്തു നിന്നൂ
തമിഴ് നാടൻ തെന്നലേ
മാട്ടുപ്പൊങ്കൽ നാടിൻ മൊഴി കൊഞ്ചിപ്പേസി നീയും
കരകാട്ടക്കാരനെ പോൽ
കളിയാടിയോന്നു കൂടെ വാ

((കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ))

ഏതോ ഈണങ്ങൾ തുടിയ്ക്കുന്ന നെഞ്ചിൽ
ശ്രുതി പകരാനാരോ

കാവേരീ തിരകളേ മാറ്റി തംബുരുവായി

നീട്ടും കൈയ്യിൽ വീഴും
മുഴുതിങ്കൾ മുത്തു പോലേ
നിധിയായി കാത്തു വെയ്ക്കാൻ
പ്രിയമോടെ വേളകൾ
എന്നും ഓമനിയ്ക്കാൻ
ഇനി ഓർമ്മത്താളിൽ നിന്നും
പടമായി ചേർത്തു വെയ്ക്കാൻ
നാം കണ്ടു മറന്ന കാഴ്ചകൾ

((കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ
മണിമേഘം തൊട്ടു മാനത്തു പാറുന്നേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: