A Complete Journey Through Music
Song: Ee Mizhikalil
Artiste(s): Vivekanandan
Lyricist: Rafeeq Ahmed
Composer: Bijbal
Album: Lukka Chuppi
Ee mizhikalil, kanduvo
Pranayamaakum nombaram
Ee varikalin, kettuvo
Virahamaakum spandanam
Oduvil vidooratthilalinjeedumo
rekaantha nilaavinte
Vishaaraardra nishaaganamaayi maari
Ee mannil, ee nenchil
Puthumazha vithari
Aadyaanuraagatthin
Tharivalayilaki
Raappaaduvaanortthuvo
Madhurithamoru hridayagaanamaayi
((Oduvil vidooratthilalinjeedumorekaantha nilaavinte
Vishaaraardra nishaaganamaayi maari))
Shruthiyumidaathethorudaaseena
Vikaaratthil agaadhatthilaval maanju
Maranjenthino poyee
Thaarunyam pookkumbol
Sirakalilunarum
Aaraarum kaanaattha
Puthiyoru pulakam
Aa mounamo pootthuvo
Priyatharamoru pranayakaavyamaayi
((Oduvil vidooratthilalinjeedumorekaantha nilaavinte
Vishaaraardra nishaaganamaayi maari))
((Shruthiyumidaathethorudaaseena
Vikaaratthil agaadhatthilaval maanju
Maranjenthino poyee))
((Ee mizhikalil, kanduvo
Pranayamaakum nombaram))
ഈ മിഴികളിൽ, കണ്ടുവോ
പ്രണയമാകും നൊമ്പരം
ഈ വരികളിൽ , കേട്ടുവോ
വിരഹമാകും സ്പന്ദനം
ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിൻറെ
വിഷാരാർദ്ര നിശാഗാനമായി മാറി
ഈ മണ്ണിൽ, ഈ നെഞ്ചിൽ
പുതുമഴ വിതറി
ആദ്യാനുരാഗത്തിൻ
തരിവളയിളകി
രാപ്പാടുവാനോർത്തുവോ
മ്മധുരിതമൊരു ഹൃദയഗാനമായി
((ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിൻറെ
വിഷാരാർദ്ര നിശാഗാനമായി മാറി))
ശ്രുതിയുമിടാതേതൊരുദാസീന
വികാരത്തിൽ അഗാധത്തിലവൾ മാഞ്ഞു
മറഞ്ഞെന്തിനോ പോയീ
താരുണ്യം പൂക്കുമ്പോൾ
സിരകളിലുണരും
ആരാരും കാണാത്ത
പുതിയൊരു പുളകം
ആ മൌനമോ പൂത്തുവോ
പ്രിയതരമൊരു പ്രണയകാവ്യമായി
((ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിൻറെ
വിഷാരാർദ്ര നിശാഗാനമായി മാറി))
((ശ്രുതിയുമിടാതേതൊരുദാസീന
വികാരത്തിൽ അഗാധത്തിലവൾ മാഞ്ഞു
മറഞ്ഞെന്തിനോ പോയീ))
((ഈ മിഴികളിൽ, കണ്ടുവോ
പ്രണയമാകും നൊമ്പരം))