A Complete Journey Through Music
Song: Nenchil Kanchabaanam
Artiste(s): S.P.B.
Lyricist: Kaithapram
Composer: S.P. Venkatesh
Album: Gaandharvam
Nenchil kanchabaanameyyum
Swarggaraaniyo nee swapnakanyayo
Munnil indrajaalamaadum
Kliyopaatrayo nee dessimoniyo
He raavirangi vanna thaarame
Therirangi vanna thinkale
Edan, thottam, pootthulanja ninte meniyil
Ezhaam, swargam, thediyingu vannathaanu njaan
((Nenchil kanchabaanameyyum
Swarggaraaniyo nee swapnakanyayo))
Haa..
Innu nee enteyee veedu vecha vandiyeranam
Londonil chuttanam pattuthattamittulaatthanam
Nee thirinju nilkke, nenchulanju poyi
Onnu pulkuvaan njaan, kai tharichu poyi
Ennilam kaikalil thatti neeyaadumo raanee
((Nenchil kanchabaanameyyum
Swarggaraaniyo nee swapnakanyayo))
Hoo
Ikkali theekkalee, enne vittu poyidalle nee
Ikkili pookkalil, mutthamittanacha penmani
Chakravartthiyaayi nin, ey chithramedayeraam
Thottu thottu ninnen, kai pidikkumenkil
Pattunool cheppile, kohinoor rathname poroo
((Nenchil kanchabaanameyyum
Swarggaraaniyo nee swapnakanyayo
Munnil indrajaalamaadum
Kliyopaatrayo nee dessimoniyo))
((He raavirangi vanna thaarame
Therirangi vanna thinkale))
((Edan, thottam, pootthulanja ninte meniyil
Ezhaam, swargam, thediyingu vannathaanu njaan))
നെഞ്ചിൽ കഞ്ചബാണമെയ്യും
സ്വർഗ്ഗറാണിയോ നീ സ്വപ്നകന്യയോ
മുന്നിൽ ഇന്ദ്രജാലമാടും
ക്ലിയോപാട്രയോ നീ ടെസ്സിമൊനിയോ
ഹേ രാവിറങ്ങി വന്ന താരമേ
തേരിറങ്ങി വന്ന തിങ്കളേ
ഏദൻ, തോട്ടം, പൂത്തുലഞ്ഞ നിൻറെ മേനിയിൽ
ഏഴാം, സ്വർഗം, തേടിയിങ്ങു വന്നതാണു ഞാൻ
((നെഞ്ചിൽ കഞ്ചബാണമെയ്യും
സ്വർഗ്ഗറാണിയോ നീ സ്വപ്നകന്യയോ))
ഹാ..
ഇന്നു നീ എൻറെയീ വീടു വെച്ച വണ്ടിയേറണം
ലണ്ടനിൽ ചുറ്റണം പട്ടുതട്ടമിട്ടുലാത്തണം
നീ തിരിഞ്ഞു നിൽക്കെ, നെഞ്ചുലഞ്ഞു പോയി
ഒന്നു പുൽകുവാൻ ഞാൻ, കൈ തരിച്ചു പോയി
എന്നിളം കൈകളിൽ തട്ടി നീയാടുമോ റാണീ
((നെഞ്ചിൽ കഞ്ചബാണമെയ്യും
സ്വർഗ്ഗറാണിയോ നീ സ്വപ്നകന്യയോ))
ഹൂ
ഇക്കളി തീക്കളീ, എന്നെ വിട്ടു പോയിടല്ലേ നീ
ഇക്കിളി പൂക്കളിൽ, മുത്തമിട്ടണച്ച പെണ്മണി
ചക്രവർത്തിയായി നിൻ, ഏയ് ചിത്രമേടയേറാം
തൊട്ടു തൊട്ടു നിന്നെൻ, കൈ പിടിക്കുമെങ്കിൽ
പട്ടുനൂൽ ചെപ്പിലെ, കോഹിനൂർ രത്നമേ പോരൂ
((നെഞ്ചിൽ കഞ്ചബാണമെയ്യും
സ്വർഗ്ഗറാണിയോ നീ സ്വപ്നകന്യയോ
മുന്നിൽ ഇന്ദ്രജാലമാടും
ക്ലിയോപാട്രയോ നീ ടെസ്സിമൊനിയോ))
((ഹേ രാവിറങ്ങി വന്ന താരമേ
തേരിറങ്ങി വന്ന തിങ്കളേ))
((ഏദൻ, തോട്ടം, പൂത്തുലഞ്ഞ നിൻറെ മേനിയിൽ
ഏഴാം, സ്വർഗം, തേടിയിങ്ങു വന്നതാണു ഞാൻ))