Pampaganapathi


Song: Pampaganapathi
Artiste(s): M.G. Sreekumar
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Pattalam

Pampaaganapathi
Paarinte adhipathi
Kombaarnnunaranamanpil
Thante, thumbikkai cherkkenam nenchil
Viganangal, vidhi pole theerkkenam munpil

((Pampaaganapathi
Paarinte adhipathi
Kombaarnnunaranamanpil
Thante, thumbikkai cherkkenam nenchil
Viganangal, vidhi pole theerkkenam munpil))

Vedaanthapporulinnaadhaarashilaye
Kaarunyakkadal kanda kalikaala prabhuve

Kanikaanaan munnil chellumbol
Dhukhangal karppooratthiriyaayi katthumbol
Ayyappan, kalabhacchaartthaniyaan nilkkumbol

Neyyabhishekam swaamikku
Paalabhishekam swaamikku
Thiruvaabharanam swaamikku
Thiruvamrithetthum swaamikku

((Pampaaganapathi
Paarinte adhipathi
Kombaarnnunaranamanpil
Thante, thumbikkai cherkkenam nenchil
Viganangal, vidhi pole theerkkenam munpil))

(Pandalanaathan, van puli mele
Vannezhunnallum maamalayil
Makaravilakkin manchula naalam
Mizhi theliyaanaayi kaanum njaan) (x2)

(O dayaa mayaa paraalparaa
Sharanajapangalode nilkkave) (x2)

Oru neytthirikku pakaram erinju
Narajanmamennu urukum

Aa,,

((Pampaaganapathi
Paarinte adhipathi
Kombaarnnunaranamanpil
Thante, thumbikkai cherkkenam nenchil
Viganangal, vidhi pole theerkkenam munpil))

Sankadamellaam irumudiyaakki
Sannidhi thedum paapikale
Sankramasandhye ninnude chimizhin
Kunkumamozhiyum ayyappan

(O niraamayaa, nirantharaa
Pranavajapangalode nilkkave) (x2)

Oru naalikeramudayunna pole
Udayunnathente hridayam

((Pampaaganapathi
Paarinte adhipathi
Kombaarnnunaranamanpil
Thante, thumbikkai cherkkenam nenchil
Viganangal, vidhi pole theerkkenam munpil))

((Neyyabhishekam swaamikku
Paalabhishekam swaamikku
Thiruvaabharanam swaamikku
Thiruvamrithetthum swaamikku))

പമ്പാഗണപതി
പാരിൻറെ അധിപതി
കൊമ്പാർന്നുണരണമൻപിൽ
തന്റെ, തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഘ്‌നങ്ങൾ, വിധി പോലെ തീർക്കേണം മുൻപിൽ

((പമ്പാഗണപതി
പാരിൻറെ അധിപതി
കൊമ്പാർന്നുണരണമൻപിൽ
തന്റെ, തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഘ്‌നങ്ങൾ, വിധി പോലെ തീർക്കേണം മുൻപിൽ))

വേദാന്തപ്പൊരുളിന്നാധാരശിലയേ
കാരുണ്യക്കടൽ കണ്ട കലികാല പ്രഭുവേ

കണികാണാൻ മുന്നിൽ ചെല്ലുമ്പോൾ
ദുഃഖങ്ങൾ കർപ്പൂരത്തിരിയായി കത്തുമ്പോൾ
അയ്യപ്പൻ, കളഭച്ചാർത്തണിയാൻ നിൽക്കുമ്പോൾ

നെയ്യഭിഷേകം സ്വാമിക്ക്
പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക്
തിരുവമൃതേത്തും സ്വാമിക്ക്

((പമ്പാഗണപതി
പാരിൻറെ അധിപതി
കൊമ്പാർന്നുണരണമൻപിൽ
തന്റെ, തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഘ്‌നങ്ങൾ, വിധി പോലെ തീർക്കേണം മുൻപിൽ))

(പന്തളനാഥൻ, വൻ പുലി മേലെ
വന്നെഴുന്നള്ളും മാമലയിൽ
മകരവിളക്കിൻ മഞ്ചുള നാളം
മിഴി തെളിയാനായി കാണും ഞാൻ) (x2)

(ഓ ദയാ മയാ പരാത്പരാ
ശരണജപങ്ങളോടെ നിൽക്കവേ) (x2)

ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു
നരജന്മമെന്നു ഉരുകും

ആ,,

((പമ്പാഗണപതി
പാരിൻറെ അധിപതി
കൊമ്പാർന്നുണരണമൻപിൽ
തന്റെ, തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഘ്‌നങ്ങൾ, വിധി പോലെ തീർക്കേണം മുൻപിൽ))

സങ്കടമെല്ലാം ഇരുമുടിയാക്കി
സന്നിധി തേടും പാപികളെ
സംക്രമസന്ധ്യേ നിന്നുടെ ചിമിഴിൻ
കുങ്കുമമൊഴിയും അയ്യപ്പൻ

(ഓ നിരാമയാ, നിരന്തരാ
പ്രണവജപങ്ങളോടെ നിൽക്കവേ) (x2)

ഒരു നാളികേരമുടയുന്ന പോലെ
ഉടയുന്നതെൻറെ ഹൃദയം

((പമ്പാഗണപതി
പാരിൻറെ അധിപതി
കൊമ്പാർന്നുണരണമൻപിൽ
തന്റെ, തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഘ്‌നങ്ങൾ, വിധി പോലെ തീർക്കേണം മുൻപിൽ))

((നെയ്യഭിഷേകം സ്വാമിക്ക്
പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക്
തിരുവമൃതേത്തും സ്വാമിക്ക്))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s