Aaro Nenchil


Song: Aaro Nenchil
Artiste(s): Gowry Lekshmi & Shaan Rahman
Lyricist: Manu Manjith
Composer: Shaan Rahman
Album: Godha

Aaro nenchil manjaayi peyyunna neram
Thaane vinnil minnaanorungunnu thaaram

Oru thooval thennalu melle
Manamaake vannozhiyumbol
Ariyaathe kannukalenthe thedi
Penmaniyaale

(Nana naane na na na nana naane
Na na na Saajna) (x2)

(Nana naane na na na nana naane
Na na na Saajna) (x2)

((Aaro nenchil manjaayi peyyunna neram
Thaane vinnil minnaanorungunnu thaaram))

Iniyullinnullil neelaraavilaayi
Naruvellitthinkla naalamaayidaan
Mazha thullichaadum poonkinaavile
Oru pullikkuyilinneenamaayidaam

(Adutthoru maayaa chiri thooki
Thudutthoru pooville) (x2)

Ororu naalukalaayiram novukal
Neenthiya maanasamaakeyuminnoru
Maamayilaadana poovaniyaakkiyathaarude
Paattile moolana saanthvaname

((Aaro nenchil manjaayi peyyunna neram
Thaane vinnil minnaanorungunnu thaaram))

((Oru thooval thennalu melle
Manamaake vannozhiyumbol
Ariyaathe kannukalenthe thedi
Penmaniyaale))

((Nana naane na na na nana naane
Na na na Saajna)) (x2)

((Nana naane na na na nana naane
Na na na Saajna)) (x2)

ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം

ഒരു തൂവൽ തെന്നലു മെല്ലെ
മനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി
പെണ്മണിയാളെ

(നാനാ നാനെ ന ന ന നാനാ നാനെ
ന ന ന സാജ്‌നാ) (x2)
(നാനാ നാനെ ന ന ന നാനാ നാനെ
ന ന ന സാജ്‌നാ) (x2)

((ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം))

ഇനിയുള്ളിന്നുള്ളിൽ നീലരാവിലായി
നറുവെള്ളിത്തിങ്കൾ നാളമായിടാൻ
മഴ തുള്ളിച്ചാടും പൂങ്കിനാവിലെ
ഒരു പുള്ളിക്കുയിലിന്നീണമായിടാം

(അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ) (x2)

ഓരൊരു നാളുകളായിരം നോവുകൾ
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവണിയാക്കിയതാരുടെ
പാട്ടിലെ മൂളണ സാന്ത്വനമേ

((ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം))

((ഒരു തൂവൽ തെന്നലു മെല്ലെ
മനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി
പെണ്മണിയാളെ))

((നാനാ നാനെ ന ന ന നാനാ നാനെ
ന ന ന സാജ്‌നാ)) (x2)

((നാനാ നാനെ ന ന ന നാനാ നാനെ
ന ന ന സാജ്‌നാ)) (x2)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: