Vaaniludikkum


Song: Vaaniludikkum
Artiste(s): K.J. Jesudas
Lyricist: S. Rameshan Nair
Composer: Suresh Peters
Album: Malayali Mamanu Vanakkam

Vaaniludikkum, vaarmathilekhe
Vaadaruthe nin snehamukham
Paalkkadalallo, nammude amma
Thaayvazhiyonne naamarivoo

Ambiliyaayaalankavum azhaku
Aambalinum nin, punchiriyamrithu

Neeyen mizhiyil niradeepam

((Vaaniludikkum, vaarmathilekhe
Vaadaruthe nin snehamukham))

Kunjaayi njaan maarumbol
Neeyen kunjechi
Oru kunnaayi njaan valarumbol
Valyammappakshi

Ilaveyilu pole nee vannen
Thalathortthumo
Viral thottu ka kha ga gha nga
Ezhuthikkumo

Oru thoraamazhayaayi
Oru theeraakkadamayi

Neeyennile enneyunartthi valartthiya
Devathayaayi

((Vaaniludikkum, vaarmathilekhe
Vaadaruthe nin snehamukham))

Doorangal chennaalum
Chaaratthallo nee
Oru thaaraattin thaalatthil
Ammachandam nee

Mukilaayi moodum dukhangal
Vazhimaarumo
Thanalaayi vaazhum snehatthin
Mizhi thorumo

Manideepam theliyaan
Malarmuttam mezhukaan

Nee pon tharavaattile mangalapournamiyaayi
Varumo

((Vaaniludikkum, vaarmathilekhe
Vaadaruthe nin snehamukham
Paalkkadalallo, nammude amma
Thaayvazhiyonne naamarivoo))

((Ambiliyaayaalankavum azhaku
Aambalinum nin, punchiriyamrithu))

((Neeyen mizhiyil niradeepam))

((Vaaniludikkum, vaarmathilekhe
Vaadaruthe nin snehamukham))

വാനിലുദിക്കും, വാർമതിലേഖേ
വാടരുതേ നിൻ സ്നേഹമുഖം
പാൽക്കടലല്ലോ, നമ്മുടെ അമ്മ
തായ്‌വഴിയൊന്നെ നാമറിവൂ

അമ്പിളിയായാലങ്കവും അഴക്
ആമ്പലിനും നിൻ, പുഞ്ചിരിയമൃതു

നീയെൻ മിഴിയിൽ നിറദീപം

((വാനിലുദിക്കും, വാർമതിലേഖേ
വാടരുതേ നിൻ സ്നേഹമുഖം))

കുഞ്ഞായി ഞാൻ മാറുമ്പോൾ
നീയെൻ കുഞ്ഞേച്ചി
ഒരു കുന്നായി ഞാൻ വളരുമ്പോൾ
വല്യമ്മപ്പക്ഷി

ഇളവെയിലു പോലെ നീ വന്നെൻ
തലതോർത്തുമോ
വിരൽ തൊട്ടു ക ഖ ഗ ഘ ങ
എഴുതിക്കുമോ

ഒരു തോരാമഴയായി
ഒരു തീരാക്കടമായി

നീയെന്നിലെ എന്നെയുണർത്തി വളർത്തിയ
ദേവതയായി

((വാനിലുദിക്കും, വാർമതിലേഖേ
വാടരുതേ നിൻ സ്നേഹമുഖം))

ദൂരങ്ങൾ ചെന്നാലും
ചാരത്തല്ലോ നീ
ഒരു താരാട്ടിൻ താളത്തിൽ
അമ്മച്ചന്തം നീ

മുകിലായി മൂടും ദുഃഖങ്ങൾ
വഴിമാറുമോ
തണലായി വാഴും സ്നേഹത്തിൻ
മിഴി തോരുമോ

മണിദീപം തെളിയാൻ
മലർമുറ്റം മെഴുകാൻ

നീ പൊൻ തറവാട്ടിലെ മംഗളപൗർണമിയായി
വരുമോ

((വാനിലുദിക്കും, വാർമതിലേഖേ
വാടരുതേ നിൻ സ്നേഹമുഖം
പാൽക്കടലല്ലോ, നമ്മുടെ അമ്മ
തായ്‌വഴിയൊന്നെ നാമറിവൂ))

((അമ്പിളിയായാലങ്കവും അഴക്
ആമ്പലിനും നിൻ, പുഞ്ചിരിയമൃതു))

((നീയെൻ മിഴിയിൽ നിറദീപം))

((വാനിലുദിക്കും, വാർമതിലേഖേ
വാടരുതേ നിൻ സ്നേഹമുഖം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: