Ulakathin


Song: Ulakathin
Artiste(s): Rahul Raj, Arun Alat & Jojo Sebastian
Lyricist: Vinaayak Sasikumar
Composer: Rahul Raj
Album: Karinkunnam 6s

Thananaana thaanaanaanaana
Thananaana thaanaanaanaana

Ulakatthin inge konil aarum
Kaanaakkonil vaazhunnundonnaake
Chila manithar

Ullam pollum, theeyaarum nerum
Kaatthum chodonnaayi munnil
Cherkkum kanavode vaazhum manithar

Lokam kelkkaan
Ee mathilinumoru kathayunde
Ee manalinu kavithakalunde
Kinaavinte lahari neytha
Pala katha paadi

((Ulakatthin inge konil aarum
Kaanaakkonil vaazhunnundonnaake
Chila manithar))

Thananaana thaanaanaanaana
Thananaana thaanaanaanaana

Thananaana thaanaanaanaana
Thananaana thaanaanaanaana

Nerin, idavazhiyithu thaandi
Porin, kalamaniyukayaane
Kaalangal kaathorkkave

Ohoho
Novin, cherukanalukalaaritthedaam
Puthukanavukaleri
Kai kortthu naam neengave

Chiriyerum
Chodikalavideyunarum
Chirakeri
Puthiya dishayiluyarum
Niramezhum
Karalilozhukiyanayum
Nirathaarangal thaazhe varum

((Ulakatthin inge konil aarum
Kaanaakkonil vaazhunnundonnaake
Chila manithar))

((Ullam pollum, theeyaarum nerum
Kaatthum chodonnaayi munnil
Cherkkum kanavode vaazhum manithar))

(Lokam kelkkaan
Ee mathilinumoru kathayunde
Ee manalinu kavithakalunde
Kinaavinte lahari neytha
Pala katha paadi))

((Ulakatthin inge konil aarum
Kaanaakkonil vaazhunnundonnaake
Chila manithar))

((Thananaana thaanaanaanaana
Thananaana thaanaanaanaana))

Oyoyo

((Thananaana thaanaanaanaana
Thananaana thaanaanaanaana))

തനനാന താനാനാനാനാ
തനനാന താനാനാനാനാ

ഉലകത്തിൻ ഇങ്ങേ കോണിൽ ആരും
കാണാക്കോണിൽ വാഴുന്നുണ്ടോന്നാകെ
ചില മനിതർ

ഉള്ളം പൊള്ളും, തീയാറും നേരും
കത്തും ചോടൊന്നായി മുന്നിൽ
ചേർക്കും കനവോടെ വാഴും മനിതർ

ലോകം കേൾക്കാൻ
ഈ മതിലിനുമൊരു കഥയുണ്ടേ
ഈ മണലിനു കവിതകളുണ്ടേ
കിനാവിൻറെ ലഹരി നെയ്ത
പല കഥ പാടി

((ഉലകത്തിൻ ഇങ്ങേ കോണിൽ ആരും
കാണാക്കോണിൽ വാഴുന്നുണ്ടോന്നാകെ
ചില മനിതർ))

((തനനാന താനാനാനാനാ
തനനാന താനാനാനാനാ))

((തനനാന താനാനാനാനാ
തനനാന താനാനാനാനാ))

നേരിൻ, ഇടവഴിയിതു താണ്ടി
പോരിൻ, കലമണിയുകയാണെ
കാലങ്ങൾ കാതോർക്കവേ

ഓഹോഹോ
നോവിൻ, ചെറുകനലുകളാറിത്തേടാം
പുതുകനവുകളേറി
കൈ കോർത്തു നാം നീങ്ങവേ

ചിരിയേറും
ചൊടികളവിടെയുണരും
ചിറകേറി
പുതിയ ദിശയിലുയരും
നിറമേഴും
കരളിലൊഴുകിയണയും
നിരതാരങ്ങൾ താഴെ വരും

((ഉലകത്തിൻ ഇങ്ങേ കോണിൽ ആരും
കാണാക്കോണിൽ വാഴുന്നുണ്ടോന്നാകെ
ചില മനിതർ))

((ഉള്ളം പൊള്ളും, തീയാറും നേരും
കത്തും ചോടൊന്നായി മുന്നിൽ
ചേർക്കും കനവോടെ വാഴും മനിതർ))

((ലോകം കേൾക്കാൻ
ഈ മതിലിനുമൊരു കഥയുണ്ടേ
ഈ മണലിനു കവിതകളുണ്ടേ
കിനാവിൻറെ ലഹരി നെയ്ത
പല കഥ പാടി))

((ഉലകത്തിൻ ഇങ്ങേ കോണിൽ ആരും
കാണാക്കോണിൽ വാഴുന്നുണ്ടോന്നാകെ
ചില മനിതർ))

((തനനാന താനാനാനാനാ
തനനാന താനാനാനാനാ))

ഒയോയോ

((തനനാന താനാനാനാനാ
തനനാന താനാനാനാനാ))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: