Noolum Pambakum


Song: Noolum Pampakum
Artiste(s): Vidhu Prathap & Anwar Sadath
Lyricist: Anil Panachooran
Composer: Ratheesh Wega
Album: Achayans
Noolum paampaakum
Paayum kili paayum
Naadan chaarayam veeshikko
Naavinneri venam
Nyaayam parayenam
Bodham pona pokkil chaachikko
Raagam polum thaane varum
Gaanam paadaan aalum varum
Vaaledutthidum, vaalu vechidum
Kannaaram potthunna kaliyillaa changaattham
Veeshikko veeshikko, changathi bol
Naachikko naachikko, santhaapam poyi
Veeshikko veeshikko, innippol bodham poyi
((Noolum paampaakum
Paayum kili paayum
Naadan chaarayam veeshikko))
((Naavinneri venam
Nyaayam parayenam
Bodham pona pokkil chaachikko))
Ini naadanadikkunnor
Naadu bharikkunna naale varum
Ninte tholel varum
Kaalittadikkaathe
Kaalaaru vaaraattha kaalam varum
Vaalam varum
O angottekkoru thoni
Ingottekkara thoni
Ithu vellatthil velichappaadu
O..
Nadakkaatthorezhunnallatthu
Marakkaanum porukkaanum
Kannaaram potthunna
Matthaayi matthaayi vaa
((Noolum paampaakum
Paayum kili paayum
Naadan chaarayam veeshikko))
((Naavinneri venam
Nyaayam parayenam
Bodham pona pokkil chaachikko))
Ee vaazhekkula vannu
Chaayunna poloru chaayal varum
Kaale varum
Kaalelizhayaanum
Kaalam kazhiyaanum kaanal varum
Kaattum varum
O munneran maattikkudi
Ivarariyaathe aattikkudi
Kalakku cherttha kallallallo
Valaru cherttha brandallallo
Ha ha aadaanum paadaanum
Kannaaram potthunna kayyillaa changaathi vaa
((Noolum paampaakum
Paayum kili paayum
Naadan chaarayam veeshikko))
((Naavinneri venam
Nyaayam parayenam
Bodham pona pokkil chaachikko))
((Raagam polum thaane varum
Gaanam paadaan aalum varum
Vaaledutthidum, vaalu vechidum
Kannaaram potthunna kaliyillaa changaattham))
((Veeshikko veeshikko, changathi bol
Naachikko naachikko, santhaapam poyi
Veeshikko veeshikko, innippol bodham poyi))

നൂലും പാമ്പാകും
പായും കിളി പായും
നാടൻ ചാരായം വീശിക്കൊ
നാവിന്നെരി വേണം
ന്യായം പറയേണം
ബോധം പോണ പോക്കിൽ ചാച്ചിക്കോ
രാഗം പോലും താനേ വരും
ഗാനം പാടാൻ ആളും വരും
വാലെടുത്തിടും, വാല് വെച്ചിടും
കണ്ണാരം പൊത്തുന്ന കളിയില്ല ചങ്ങാത്തം
വീശിക്കൊ  വീശിക്കൊ, ചങ്ങാതി പോൽ
നാച്ചിക്കോ നാച്ചിക്കോ, സന്താപം പോയി
വീശിക്കൊ വീശിക്കൊ, ഇന്നിപ്പോ ബോധം പോയി
((നൂലും പാമ്പാകും
പായും കിളി പായും
നാടൻ ചാരായം വീശിക്കൊ))
((നാവിന്നെരി വേണം
ന്യായം പറയേണം
ബോധം പോണ പോക്കിൽ ചാച്ചിക്കോ))
ഇനി നാടനടിക്കുന്നോർ
നാടു ഭരിക്കുന്ന നാളെ വരും
നിൻറെ തോളേൽ വരും
കാലിട്ടടിക്കാതെ
കാലാറു വാരാത്ത കാലം വരും
വാലം വരും
ഓ അങ്ങോട്ടേക്കൊരു തോണി
ഇങ്ങോട്ടേക്കര തോണി
ഇതു വെള്ളത്തിൽ വെളിച്ചപ്പാട്
ഓ..
നടക്കാത്തോരെഴുന്നള്ളത്തു
മറക്കാനും പൊറുക്കാനും
കണ്ണാരം പൊത്തുന്ന
മത്തായി മത്തായി വാ
((നൂലും പാമ്പാകും
പായും കിളി പായും
നാടൻ ചാരായം വീശിക്കോ))
((നാവിന്നെരി വേണം
ന്യായം പറയേണം
ബോധം പോണ പൊക്കിൾ ചാച്ചിക്കോ))
ഈ വാഴേക്കുല വന്നു
ചായുന്ന പോലൊരു ചായൽ വരും
കാലേ വരും
കാലിലിഴയാനും
കാലം കഴിയാനും കാനൽ വരും
കാറ്റും വരും
ഓ മുന്നേറാൻ മാറ്റിക്കുടി
അവരറിയാതെ ആറ്റിക്കുടി
കലക്ക് ചേർത്ത കള്ളല്ലല്ലോ
വളരു ചേർത്ത ബ്രാണ്ടല്ലല്ലോ
ഹ ഹ ആടാനും പാടാനും
കണ്ണാരം പൊത്തുന്ന കയ്യില്ലാ ചങ്ങാതി വാ
((നൂലും പാമ്പാകും
പായും കിളി പായും
നാടൻ ചാരായം വീശിക്കോ))
((നാവിന്നെരി വേണം
ന്യായം പറയേണം
ബോധം പോണ പൊക്കിൾ ചാച്ചിക്കോ))
((രാഗം പോലും താനേ വരും
ഗാനം പാടാൻ ആളും വരും
വാലെടുത്തിടും, വാല് വെച്ചിടും
കണ്ണാരം പൊത്തുന്ന കളിയില്ല ചങ്ങാത്തം))
((വീശിക്കൊ  വീശിക്കൊ, ചങ്ങാതി പോൽ
നാച്ചിക്കോ നാച്ചിക്കോ, സന്താപം പോയി
വീശിക്കൊ വീശിക്കൊ, ഇന്നിപ്പോ ബോധം പോയി))

Leave a comment