Song: Minnunnunde
Artiste(s): Karthik
Lyricist: Manu Manjith
Composer: Ashwin Renju
Album: Tharangam
Minnunnunde mulla pole
Kurunnu kannile
Kurumbu kandu njaan
Koode nee illaatheyaayaal
Nooraayi nurungidum
Kannaadiyaanu njaan
O…
O.. ho.. wo
Ponnuthirum sandhyakalil
Ennethire nee varave
Anuraagamennullam kattedutthille
Vaakkil nee mindaathe kaatthathum
Nokkil thoovunninnu thaane
Neeyen neelaakaashamaakumo
Njaano meghangalaa…alayaavathillaa
Haa.ha..
Thennunnenthe swarnameene
Kurunnu kannila
Kurumbu kandu njaan
((Koode nee illaatheyaayaal
Nooraayi nurungidum
Kannaadiyaanu njaan))
Manjaliyum raavukalil
Thottuzhiyum vennilavil
Priyamode naamonnu chernnurangumbol
Maaril thaaraattoyoreenamo
Enne moodum poombuthappaayi
Nenchin, thaazhvaarangalaakeyum
Neeyaam poo choodunnineram
Aa. nananana
Naanana.. naanana
Nanananannana
Naane neyyaanaanaanene
Naane neyyaanaanaanaane
Vaakkil nee mindaathe kaatthathum
Nokkil thoovunninnu thaane
Neeyen neelaakaashamaakumo
Ehehe ehehe..
മിന്നുന്നുണ്ടേ മുല്ല പോലെ
കുരുന്നു കണ്ണിലെ
കുറുമ്പു കണ്ടു ഞാൻ
കൂടെ നീ ഇല്ലാതെയായാൽ
നൂറായി നുറുങ്ങിടും
കണ്ണാടിയാണു ഞാൻ
ഓ…
ഓ.. ഹോ. വോ
പൊന്നുതിരും സന്ധ്യകളിൽ
എന്നെതിരെ നീ വരവേ
അനുരാഗമെന്നുള്ളം കട്ടെടുത്തില്ലേ
വാക്കിൽ നീ മിണ്ടാതെ കാത്തതും
നോക്കിൽ തൂവുന്നിന്നു താനേ
നീയെൻ നീലാകാശമാകുമോ
ഞാനോ മേഘങ്ങളാ.. അലയാവതില്ലാ
ഹാ.ഹ..
തെന്നുന്നെന്തേ സ്വർണമീനേ
കുരുന്നു കണ്ണിലെ
കുറുമ്പു കണ്ടു ഞാൻ
((കൂടെ നീ ഇല്ലാതെയായാൽ
നൂറായി നുറുങ്ങിടും
കണ്ണാടിയാണു ഞാൻ))
മഞ്ഞലിയും രാവുകളിൽ
തൊട്ടുഴിയും വെണ്ണിലാവിൽ
പ്രിയമോടെ നാമൊന്നു ചേർന്നുറങ്ങുമ്പോൾ
മാറിൽ താരാട്ടൊയൊരീണമോ
എന്നെ മൂടും പൂമ്പുതപ്പായി
നെഞ്ചിൻ, താഴ്വാരങ്ങളാകെയും
നീയാം പൂ ചൂടുന്നിനേരം
ആ. നനനാന
നാനാന.. നാനാന
നനനനന്നന
നാനെ നെയ്യാനാനാനാനെ
നാനെ നെയ്യാനാനാനാനെ
വാക്കിൽ നീ മിണ്ടാതെ കാത്തതും
നോക്കിൽ തൂവുന്നിന്നു താനേ
നീയെൻ നീലാകാശമാകുമോ
എഹെഹെ
എഹെഹെ..