Saarae


Song: Saarae
Artiste(s): Benny Dayal, Jakes Bejoy, Zia Ul Haq, Kavita Gopi & Zonobia
Lyricist: Joe Paul
Composer: Jakes Bejoy
Album: Queen

Saarae,
Njangalinganaa
Ullilangine njangale praakaathe
Ponnu saarae
Pettu poyathaa
Kattiyulloraa pusthakam kaattaathe

Veerode nedaan
Aa kacha ketti machakatthu vanne
Njangal
Veezhaathe vaazhaan
Meymarannonnu chernnangu kalayum
Njangal

Raamaraamaraama raamaraama paahimaam
Raavanante kaalchuvattil ninnu paahimaam
Vyaali pole vaa pilarnna maaranangal
Aavi pole maayuminnu nee kaninjaal

Raamaraamaraama raamaraama paahimaam
Raavanante kaalchuvattil ninnu paahimaam
Kaalamaadaninnu kaalumaari vannaal
Kaavalaayi ninnu nee kaninjidenam

Cheerippaari vanna vandi njangalaa
(Bellumilla brake-umilla
Ellodinjaalonnumilla)
Keritthulli vanna komarangalaa….
(Kannile kalippu kandu
Ullile thilappu kandu)

Adikkum pidikkum, nadukke kedappaa
Padippo vedakkaa, kudukkam thalaykkaa

Paassayaalaarkkaa
Pokkaalaayaarkkaa
Kaattaalanmaaraa
Njangalem ningalem
Innu kaakkaanaaraa

((Raamaraamaraama raamaraama paahimaam
Raavanante kaalchuvattil ninnu paahimaam
Vyaali pole vaa pilarnna maaranangal
Aavi pole maayuminnu nee kaninjaal))

Saarae… Saare.. Saare..
Saare.. Saare..

Praayam kettu thaali thottu nikkuvaa
(Vattu keri mootthu nippaa
Vettilaayi mutti nippaa)
Kaalam vechadichu vittu pokuvaan
(Uchiyum narachathippa
Sherikkorambarappaa)

Kaadilakki vannaal
Aana thottu maarum
Kalakkan karutthaa

Thaadiyullorappan
Pedi koottiyaalum
Veraykkaathirippaa

Kaazhchaalum weak-aa
Brainaake leak-aa
Thokkaatthoru naakkaa
Pottiyaal makkale
Njangalaattam bombaa

((Saarae,
Njangalinganaa
Ullilangine njangale praakaathe
Ponnu saarae
Pettu poyathaa
Kattiyulloraa pusthakam kaattaathe))

((Veerode nedaan
Aa kacha ketti machakatthu vanne
Njangal
Veezhaathe vaazhaan
Meymarannonnu chernnangu kalayum
Njangal))

((Raamaraamaraama raamaraama paahimaam
Raavanante kaalchuvattil ninnu paahimaam
Vyaali pole vaa pilarnna maaranangal
Aavi pole maayuminnu nee kaninjaal))

((Raamaraamaraama raamaraama paahimaam
Raavanante kaalchuvattil ninnu paahimaam
Kaalamaadaninnu kaalumaari vannaal
Kaavalaayi ninnu nee kaninjidenam))

സാറേ,
ഞങ്ങളിങ്ങനാ
ഉള്ളിലങ്ങിനെ ഞങ്ങളേ പ്രാകാതേ
പൊന്നു സാറേ
പെട്ടു പോയതാ
കട്ടിയുള്ളോരാ പുസ്തകം കാട്ടാതേ

വീറോടെ നേടാൻ
ആ കച്ച കെട്ടി മച്ചകത്തു വന്നേ
ഞങ്ങൾ
വീഴാതെ വാഴാൻ
മെയ്‌മറന്നൊന്നു ചേർന്നങ്ങു കളയും
ഞങ്ങൾ

രാമരാമരാമ രാമരാമ പാഹിമാം
രാവണൻറെ കാൽച്ചുവട്ടിൽ നിന്നു പാഹിമാം
വ്യാളി പോലെ വാ പിളർന്ന മാരണങ്ങൾ
ആവി പോലെ മായുമിന്നു നീ കനിഞ്ഞാല്‍

രാമരാമരാമ രാമരാമ പാഹിമാം
രാവണൻറെ കാൽച്ചുവട്ടിൽ നിന്നു പാഹിമാം
കാലമാടനിന്നു കാലുമാറി വന്നാൽ
കാവലായി നിന്നു നീ കനിഞ്ഞിടേണം

ചീറിപ്പാറി വന്ന വണ്ടി ഞങ്ങളാ
(ബെല്ലുമില്ല ബ്രേക്കുമില്ല
എല്ലൊടിഞ്ഞാലൊന്നുമില്ല)
കേറിത്തുള്ളി വന്ന കോമരങ്ങളാ
(കണ്ണിലെ കലിപ്പു കണ്ടു
ഉള്ളിലെ തിളപ്പു കണ്ടു)

അടിക്കും പിടിക്കും, നടുക്കെ കെടപ്പാ
പഠിപ്പോ വെടക്കാ, കുടുക്കം തലയ്ക്കാ

പാസ്സായാലാർക്കാ
പോക്കാലായാർക്കാ
കാട്ടാളന്മാരാ
ഞങ്ങളേം നിങ്ങളേം
ഇന്നു കാക്കാനാരാ

((രാമരാമരാമ രാമരാമ പാഹിമാം
രാവണൻറെ കാൽച്ചുവട്ടിൽ നിന്നു പാഹിമാം
വ്യാളി പോലെ വാ പിളർന്ന മാരണങ്ങൾ
ആവി പോലെ മായുമിന്നു നീ കനിഞ്ഞാല്‍))

സാറേ…സാറേ..സാറേ
സാറേ.. സാറേ..

പ്രായം കെട്ടു താലി തൊട്ടു നിക്കുവാ
(വട്ടു കേറി മൂത്തു നിപ്പാ
വെട്ടിലായി മുട്ടി നിപ്പാ)
കാലം വെച്ചടിച്ചു വിട്ടു പോകുവാന്‍
(ഉച്ചിയും നരച്ചതിപ്പോ
ശെരിക്കൊരമ്പരപ്പാ

കാടിളക്കി വന്നാല്‍
ആന തോറ്റു മാറും
കലക്കന്‍ കരുത്താ

താടിയുള്ളോരപ്പന്‍
പേടി കൂട്ടിയാലും
വെറക്കാതിരിപ്പാ

കാഴ്ചാലും വീക്കാ
ബ്രെയിനാകെ ലീക്കാ
തോക്കാത്തൊരു നാക്കാ
പൊട്ടിയാല്‍ മക്കളേ
ഞങ്ങളാറ്റം ബോമ്പാ

((സാറേ,
ഞങ്ങളിങ്ങനാ
ഉള്ളിലങ്ങിനെ ഞങ്ങളേ പ്രാകാതേ
പൊന്നു സാറേ
പെട്ടു പോയതാ
കട്ടിയുള്ളോരാ പുസ്തകം കാട്ടാതേ))

((വീറോടെ നേടാൻ
ആ കച്ച കെട്ടി മച്ചകത്തു വന്നേ
ഞങ്ങൾ
വീഴാതെ വാഴാൻ
മെയ്‌മറന്നൊന്നു ചേർന്നങ്ങു കളയും
ഞങ്ങൾ))

((രാമരാമരാമ രാമരാമ പാഹിമാം
രാവണൻറെ കാൽച്ചുവട്ടിൽ നിന്നു പാഹിമാം
വ്യാളി പോലെ വാ പിളർന്ന മാരണങ്ങൾ
ആവി പോലെ മായുമിന്നു നീ കനിഞ്ഞാല്‍))

((രാമരാമരാമ രാമരാമ പാഹിമാം
രാവണൻറെ കാൽച്ചുവട്ടിൽ നിന്നു പാഹിമാം
കാലമാടനിന്നു കാലുമാറി വന്നാൽ
കാവലായി നിന്നു നീ കനിഞ്ഞിടേണം))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: