Allikalil (M)


Song: Allikalil
Artiste(s): M.G. Sreekumar
Lyricist: M.D. Rajendran
Composer: M.G. Radhakrishnan
Album: Praja

Allikalil azhakalayo
Chillakalil kuliralayo
Nin mozhiyil madana madhu varshamo

Saayamsandhya thannoo
Ninte ponnaadakal
Meghappookkal thunnum
Ninte poovaadakal

Rathiswaramettu paadidum puzhayo
Puzhayude paattu moolidum poovo
Poovinu kaattu nalkidum manamo
Nin naanam

Dhum dhum thanana dhum dhum thana

((Allikalil azhakalayo
Chillakalil kuliralayo
Nin mozhiyil madana madhu varshamo))

Gandhamaadanatthin chottil
Sougandhikangalil
Nin manassin parimalam nirayunnuvo

Manchu mandahaasam theerkkum
Vaidoorya mothiram
Nin viralil pournamikal aniyichuvo

Anchanamezhuthiya nin mizhiyo
Aalila njoriyithalo
Kanchukamulayum thamburuvo
Kalla nunakkuzhiyo

Thaaramban shruthi cherkkum
Thaarunyam thira nokkum
Naanam paadunnoo

Tharikidathom thadheem thadheem
Dhum dhum

((Allikalil azhakalayo
Chillakalil kuliralayo
Nin mozhiyil madana madhu varshamo))

Chillujaalakam melle
Thurakkunnuvo munnil
Chellamani thaazhvarakal
Chirikkunnuvo

Antharindriyangal choozhum
Anubhoothikalkkullil
Chanthamezhum kaamana than
Kalashangalo

Nin padanoopuramulayunnoo
Shinchithamunarunnoo
Chanchalapathajathiyunarunnoo
Tharalithamaakunnoo

Thaaramban shruthi cherkkum
Thaarunyam thira nokkum
Eenam paadunnoo

((Tharikidathom thadheem thadheem
Dhum dhum))

((Allikalil azhakalayo
Chillakalil kuliralayo
Nin mozhiyil madana madhu varshamo))

((Saayamsandhya thannoo
Ninte ponnaadakal
Meghappookkal thunnum
Ninte poovaadakal))

((Rathiswaramettu paadidum puzhayo
Puzhayude paattu moolidum poovo
Poovinu kaattu nalkidum manamo
Nin naanam))

Dhum dhum thanana dhum dhum thana

((Allikalil azhakalayo
Chillakalil kuliralayo
Nin mozhiyil madana madhu varshamo))

Dhum dhum nagadha
Dhum dhum dhum nagadha
Dhum dhum nagadha
Dhum dhum dhum nagadha
Dhum dhum nagadha
Dhum dhum dhum nagadha
Dhum dhum nagadha
Dhum dhum dhum nagadha
Dhum dhum nagadha
Dhum dhum dhum nagadha
Dhum dhum nagadha
Dhum dhum dhum nagadha

അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ

സായംസന്ധ്യ തന്നൂ
നിന്‍റെ പോന്നാടകള്‍
മേഘപ്പൂക്കള്‍ തുന്നും
നിന്‍റെ പൂവാടകള്‍

രതിസ്വരമേറ്റ് പാടിടും പുഴയോ
പുഴയുടെ പാട്ട് മൂളിടും പൂവോ
പൂവിനു കാറ്റ് നല്‍കിടും മണമോ
നിന്‍ നാണം

((അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ))

ഗന്ധമാദനത്തിൻ ചോട്ടിൽ
സൗഗന്ധികങ്ങളിൽ
നിൻ മനസ്സിൻ പരിമളം നിറയുന്നുവോ

മഞ്ചു മന്ദഹാസം തീർക്കും
വൈഡൂര്യ മോതിരം
നിൻ വിരലിൽ പൗർണമികൾ അണിയിച്ചുവോ

അഞ്ചനമെഴുതിയ നിൻ മിഴിയോ
ആലില ഞൊറിയിതളോ
കഞ്ചുകമുലയും തമ്പുരുവോ
കള്ളനുണക്കുഴിയോ

താരമ്പൻ ശ്രുതി ചേർക്കും
താരുണ്യം തിര നോക്കും
നാണം പാടുന്നൂ

തരികിടതോം തധീം തധീം
ധും ധും

((അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ))

ചില്ലുജാലകം മെല്ലെ
തുറക്കുന്നുവോ മുന്നിൽ
ചെല്ലമണി താഴ്വരകൾ
ചിരിക്കുന്നുവോ

അന്തരിന്ദ്രിയങ്ങൾ ചൂഴും
അനുഭൂതികൾക്കുള്ളിൽ
ചന്തമേഴും കാമന തൻ
കലശങ്ങളോ

നിൻ പദനൂപുരമുലയുന്നോ
ശിഞ്ചിതമുണരുന്നൂ
ചഞ്ചലപദജതിയുണരുന്നൂ
തരളിതമാകുന്നൂ

താരമ്പൻ ശ്രുതി ചേർക്കും
താരുണ്യം തിര നോക്കും
ഈണം പാടുന്നൂ

((തരികിടതോം തധീം തധീം
ധും ധും))

((അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ))

((സായംസന്ധ്യ തന്നൂ
നിന്‍റെ പോന്നാടകള്‍
മേഘപ്പൂക്കള്‍ തുന്നും
നിന്‍റെ പൂവാടകള്‍))

((രതിസ്വരമേറ്റ് പാടിടും പുഴയോ
പുഴയുടെ പാട്ട് മൂളിടും പൂവോ
പൂവിനു കാറ്റ് നല്‍കിടും മണമോ
നിന്‍ നാണം))

ധും ധും തനന ധും ധും തന

((അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ))

ധും ധും നഗദ
ധും ധും ധും നഗദ
ധും ധും നഗദ
ധും ധും ധും നഗദ
ധും ധും നഗദ
ധും ധും ധും നഗദ
ധും ധും നഗദ
ധും ധും ധും നഗദ
ധും ധും നഗദ
ധും ധും ധും നഗദ
ധും ധും നഗദ
ധും ധും ധും നഗദ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s