Ini Oru Kaalathe


Song: Ini Oru Kaalathe
Artiste(s): Karthik
Lyricist: Ajeesh Dasan
Composer: Leela Gireesh Kuttan
Album: Poomaram

Iniyoru kaalatthekkoru poovidarthuvaan
Ivide njaan ee maram nattoo

Iniyoru kaalatthekkoru poovidarthuvaan
Ivide njaan ee maram nattoo
Iniyoru kaalatthekkoru thee padarthuvaan
Ivideyen mizhikalum nattoo

Viraha janaalakal, vijana varaanthakal (x2)
Ivide njaanenneyum nattoo

((Iniyoru kaalatthekkoru poovidarthuvaan
Ivide njaan ee maram nattoo))

(Mazhayude mozhikale, mounamaayenno
Ariyuvaanaashichu nammal) (x2)

Shishiratthinilakalaayi mannin
Manasillekkadaruvaanaashichu nammal

Mazha maanjathenno veyil chaanjathenno (x2)

Manalil naamoru viral dooratthirunnoo

Hmmm.. mmmm….

(Thanalezhum vazhikalil kaattu pol mindi
Ivide naamundaayirikkum) (x2)

Chirakadichuyaruvaan ormma than thooval
Pakaramaayi ekunna mannil

Mazhayormma choodum ila pole nammal (x2)

Ini venalolam kai korthirikkaam

((Iniyoru kaalatthekkoru poovidarthuvaan
Ivide njaan ee maram nattoo))

ഇനിയൊരു കാലത്തേക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടൂ

ഇനിയൊരു കാലത്തേക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടൂ
ഇനിയൊരു കാലത്തേക്കൊരു തീ പടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടൂ

വിരഹ ജനാലകൾ, വിജന വരാന്തകൾ (x2)
ഇവിടെ ഞാനെന്നെയും നട്ടൂ

((ഇനിയൊരു കാലത്തേക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടൂ))

(മഴയുടെ മൊഴികളേ, മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ) (x2)

ശിശിരത്തിനിലകളായി മണ്ണിൻ
മനസിലേക്കടരുവാനാശിച്ചു നമ്മൾ

മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെന്നോ (x2)

മണലിൽ നാമൊരു വിരൽ ദൂരത്തിരുന്നൂ

ഉം.. ഉം…

(തണലെഴും വഴികളിൽ കാറ്റ് പോൽ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും) (x2)

ചിറകടിച്ചുയരുവാൻ ഓർമ്മ തൻ തൂവൽ
പകരമായി ഏകുന്ന മണ്ണിൽ

മഴയോർമ്മ ചൂടും ഇല പോലെ നമ്മൾ (x2)

ഇനി വേനലോളം കൈ കോർത്തിരിക്കാം

((ഇനിയൊരു കാലത്തേക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടൂ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: