Varum Varum


Song: Varum Varum
Artiste(s): Sushin Shyam
Lyricist: Vinayaka Sasikumar
Composer: Sushin Shyam
Album: Maradona

Varum, varum
Thirike ini njaan varum
Ee yaathrayil oru naal

Kaalam maarum
Novo maanjidum
Ithe vazhi,
Veendum varum njaan varum

Udal, uyir
Thalarnnu mannil veenu njaan
Iniyivide marayum ithile

((Varum, varum
Thirike ini njaan varum
Ee yaathrayil oru naal))

((Kaalam maarum
Novo maanjidum
Ithe vazhi,
Veendum varum njaan varum))

((Udal, uyir
Thalarnnu mannil veenu njaan
Iniyivide marayum ithile))

വരും, വരും
തിരികെ ഇനി ഞാൻ വരും
ഈ യാത്രയിൽ ഒരു നാൾ

കാലം മാറും
നോവോ മാഞ്ഞിടും
ഇതേ വഴി,
വീണ്ടും വരും ഞാൻ വരും

ഉടൽ, ഉയിർ
തളർന്നു മണ്ണിൽ വീണു ഞാൻ
ഇനിയിവിടെ മറയും ഇതിലെ

((വരും, വരും
തിരികെ ഇനി ഞാൻ വരും
ഈ യാത്രയിൽ ഒരു നാൾ))

((കാലം മാറും
നോവോ മാഞ്ഞിടും
ഇതേ വഴി,
വീണ്ടും വരും ഞാൻ വരും))

((ഉടൽ, ഉയിർ
തളർന്നു മണ്ണിൽ വീണു ഞാൻ
ഇനിയിവിടെ മറയും ഇതിലെ))

Leave a comment