Karineela Kannulla


Song: Karineela Kannulla
Artiste(s): Karthik & Akhila Anand
Lyricist: B.K. Harinarayanan
Composer: Ranjin Raj
Album: Joseph

Meykkanathinthaa
Peeliyumaayil
Meltholum meniyum
Thei thei velutha thandum
Kayyum meyyum
Ennannekkum vaazhkave
Thei thei vaazhka vaazhka
Nammude pareekshayellaam bhoomimel
Thei thei, thei thei

Karineela kannulla pennu
Mazhavillin chirakulla pennu

Kavililo kaakkappoovin
Marukumaayi vannolu
Karimukil chelaayi minnum
Mudi medanjittolu

(Kanninaal nenchinakatthaayi
Annorikkalanbu neythathenthaanu) (x2)

Meykkaninthaa, peeliyumaayil
Meltholum meniyum

Nilaavin naalam pole
Kedaathe aalunnu nee

Manju kanamaayi ente hridayam
Ninnilaliyaan onnu pozhiyaam

Neer poykayaam mizhiyaazhangalil
Paral meenu pole njaan

Kinaavin peeli kondu thazhukeedumennoru
Sukhalayamithu pranayam

Ummm…

((Karineela kannulla pennu
Mazhavillin chirakulla pennu))

((Kavililo kaakkappoovin
Marukumaayi vannolu
Karimukil chelaayi minnum
Mudi medanjittolu))

((Kanninaal nenchinakatthaayi
Annorikkalanbu neythathenthaanu)) (x2)

മേയ്ക്കണതിന്താ
പീലിയുമായിൽ
മേൽത്തോലും മേനിയും
തെയ് തെയ് വെളുത്ത തണ്ടും
കയ്യും മെയ്യും
എന്നന്നേക്കും വാഴ്കവേ
തെയ് തെയ് വാഴ്ക വാഴ്ക
നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേൽ
തെയ് തെയ്, തെയ് തെയ്

കരിനീല കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്

കവിളിലോ കാക്കപ്പൂവിൻ
മറുകുമായി വന്നോള്
കരിമുകിൽ ചേലായി മിന്നും
മുടി മെടഞ്ഞിട്ടോള്

(കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പു നെയ്തതെന്താണ്) (x2)

മേയ്ക്കണിന്താ, പീലിയുമായിൽ
മേൽത്തോളും മേനിയും

നിലാവിൻ നാളം പോലെ
കെടാതെ ആളുന്നു നീ

മഞ്ഞു കണമായി എൻ്റെ ഹൃദയം
നിന്നിലലിയാൻ ഒന്നു പൊഴിയാം

നീർ പൊയ്കയാം മിഴിയാഴങ്ങളിൽ
പരൽ മീനു പോലെ ഞാൻ

കിനാവിൻ പീലി കൊണ്ട് തഴുകീടുമെന്നൊരു
സുഖലയമിതു പ്രണയം

ഉം…

((കരിനീല കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്))

((കവിളിലോ കാക്കപ്പൂവിൻ
മറുകുമായി വന്നോള്
കരിമുകിൽ ചേലായി മിന്നും
മുടി മെടഞ്ഞിട്ടോള്))

((കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പു നെയ്തതെന്താണ്)) (x2)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: