Second Rain


Song: Peyyum Mazhaye
Artiste(s): Shwetha Mohan & Ranjith
Lyricist: R. Venugopal
Composer: Varun Unni
Album: Second Rain

Thenmozhiye, neermizhiyil
Ponkanavaayi njaanille
Ven malare, ninnithalil
Thenkanamaayi njaanille

(Mizhi marayum mozhiyizhakal
Maadiyothukkee njaan
Oru thirayaayi, maru thirayaayi
Nurayukayallo njaan) (x2)

Peyyum mazhaye, hey
Thornnu theeraruthe
Pozhiyum mazhaye njaan
Kaatthirunnathalle

Peyyum mazhaye.. hmm
Pozhiyum mazhaye njaan
Nottirunnathalle, ninne..

Mazhaviralukal thanuvilaake
Maniveenameettave
Pakaliravukal kavithayaayiram
Cholli neengave

Jeevitha paathayoram
Thedumaa thanalidam
Snehamaam ilakulennum
Peyyumaa kuliridam

Arikeyaayi varavaayi
Nee thedumaayidam
Arikeyaayi varavaayi
Thedum kuliridam

((Peyyum mazhaye, hey
Thornnu theeraruthe
Pozhiyum mazhaye njaan
Kaatthirunnathalle))

((Peyyum mazhaye.. Oho
Pozhiyum mazhaye, njaan
Nottirunnathalle, ninne..))

(Nanana nananana
Nanaye nanaye
Njaanee mazhaye)

Peyyum mazhaye

Chirimalarukal chodiyilaayiram
Kortthu nilkkave
Nirakathirukal nenchilaake
Uyir neertthiyaadave

Ninnilekkaruviyaayi
Njaanithaa ozhukidum
Ninnudal shaakhiyil
Njaan alakalaayi thazhukidum

Olamaayen theeramaake
Ini poru nee sakhi
Olamaayen theeramaake
Cheru nee priyasakhee..

((Peyyum mazhaye, hey
Thornnu theeraruthe
Pozhiyum mazhaye njaan
Kaatthirunnathalle))

((Peyyum mazhaye.. Oho
Pozhiyum mazhaye, njaan
Nottirunnathalle, ninne..))

തേന്മൊഴിയേ, നീർമിഴിയിൽ
പൊൻ കനവായി ഞാനില്ലേ
വെൺ മലരേ, നിന്നിതളിൽ
തേൻകണമായി ഞാനില്ലേ

(മിഴി മറയും മൊഴിയിഴകൾ
മാടിയൊതുക്കീ ഞാൻ
ഒരു തിരയായി, മറു തിരയായി
നുരയുകയല്ലോ ഞാൻ) (x2)

പെയ്യും മഴയേ, ഹേ
തോർന്നു തീരരുതേ
പൊഴിയും മഴയേ ഞാൻ
കാത്തിരുന്നതല്ലേ

പെയ്യും മഴയേ.. ഉം..
പൊഴിയും മഴയേ ഞാൻ
നോറ്റിരുന്നതല്ലേ, നിന്നേ..

മഴവിരലുകൾ തനുവിലാകെ
മണിവീണമീട്ടവേ
പകലിരവുകൾ കവിതയായിരം
ചൊല്ലി നീങ്ങവേ

ജീവിത പാതയോരം
തേടുമാ തണലിടാം
സ്നേഹമാം ഇലക്ളെന്നും
പെയ്യുമാ കുളിരിടം

അരികെയായി വരവായി
നീ തേടുമായിടം
അരികെയായി വരവായി
തേടും കുളിരിടം

((പെയ്യും മഴയേ, ഹേ
തോർന്നു തീരരുതേ
പൊഴിയും മഴയേ ഞാൻ
കാത്തിരുന്നതല്ലേ))

((പെയ്യും മഴയേ.. ഓഹോ
പൊഴിയും മഴയേ, ഞാൻ
നോറ്റിരുന്നതല്ലേ, നിന്നേ..))

(നനന നനനന
നനയെ നനയെ
ഞാനീ മഴയേ)

പെയ്യും മഴയേ

ചിരിമലരുകൾ ചൊടിയിലായിരം
കോർത്തു നിൽക്കവേ
നിറകതിരുകൾ നെഞ്ചിലാകെ
ഉയിർ നീർത്തിയാടാവേ

നിന്നിലേക്കരുവിയായി
ഞാനിതാ ഒഴുകിടും
നിന്നുടൽ ശാഖിയിൽ
ഞാൻ അലകളായി തഴുകിടും

ഓളമായെൻ തീരമാകെ
ഇനി പോരു നീ സഖി
ഓളമായെൻ തീരമാകെ
ചേരു നീ പ്രിയസഖീ..

((പെയ്യും മഴയേ, ഹേ
തോർന്നു തീരരുതേ
പൊഴിയും മഴയേ ഞാൻ
കാത്തിരുന്നതല്ലേ))

((പെയ്യും മഴയേ.. ഓഹോ
പൊഴിയും മഴയേ, ഞാൻ
നോറ്റിരുന്നതല്ലേ, നിന്നേ..))

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: