A Complete Journey Through Music
Song: Iniyum
Artiste(s): Niranj Suresh & Hesham Abdul Wahab
Lyricist: Haseena S Kaanaam
Composer: Ranjin Raj
Album: Nithyaharitha Nayakan
Iniyum, kinaappoove
Nilaakkoottil, varaathenthe
Theliyum, idam nenchil
Kedaathennum, chiraathaayi nee
Vidarunathethu poovilum
Chiri thannu poya pole nee
Adaraathe vaadidaathe
Mohathaarame
Alayunna kaattinolavum
Mozhi vannu paadi ninna pol
Idaraathe eenamaayi
Jeevaraagame
Sa Ri Sa Ni Ma Pa..
Ga Pa Sa Ni Pa Ma Ga Ri
Sa Ri Ma Ga Pa Ma Pa Dha Pa
Ma Pa Dha Ma Ri Ma Ga Sa Ri
Anuraaga megham
Niranoolu paaki
Kulirode koottu thediyo..
Mazha chaari nilkke
Nizhalaayi nammal
Chirakode choode thediyo
Parayaattha paathi paadi doore
Vaanileraam
Ariyaattha theeramaake tholileri
Pokaam
Idanaazhiyil, padi vaathilil
Pala vela kaatthu ninnuvo
Pathivaayi njaan
Sa Ri Sa Ni Ma Pa..
Ga Pa Sa Ni Pa Ma Ga Ri
Sa Ri Ma Ga Pa Ma Pa Dha Pa
Ma Pa Dha Ma Ri Ma Ga Sa Ri
ഇനിയും, കിനാപ്പൂവേ
നിലാക്കൂട്ടിൽ, വരാതെന്തേ
തെളിയും, ഇടം നെഞ്ചിൽ
കെടാതെന്നും, ചിരാതായി നീ
വിടരുന്നതേതു പൂവിലും
ചിരി തന്നു പോയ പോലെ നീ
അടരാതെ വാടിടാതെ
മോഹതാരമേ
അലയുന്ന കാറ്റിനോളവും
മൊഴി വന്നു പാടി നിന്ന പോൽ
ഇടറാതെ ഈണമായി
ജീവരാഗമേ
സ രി സ നി മ പ..
ഗ പ സ നി പ മ ഗ രി
സ രി മ ഗ പ മ പ ധ പ
മ പ ധ മ രി മ ഗ സ രി
അനുരാഗ മേഘം
നിരനൂലു പാകി
കുളിരോടെ കൂട്ട് തേടിയോ..
മഴ ചാറി നിൽക്കെ
നിഴലായി നമ്മൾ
ചിറകോടേ കൂടെ തേടിയോ
പറയാത്ത പാതി പാടി ദൂരെ
വാനിലേറാം
അറിയാത്ത തീരമാകെ തോളിലേറി
പോകാം
ഇടനാഴിയിൽ, പടി വാതിലിൽ
പല വേല കാത്തു നിന്നുവോ
പതിവായി ഞാൻ
സ രി സ നി മ പ..
ഗ പ സ നി പ മ ഗ രി
സ രി മ ഗ പ മ പ ധ പ
മ പ ധ മ രി മ ഗ സ രി