A Complete Journey Through Music
Song: Enthaanee Mounam
Artiste(s): Karthik & Sharon Joseph
Lyricist: Jis Joy
Composer: Prince George
Album: Vijay Superum Porunamiyum
Enthaanee mounam
Maayanaayi maathram
Enthaanenthaaninnenthaanu
Enthaanee megham
Thoraathe peyaan
Enthaanenthaaninnenthaanu
Naamonnaakum
Ee raavin theeratthu
Ponthaarangal kooderunnu
Aaraaro aaraaro
Aalolam paadunnu
Aakaasham nenchil chaayunnoo
Aaraarum kaanaathe
Aaromal poonthinkal
Aaraaringullam thedunnoo
((Enthaanee mounam
Maayanaayi maathram
Enthaanenthaaninnenthaanu))
((Enthaanee megham
Thoraathe peyaan
Enthaanenthaaninnenthaanu))
Oru novin kadavatthu
Thiri thaazhum nerathu
Cheruvettam neettaanaaraaro
Thudi kottum mazhayatthu
Thanuverum kaattatthu
Piriyaathe koottaayi aaraaro
Poyppoya raagangal
Onnaake thedaam
Paadaanoraayiram
Kaaryangalaakaam
Engengo poyee maayaamounam
((Aaraaro aaraaro
Aalolam paadunnu
Aakaasham nenchil chaayunnoo))
((Aaraarum kaanaathe
Aaromal poonthinkal
Aaraaringullam thedunnoo))
((Aaraaro aaraaro
Aalolam paadunnu
Aakaasham nenchil chaayunnoo))
((Aaraarum kaanaathe
Aaromal poonthinkal
Aaraaringullam thedunnoo))
എന്താണീ മൗനം
മായാനായി മാത്രം
എന്താണെന്താണിന്നെന്താണ്
എന്താണീ മേഘം
തോരാതെ പെയ്യാൻ
എന്താണെന്താണിന്നെന്താണ്
നാമൊന്നാകും
ഈ രാവിൻ തീരത്ത്
പൊൻതാരങ്ങൾ കൂടേറുന്നു
ആരാരോ ആരാരോ
ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നൂ
ആരാരും കാണാതെ
ആരോമൽ പൂന്തിങ്കൾ
ആരാരിങ്ങുള്ളം തേടുന്നൂ
((എന്താണീ മൗനം
മായാനായി മാത്രം
എന്താണെന്താണിന്നെന്താണ്))
((എന്താണീ മേഘം
തോരാതെ പെയ്യാൻ
എന്താണെന്താണിന്നെന്താണ്))
ഒരു നോവിൻ കടവത്ത്
തിരി താഴും നേരത്തു
ചെറുവെട്ടം നീട്ടാനാരാരോ
തുടി കൊട്ടും മഴയത്തു
തണുവേറും കാറ്റത്തു
പിരിയാതെ കൂട്ടായി ആരാരോ
പൊയ്പോയ രാഗങ്ങൾ
ഒന്നാകെ തേടാം
പാടാനൊരായിരം
കാര്യങ്ങളാകാം
എങ്ങെങ്ങോ പോയീ മായാമൗനം
((ആരാരോ ആരാരോ
ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നൂ))
((ആരാരും കാണാതെ
ആരോമൽ പൂന്തിങ്കൾ
ആരാരിങ്ങുള്ളം തേടുന്നൂ))
((ആരാരോ ആരാരോ
ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നൂ))
((ആരാരും കാണാതെ
ആരോമൽ പൂന്തിങ്കൾ
ആരാരിങ്ങുള്ളം തേടുന്നൂ))