Aarum Kaanaathe


Song: Aarum Kaanaathe
Artiste(s): Adheef Muhammed
Lyricist: B.K. Harinarayanan
Composer: Shaan Rahman
Album: Allu Ramendran

Aarum kaanaathe aarodum chollaathe
Ennullil poovittorishtam neeye
Pokum vazhiyellaam chengaathikkaattaayi
Pinnaale njaanennum koodunnille

Chaare moolunna sindhoora praavinte
Eenangal kaathoram thenaavunnille
Oro nimishatthil neeyenna swapnatthin
Aananda thereri paayunnenno

Kanne kanne…
Ennekkaalum ninnennullil
Nee niranje shwaasame
Njaanozhukum paathayilaayi

((Aarum kaanaathe aarodum chollaathe
Ennullil poovittorishtam neeye
Pokum vazhiyellaam chengaathikkaattaayi
Pinnaale njaanennum koodunnille))

Mozhiyoro mazha noolaayi
Nanavezhuthi nirayave
Parayaathe uyiraazhum
Iru manavum ariyave

Veyilelkkum himamaayi
Athiluruki aliyave
Adaraanum aruthaathe
Iru chirakumanayave

Kanneerilo kai chertthidaan
Maayaanizhal koottaakuvaan
Oro dalalm vaadaathe njaan
Kaakkaamini neelaambale
Neeyaakum, ennum en lokam
Thunayaaya jeevane

((Aarum kaanaathe aarodum chollaathe
Ennullil poovittorishtam neeye
Pokum vazhiyellaam chengaathikkaattaayi
Pinnaale njaanennum koodunnille))

((Chaare moolunna sindhoora praavinte
Eenangal kaathoram thenaavunnille
Oro nimishatthil neeyenna swapnatthin
Aananda thereri paayunnenno))

((Kanne kanne…
Ennekkaalum ninnennullil
Nee niranje shwaasame
Njaanozhukum paathayilaayi))

ആരും കാണാതെ ആരോടും ചൊല്ലാതെ
എന്നുള്ളിൽ പൂവിട്ടൊരിഷ്ടം നീയേ
പോകും വഴിയെല്ലാം ചെങ്ങാതിക്കാറ്റായി
പിന്നാലെ ഞാനെന്നും കൂടുന്നില്ലേ

ചാരെ മൂളുന്ന സിന്ദൂര പ്രാവിൻറെ
ഈണങ്ങൾ കാതോരം തേനാവുന്നില്ലേ
ഓരോ നിമിഷത്തിൽ നീയെന്ന സ്വപ്നത്തിൻ
ആനന്ദ തേരേറി പായുന്നെന്നോ

കണ്ണേ കണ്ണേ…
എന്നെക്കാളും നിന്നെന്നുള്ളിൽ
നീ നിറഞ്ഞേ ശ്വാസമേ
ഞാനൊഴുകും പാതയിലായി

മൊഴിയൊരു മഴ നൂലായി
നനവെഴുതി നിറയവെ
പറയാതെ ഉയിരാഴും
ഇരു മനവും അറിയവേ

വെയിലേൽക്കും ഹിമമായി
അതിലുരുകി അലിയവെ
അടരാനും അരുതാതെ
ഇരു ചിറകുമണയവേ

കണ്ണീരിന്റെ കൈ ചേർത്തിടാൻ
മായാനിഴൽ കൂട്ടാകുവാൻ
ഓരോ ദളം വാടാതെ ഞാൻ
കാക്കാമിനി നീലാമ്പലേ
നീയാകും, എന്നും എൻ ലോകം
തുണയായ ജീവനേ

((ആരും കാണാതെ ആരോടും ചൊല്ലാതെ
എന്നുള്ളിൽ പൂവിട്ടൊരിഷ്ടം നീയേ
പോകും വഴിയെല്ലാം ചെങ്ങാതിക്കാറ്റായി
പിന്നാലെ ഞാനെന്നും കൂടുന്നില്ലേ))

((ചാരെ മൂളുന്ന സിന്ദൂര പ്രാവിൻറെ
ഈണങ്ങൾ കാതോരം തേനാവുന്നില്ലേ
ഓരോ നിമിഷത്തിൽ നീയെന്ന സ്വപ്നത്തിൻ
ആനന്ദ തേരേറി പായുന്നെന്നോ))

((കണ്ണേ കണ്ണേ…
എന്നെക്കാളും നിന്നെന്നുള്ളിൽ
നീ നിറഞ്ഞേ ശ്വാസമേ
ഞാനൊഴുകും പാതയിലായി))

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: