A Complete Journey Through Music
Song: Kunkumanira
Artiste(s): Shreya Ghoshal
Lyricist: B.K. Harinarayanan
Composer: Vinu Thomas
Album: Neeyum Njanum
Aa…
Kunkuma nira sooryan
Chandanaveyilaale
Mannil, thoovum, venmadhuram
Thamburushruthi meetti
Maaruthaniru kaathil
Peyyum, paattin, paalmadhuram
Mandhaaramaake moolunna vando
Chundodekum thenmadhuram
Kanpeeliyaake neeyaam kinaavin
Manjormmayekum neermadhuram
Swarajathikaliloode
Manamariyukayaayi
Maunaanuraagatthin thoomadhuram
((Kunkuma nira sooryan
Chandanaveyilaale
Mannil, thoovum, venmadhuram))
Aaa…
Ga Ri Ga Ri Sa
Ni Dha Ma Ni Sa Sa
Sa Ga Ri Ga Ma Ma
Ma Ni Dha Ma Ga Ma Ga Ri
Sa Ga Ri Ga Sa Sa
Ga Ri Ni Dha Ni Sa
Sa Ga Ri Ga Ma Ma
Ma Ni Dha Ma Ma Dha Ni Sa
Dha Ni Sa Ri Ga Ga Ga Ma Ri Sa
Dha Ni Sa Ni Dha Ma Ga Ri
Ga Ma Ga Ma Ga Ma Ga Ma Dha Ni Dha Ma
Ga Ma Ga Ma Ga Ma Ga Ma Dha Ni Dha Ma
Ga Ma Ni Ma Ni Ni Sa
Dha Ni Sa Ri Ga Ma Ri Sa
Pa Ga Ma Ri Sa
Dha Ni Sa Ri Ga Ma Ri Sa Sa
Njaattadi paattil
Nerttha thaaraattil
Nadinneraamozhi madhuram
Thaanirunnengo
Neeridumbozhum
Ullil pollum, theemadhuram
Raamazhayil, idari veezhaa
Naalam pol penmadhuram
Azhalukaludeyaazham
Marukara neenthaanaayi
Ennaalumennullil madhuram nee
Uyire…
Ninavinnurave…
((Kunkuma nira sooryan
Chandanaveyilaale
Mannil, thoovum, venmadhuram))
((Thamburushruthi meetti
Maaruthaniru kaathil
Peyyum, paattin, paalmadhuram))
((Mandhaaramaake moolunna vando
Chundodekum thenmadhuram
Kanpeeliyaake neeyaam kinaavin
Manjormmayekum neermadhuram))
((Swarajathikaliloode
Manamariyukayaayi
Maunaanuraagatthin thoomadhuram))
((Kunkuma nira sooryan
Chandanaveyilaale
Mannil, thoovum, venmadhuram))
Aa…..
ആ…
കുങ്കുമനിറ സൂര്യൻ
ചന്ദനവെയിലാലേ
മണ്ണിൽ, തൂവും, വെൺമധുരം
തംബുരുശ്രുതി മീട്ടി
മാരുതനിരു കാതിൽ
പെയ്യും, പാട്ടിൻ, പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടേകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരാജതികളിലൂടെ
മാനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം
((കുങ്കുമനിറ സൂര്യൻ
ചന്ദനവെയിലാലേ
മണ്ണിൽ, തൂവും, വെൺമധുരം))
ആ ആ…
ഗ രി ഗ രി സ
നി ധ മ നി സ സ
സ ഗ രി ഗ മ മ
മ നി ധ മ ഗ മ ഗ രി
സ ഗ രി ഗ സ സ
ഗ രി നി ധ നി സ
സ ഗ രി ഗ മ മ
മ നി ധ മ മ ധ നി സ
ധ നി സ രി ഗ ഗ ഗ മ രി സ
ധ നി സ നി ധ മ ഗ രി
ഗ മ ഗ മ ഗ മ ഗ മ ധ നി ധ മ
ഗ മ ഗ മ ഗ മ ഗ മ ധ നി ധ മ
ഗ മ നി മ നി നി സ
ധ നി സ രി ഗ മ രി സ
പ ഗ മ രി സ
ധ നി സ രി ഗ മ രി സ സ
ഞാറ്റടി പാട്ടിൽ
നേർത്ത താരാട്ടിൽ
നാടിന്നേറാമൊഴി മധുരം
താനിരുന്നെങ്ങോ
നീറിടുമ്പോഴും
ഉള്ളിൽ പൊള്ളും, തീമധുരം
രാമഴയിൽ, ഇടറി വീഴാ
നാളം പോൽ പെൺമധുരം
അഴലുകളുടെയാഴം
മറുകര നീന്താനായി
എന്നാളുമെന്നുള്ളിൽ മധുരം നീ
ഉയിരേ…
നിനവിന്നുറവേ…
((കുങ്കുമനിറ സൂര്യൻ
ചന്ദനവെയിലാലേ
മണ്ണിൽ, തൂവും, വെൺമധുരം))
((തംബുരുശ്രുതി മീട്ടി
മാരുതനിരു കാതിൽ
പെയ്യും, പാട്ടിൻ, പാൽമധുരം))
((മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടേകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം))
((സ്വരാജതികളിലൂടെ
മാനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം))
((കുങ്കുമനിറ സൂര്യൻ
ചന്ദനവെയിലാലേ
മണ്ണിൽ, തൂവും, വെൺമധുരം))
ആ ആ…