A Complete Journey Through Music
Song: Ishq Kondu
Artiste(s): Najim Arshad
Lyricist: B.K. Harinarayanan
Composer: Vinu Thomas
Album: Neeyum Njanum
Aa…
Ishq kondu thunnum urumaalo hoy
Attharinte omal puzhayaano
Minaarangalaakum
Kinaavinte mele
Surumayaarnna kannaal
Imaikkunna praave
Aalariyaatholi marayil
Ishalinithalu thannidaamo
((Ishq kondu thunnum urumaalo))
Tu hi mera saayaa re
Mein tho khoyaa re
Baniye Raulaa…
Ishq shaulaa…
Raulaa.. Shaulaa..
Sonaa…
Roohu cherum praave
Parannu maranjidaruthe
O..
Ee uzhinja pookkum medaake
Ninnarike vanne
Vinniluyare, minni marayum
Ponvilakke
Mannilivanaayi, nalla thunayaayi
Vannathaano
Neeyillaathe,
Neerum theeyaayi
Shawwaalile poonthinkale
Ennum enikkalle…
((Ishq kondu thunnum urumaalo))
Kaatthu kaattha moham
Azhalin kadalilaliye
O..
Paarenikku neeyaayi maarunne
Raavu pakalaake
Novu mashiyaal, kannu nanayum
Paattu maine…
Pollumirulum allinithalum
Maarukille…
Maarikkaalam, maayunnengo
Maunangal than, theerangalil
Nammal thanichalle..
((Ishq kondu thunnum urumaalo hoy
Attharinte omal puzhayaano))
ആ..
ഇഷ്ഖ് കൊണ്ട് തുന്നും ഉറുമാലോ ഹോയ്
അത്തറിന്റെ ഓമൽ പുഴയാണോ
മിനാരങ്ങളാകും
കിനാവിന്റെ മേലെ
സുറുമയാർന്ന കണ്ണാൽ
ഇമൈക്കുന്ന പ്രാവേ
ആളറിയാത്തോളി മറയിൽ
ഇശലിനിതല് തന്നിടാമോ
((ഇഷ്ഖ് കൊണ്ട് തുന്നും ഉറുമാലോ))
Tu hi mera saayaa re
Mein tho khoyaa re
Baniye Raulaa…
Ishq shaulaa…
Raulaa.. Shaulaa..
Sonaa…
റൂഹ് ചേരും പ്രാവേ
പറന്നു മറഞ്ഞിടരുതേ
ഓ..
ഈ ഉഴിഞ്ഞ പൂക്കും മേടാകെ
നിന്നരികെ വന്നേ
വിണ്ണിലുയരെ, മിന്നി മറയും
പൊൻവിളക്കെ
മണ്ണിലിവനായി, നല്ല തുണയായി
വന്നതാണോ
നീയില്ലാതെ,
നീറും തീയായി
ഷൗവാളിലെ പൂന്തിങ്കളെ
എന്നും എനിക്കല്ലേ…
((ഇഷ്ഖ് കൊണ്ട് തുന്നും ഉറുമാലോ))
കാത്തു കാത്ത മോഹം
അഴലിൻ കടലിലലിയെ
ഓ..
പാരെനിക്കു നീയായി മാറുന്നേ
റാവു പകലാകെ
നോവ് മഷിയാൽ, കണ്ണു നനയും
പാട്ടു മൈനേ…
പോലുമിരുളും അല്ലിനിതളും
മാറുകില്ലേ…
മാരിക്കാലം, മായുന്നെങ്ങോ
മൗനങ്ങൾ തൻ, തീരങ്ങളിൽ
നമ്മൾ തനിച്ചല്ലേ..
((ഇഷ്ഖ് കൊണ്ട് തുന്നും ഉറുമാലോ ഹോയ്
അത്തറിന്റെ ഓമൽ പുഴയാണോ))