A Complete Journey Through Music
Song: Aalam
Artiste(s): Mridula Varier
Lyricist: Salaudhin Kecherry
Composer: Vinu Thomas
Album: Neeyum Njanum
Aalam niranjulla rahmaane neeyente
Allalillaathennum kaattheedene
Ninte alivinte theeratthanachidene
(Dukhatthaal neerumen
Khalbakam kezhumbol
Dheenadhayaalu nee rakshikallah) (x2)
Ennum thanalekeeyenne thunachidene
Ente kopangalellaam porutthidene
((Aalam niranjulla rahmaane neeyente
Allalillaathennum kaattheedene))
Yaa allaah, yaa allaah
Yaa allaah, yaa allaah
Yaa allaah
Yaa allaah
(Pathivaayi njaanothunna
Vedagranthatthile
Praarthanaa vaakyangal kettidene) (x2)
Rabbe, ennil nee raahatthil
Ekidene
Sub-haane, ennullam kandidene
((Aalam niranjulla rahmaane neeyente
Allalillaathennum kaattheedene
Ninte alivinte theeratthanachidene))
ആലം നിറഞ്ഞുള്ള റഹമാനെ നീയെൻറെ
അല്ലലില്ലാതെന്നും കാത്തീടേണേ
നിൻറെ അലിവിൻറെ തീർത്തണച്ചിടേണേ
(ദുഖത്താൽ നീറുമെൻ
ഖൽബകം കേഴുമ്പോൾ
ദീനദയാലു നീ രക്ഷിക്കല്ലാഹ്) (x2)
എന്നും തണലേകീയെന്നെ തുണച്ചീടേണേ
എൻ്റെ കോപങ്ങളെല്ലാം പൊറുത്തിടേണേ
((ആലം നിറഞ്ഞുള്ള റഹമാനെ നീയെൻറെ
അല്ലലില്ലാതെന്നും കാത്തീടേണേ))
യാ അല്ലാഹ്, യാ അല്ലാഹ്
യാ അല്ലാഹ്, യാ അല്ലാഹ്
യാ അല്ലാഹ്
യാ അല്ലാഹ്
(പതിവായി ഞാനോതുന്ന
വേദഗ്രന്ധത്തിലെ
പ്രാർത്ഥനാ വാക്യങ്ങൾ കേറ്റിടേണേ) (x2)
റബ്ബേ, എന്നിൽ നീ റാഹത്തിൽ
ഏകീടേണേ
സുബ്-ഹാനെ, എന്നുള്ളം കണ്ടീടേണേ
((ആലം നിറഞ്ഞുള്ള റഹമാനെ നീയെൻറെ
അല്ലലില്ലാതെന്നും കാത്തീടേണേ
നിൻറെ അലിവിൻറെ തീർത്തണച്ചിടേണേ))